Your Image Description Your Image Description

മലപ്പുറം : നിലമ്പൂരില്‍ പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട ദൗത്യമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജിന്റെ പേര് എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചത്.

എം സ്വരാജിന്റെ പ്രതികരണം….

നിലമ്പൂരില്‍ ഇടതുപക്ഷത്തിന് ജയിക്കാനാകുമെന്നും എല്ലാ പരിശ്രമവും നടത്തും.
നിലമ്പൂരിലെ ജനവിഭാഗങ്ങളുടേയും പിന്തുണയോടെ ജയിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷ തനിക്കുണ്ടെന്ന് എം സ്വരാജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലമ്പൂരില്‍ പ്രധാനപ്പെട്ട ദൗത്യം നിര്‍വഹിക്കാനാണ് പാര്‍ട്ടി പ്രതിനിധിയായി തന്നെ നിയോഗിച്ചിട്ടുള്ളത്. തീര്‍ച്ചയായും ആ ചുമതല നിര്‍വഹിക്കുന്നതിന് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ എല്ലാ പരിശ്രമവും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *