Your Image Description Your Image Description

ഇ​ടു​ക്കി: ഇ​ടു​ക്കി മൈ​ലാ​ടും​പാ​റ​യി​ല്‍ കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വാ​വി​ന് പ​രി​ക്ക്. മൈ​ലാ​ടും​പാ​റ സ്വ​ദേ​ശി അ​നൂ​പി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ കു​മ​ളി-​മൂ​ന്നാ​ര്‍ സം​സ്ഥാ​ന​പാ​ത​യി​ലാ​ണ് സം​ഭ​വം ഉണ്ടായത്. റോ​ഡ് മു​റി​ച്ച് ക​ട​ന്ന കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം അ​നൂ​പി​ന്‍റെ സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ചു​തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു.

താ​ഴെ വീ​ണ അ​നൂ​പി​ന്‍റെ കൈ​യ്ക്കും കാ​ലി​നും പ​രി​ക്കു​ണ്ട്. ശ​ബ്ദം കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *