Your Image Description Your Image Description

ന്യൂഡൽഹി: ട്രാൻസ്‌ഫോമറിൽ നിന്ന് തീ പടർന്ന് ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ട്രോമാ സെന്ററിൽ തീപിടിത്തം. ഇന്ന് ഉച്ചയോടെ ഉണ്ടായ തീപിടത്തത്തെത്തുടർന്ന് എട്ട് ഫയർ എഞ്ചിനുകൾ എത്തി. തീയണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്.

ട്രോമ സെന്ററിലെ ട്രാൻസ്‌ഫോമറിൽ തീപിടിച്ചതാണ് അപകടത്തിന് കാരണമെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts