Your Image Description Your Image Description

തൊ​ടു​പു​ഴ: കു​രി​ശ് പൊ​ളി​ച്ചുനീ​ക്കി​യ സ്ഥലത്ത് ഇ​ന്ന് പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണം ന​ട​ത്തും.നാ​ര​ങ്ങാ​ന​ത്തേ​ക്ക് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാണ് പ്ര​ദ​ക്ഷി​ണം നടത്തുക.

രാ​വി​ലെ 8.30ന് ​പ​ള്ളി​യി​ൽ പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വി​ൻ​സെ​ന്‍റ് നെ​ടു​ങ്ങാ​ട്ട് മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്ന് 11നു ​കു​രി​ശി​ന്‍റെ വ​ഴി പ്രാ​ർ​ഥ​ന ചൊ​ല്ലി നാ​ര​ങ്ങാ​ന​ത്തേ​ക്ക് പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണം ന​ട​ത്തും.വ​നം​വ​കുപ്പാണ് കു​രി​ശ് പൊ​ളി​ച്ചു​നീ​ക്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *