Your Image Description Your Image Description

ഡൽഹി: മിനിമം ബാലൻസില്ലാത്തതിന് പിഴ ഈടാക്കുന്നത് ഒഴിവാക്കി പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. ഇനി മുതൽ അക്കൗണ്ടിൽ മിനിമം ബാലൻസ് വെക്കാത്തതിന് പിഴയിടാക്കില്ലെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് അറിയിച്ചു. കൂടുതൽ ആളുകളെ ഫിനാൻഷ്യൽ സംവിധാനത്തിൽ ഉൾക്കൊള്ളിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തീരുമാനമെന്ന് പി.എൻ.ബി അറിയിച്ചു.

ജൂലൈ ഒന്ന് മുതൽ പുതിയ തീരുമാനം നിലവിൽ വന്നെന്നും പഞ്ചാബ് നാഷണൽ ബാങ്ക് അറിയിച്ചു. സ്ത്രീകൾ, കർഷകർ, കുറഞ്ഞ വരുമാനമുള്ളവർ എന്നിവരെ ലക്ഷ്യമിട്ടാണ് തീരുമാനമെന്നും പി.എൻ.ബി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts