Your Image Description Your Image Description

കട്ടപ്പന :കഞ്ചാവുമായി കാസർഗോഡ് സ്വദേശി എക്സൈസിന്റെ പിടിയിലായി. ചൊവ്വാഴ്ച വൈകുന്നേരം എക്‌സൈസ് നടത്തിയ പരിശോധനയിൽ കാസർഗോഡ് കള്ളാർ കോളിച്ചാൽ റിഷാദ് മൻസിൽ യൂസഫ് (27)പിടിയിലായത്.

ഇയാളുടെ കയ്യിൽ നിന്നും 5 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെത്തി. കട്ടപ്പന എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സെന്തിൽ കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കേസെടുത്ത ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts