Your Image Description Your Image Description

ത​ളി​പ്പ​റ​മ്പി​ൽ വ​ൻ സി​ന്ത​റ്റി​ക് ല​ഹ​രി വേ​ട്ട. 39.06 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി കോ​ഴി​ക്കോ​ട് വാ​ണി​മേ​ല്‍ സ്വ​ദേ​ശി പി. ​ഹ​ഫീ​സി​നെ (31) റൂ​റ​ല്‍ പൊ​ലീ​സ് മേ​ധാ​വി അ​നൂ​ജ് പ​ലി​വാ​ളി​ന്റെ കീ​ഴി​ലു​ള്ള ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും ത​ളി​പ്പ​റ​മ്പ് പൊ​ലീ​സും ചേ​ര്‍ന്ന് പി​ടി​കൂ​ടി.

ഡാ​ന്‍സാ​ഫ് ടീം ​ഏ​റെ​ക്കാ​ല​മാ​യി ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് ട്രെ​യി​ൻ മാ​ര്‍ഗം പ​യ്യ​ന്നൂ​രി​ലെ​ത്തി അ​വി​ടെ​നി​ന്ന് ബ​സി​ല്‍ ത​ളി​പ്പ​റ​മ്പി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു പ്ര​തി. ത​ളി​പ്പ​റ​മ്പി​ലെ സ​ബ് ഏ​ജ​ന്റി​ന് ന​ല്‍കാ​നാ​യി ബ​സ് സ്റ്റാ​ൻ​ഡി​ൽ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പം നി​ല്‍ക്കു​മ്പോ​ഴാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *