Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന ജ​ല​സേ​ച​ന വ​കു​പ്പ് ചി​ല ന​ദി​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഈ ​ന​ദി​ക​ളു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​ണി​മ​ല​യാ​റി​ൽ (തോ​ണ്ട​റ സ്റ്റേ​ഷ​ൻ (വ​ള്ളം​കു​ളം)) ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​ച്ച​ൻ​കോ​വി​ലാ​റി​ൽ (നാ​ലു​കെ​ട്ടു​ക​വ​ല സ്റ്റേ​ഷ​ൻ) യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *