Home » Blog » kerala Max » ​കിഫ്ബി തട്ടിപ്പിൽ അന്വേഷണത്തിന് എസ്‌ഐടി; കണ്ണൂരിലെ വിവാദ ഭൂമി ഏറ്റെടുക്കലും അന്വേഷണ പരിധിയിൽ
IMG_20261031_084728

തിരുവനന്തപുരം: കിഫ്ബി ക്രമക്കേട് അന്വേഷിക്കാൻ വിപുലമായ സംഘം രൂപീകരിച്ച് സർക്കാർ. ഡിഐജി തോംസൻ ജോസിൻ്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. വിജിലൻസ് അന്വേഷിക്കുന്ന ഏറ്റവും ഉയർന്ന തുകയുടെ കേസാണിത്. രേഖകൾ ആവശ്യപ്പെട്ട് കിഫ്ബിക്ക് കത്ത് നൽകും. കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലാണ് എസ്ഐടി ആദ്യം അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *