ബി.ടെക് (എൻ.ആർ.ഐ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്)ന്റെ കീഴിൽ മുട്ടത്തറ (തിരുവനന്തപുരം), പെരുമൺ (കൊല്ലം), പത്തനാപുരം (പുനലൂർ), പുന്നപ്ര (ആലപ്പുഴ), ആറൻമുള, കിടങ്ങൂർ, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എൻജിനിയറിങ് കോളേജുകളിൽ 2025-26 അധ്യയന വർഷത്തിൽ ബി.ടെക് കോഴ്സിന് എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

www.capekerala.org അല്ലെങ്കിൽ അതാത് കോളേജുകളുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പ്രോസ്പെക്ടസും അപേക്ഷാഫോറവും വെബ്സൈറ്റുകളിൽ ലഭ്യമാണ്. കീം പരീക്ഷ എഴുതാത്തവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471 2316236, 9746390261.

More From Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis.

Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Email: sample@gmail.com
Call Us: +987 95 95 64 82

Recent Posts

See All