Home » Blog » kerala Max » ഫെസ്റ്റിവൽ സെയിലുമായി വൺപ്ലസ്
IMG-20261031-WA0005

കൊച്ചി: സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഓഡിയോ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ആകർഷകമായ വിലക്കുറവുമായി വൺപ്ലസ് ഫെസ്റ്റിവൽ സെയിൽ നീട്ടി. വൺപ്ലസ് 15ആർ 59,999 രൂപയ്ക്കും വൺപ്ലസ് എൻ6എക്സ് 17,499 രൂപയ്ക്കും സ്വന്തമാക്കാം. വൺപ്ലസ് 15 സ്മാർട്ട്‌ഫോണിന് ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 81,999 രൂപയാണ് ഫലപ്രദമായ വില. വൺപ്ലസ് പാഡ് 4 ടാബ്‌ലെറ്റ് 58,999 രൂപയ്ക്കും വൺപ്ലസ് ബഡ്സ് പ്രോ 3 ഇയർബഡ്സ് 8,999 രൂപയ്ക്കും ലഭിക്കും. തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാണ്. വൺപ്ലസ് വെബ്‌സൈറ്റ്, ആമസോൺ, വൺപ്ലസ് സ്റ്റോർ ആപ്പ് എന്നിവ വഴിയും തിരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും ഉപഭോക്താക്കൾക്ക് ഓഫറുകൾ പ്രയോജനപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *