അജ്മാനിൽ ഭൂനിയമങ്ങൾ കർശനമാക്കുന്നു

ഭൂമി, റിയൽ എസ്റ്റേറ്റ് നിയന്ത്രണ വകുപ്പിന്റെ സേവന ഫീസ്, നിയമലംഘനങ്ങൾ, പിഴകൾ എന്നിവയുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. അജ്മാൻ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

എമിറേറ്റിന്റെ സാമ്പത്തിക വികസനത്തിന് അനുസൃതമായി റിയൽ എസ്റ്റേറ്റ് മേഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.

More From Author

Leave a Reply

Your email address will not be published. Required fields are marked *