Your Image Description Your Image Description

ബം​ഗ​ളൂ​രു: യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ മ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ൽ പൊ​ലീ​സ് അ​നാ​സ്ഥ കാ​ണി​ച്ചെ​ന്നാ​രോ​പി​ച്ച് ചി​ത്ര​ദു​ർ​ഗ ഹോ​ല​ൽ​ക്കെ​രെ പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ഗൃ​ഹ​നാ​ഥ​ൻ വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്തു. ഗി​ൽ​കെ​ന​ഹ​ള്ളി​യി​ലെ അ​ജ്ജ​യ്യ (45) ആ​ണ് മ​രി​ച്ച​ത്.

മ​ക​ൾ ഒ​രു യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​തി​നെ തു​ട​ർ​ന്ന് അ​ജ്ജ​യ്യ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മ​ക​ളോ​ട് സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പൊ​ലീ​സി​നോ​ട് അ​പേ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ പൊ​ലീ​സു​കാ​ർ നി​സ്സം​ഗ​ത പാ​ലി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ചാ​ണ് ഇ​യാ​ൾ പൊ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ വി​ഷം ക​ഴി​ച്ച​ത്.

Related Posts