Your Image Description Your Image Description

കണ്ണൂർ  സർവകലാശാല പാലയാട് ക്യാമ്പസിൽ ​ഗവേഷക വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കുറ്റ്യാടി സ്വദേശിയും ഇം​ഗ്ലീഷ് വിഭാ​ഗം മേധാവിയുമായ കെ.കെ കുഞ്ഞഹമ്മദാണ് അറസ്റ്റിലായത്.

അധ്യാപക ചേംബറിലും ലോഡ്ജിലും എത്തിച്ചാണ് വിദ്യാർത്ഥിയെ ഇയാൾ പീഡനത്തിനിരയാക്കിയത്. തലശ്ശേരിയിലെ ലോഡ്ജിലാണ് പീഡനം നടന്നതെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കഴിഞ്ഞവർഷമാണ് കേസിനാസ്പദമായ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *