Your Image Description Your Image Description

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ (വിസി) നിയമനത്തിൽ ഗവർണർക്കെതിരെ കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഗവർണർ പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്നാണ് സർക്കാരിന്റെ പ്രധാന ആവശ്യം. ഗവർണറുടെ ഈ നടപടി ചട്ടവിരുദ്ധമാണെന്നും സർക്കാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി എടുത്ത തീരുമാനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Related Posts