Your Image Description Your Image Description

ന്യൂ ഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഇന്ത്യയുടെ സായുധസേനകള്‍ക്ക് പ്രത്യേക ആദരമർപ്പിക്കും. ഐപിഎല്ലിന്റെ സമാപനചടങ്ങില്‍ രാജ്യത്തിന്റെ സായുധസേനകള്‍ക്ക് ആദരമര്‍പ്പിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ വ്യക്തമാക്കി. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നടപടിക്ക് പിന്നാലെയാണ് ബിസിസിഐയുടെ തീരുമാനം. ജൂൺ മൂന്നിന് ഐപിഎൽ ഫൈനലിന് മുന്നോടിയായാണ് സമാപനചടങ്ങ്.

Leave a Reply

Your email address will not be published. Required fields are marked *