Your Image Description Your Image Description

കൊല്ലം ; മാവേലിക്കര ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

സെയില്‍സ് മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ലൈബ്രറി സയന്‍സ് വിഷയങ്ങള്‍ക്കാണ് ഇന്റേണ്‍ഷിപ്പ്. അതാത് വിഷയങ്ങളിലെ ബിരുദ വിദ്യാര്‍ഥികള്‍ക്കും കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് അവസരം.

അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 30 രാവിലെ 11ന് കോളേജില്‍ എത്തണം. ഫീസ് :3000 രൂപ. ഫോണ്‍: 9562771381, 8547005046.

Leave a Reply

Your email address will not be published. Required fields are marked *