Your Image Description Your Image Description

മ​ല​പ്പു​റം: മാ​ധ്യ​മ​ങ്ങ​ൾ​ക്കും പി.​വി. അ​ൻ​വ​റി​നും വി​വ​ര​ങ്ങ​ൾ ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് ര​ണ്ട് എ​സ്ഒ​ജി ക​മാ​ൻ​ഡോ ഹ​വി​ൽ​ദാ​ർ​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ.

മ​ല​പ്പു​റം അ​രി​ക്കോ​ട് ക്യാ​മ്പി​ലെ ക​മാ​ൻ​ഡോ ഹ​വി​ൽ​ദാ​ർ​മാ​രാ​യ പ​യ​സ് സെ​ബാ​സ്റ്റ്യ​ൻ, മു​ഹ​മ്മ​ദ് ഇ​ല്യാ​സ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

അ​രി​ക്കോ​ട് ക്യാ​മ്പി​ൽ ഹ​വി​ൽ​ദാ​ർ വി​നീ​ത് സ്വ​യം വെ​ടി​യു​തി​ർ​ത്ത് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കും ഒ​രു ഉ​ന്ന​ത രാ​ഷ്ട്രീ​യ നേ​താ​വി​നും വി​വ​ര​ങ്ങ​ൾ ന​ൽ​കി​യെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് ന​ട​പ​ടി.

 

Leave a Reply

Your email address will not be published. Required fields are marked *