Your Image Description Your Image Description

ഇടുക്കി: മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

കുമളി മന്നാക്കുടി സ്വദേശി അരിയാന്റെ മകൻ അർജുൻ്റെ (17)മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *