കൊച്ചി: cമിനെതിരെ വീണ്ടും പീഡന പരാതി. പാലാരിവട്ടം പൊലീസിലാണ് വിവാഹിതയായ യുവതി പരാതി നല്‍കിയത്. ലൈംഗികമായി ചൂഷണം ചെയ്തുവെന്നും 65 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും അശ്ലീല സൈറ്റുകളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
പാലാരിവട്ടം പൊലീസിലാണ് പരാതി നൽകിയത്. തൻ്റെ നഗ്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും അശ്ലീല സൈറ്റുകൾക്ക് ഇത് നൽകുമെന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഇൻസ്റ്റാഗ്രാം ചാറ്റുകൾ, വോയിസ് റെക്കോർഡുകൾ തുടങ്ങിയവയും കൈമാറി.
