Home » Blog » kerala Max » “ചില മരുന്ന് കമ്പനിക്കാർ വടിയും വാളുമായി ഇറങ്ങിയിട്ടുണ്ട്, അത് കണ്ട് പേടിക്കുന്നവനല്ല ഞാന്‍; മരുന്ന് പ്രതിസന്ധിയുണ്ടാക്കുന്നത് മാധ്യമങ്ങള്‍” – കെ മുരളീധരന്‍
6

തിരുവനന്തപുരം: ഗവണ്മെന്റ് ആശുപത്രികളിൽ മരുന്ന് പ്രതിസന്ധി ഇല്ലെന്നും ആവശ്യത്തിന് മരുന്നുണ്ടെന്നും ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. പ്രതിസന്ധി ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.

ചില മരുന്ന് കമ്പനിക്കാർ വടിയും വാളുമായി ഇറങ്ങിയിട്ടുണ്ടെന്നും അത് കണ്ട് പേടിക്കുന്നവൻ അല്ല താനെന്നും മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *