Your Image Description Your Image Description

കണ്ണൂർ : ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനുള്ളവര്‍ ലൈസന്‍സ് വിവരങ്ങള്‍ സാരഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

2006-07 കാലയളവില്‍ ലഭിച്ച ലൈസന്‍സ് വിവരങ്ങള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അപേക്ഷയോടൊപ്പം ഒറിജിനല്‍ ലൈസന്‍സ്, ആറുമാസത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ഫോട്ടോ എന്നിവ സഹിതം ആര്‍.ടി.ഒ.യെ സമീപിക്കണം. ഇ മെയില്‍: kll3@keralamvd.gov.in ഫോണ്‍: 0497 2700566

Leave a Reply

Your email address will not be published. Required fields are marked *