Your Image Description Your Image Description

അമ്പലപ്പുഴ: പുന്നപ്ര പറവൂര്‍ തീരത്ത് നിന്ന് മീന്‍ പിടിക്കാന്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി.വെള്ളിയാഴ്ച പുലര്‍ച്ചെ പൊങ്ങുവള്ളത്തില്‍ മത്സ്യതൊഴിലാളി മീന്‍ പിടിക്കാന്‍ പോയത്.

പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പറവൂര്‍ ചാണിയില്‍ സ്റ്റീഫനെയാണ് (റോക്കി-56) കാണാതായത്.ശക്തമായ തിരമാലയില്‍പ്പെട്ടതായാണ് സംശയം. പുന്നപ്ര പോലീസ്, നാട്ടുകാര്‍, മത്സ്യ തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *