Your Image Description Your Image Description

മഞ്ഞപ്ര ;കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യ മുന്നണി ട്രേഡ് യൂണിയൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ മഞ്ഞപ്രയിൽ പ്രതിഷേധപ്രകടനം നടത്തി.

നേതാക്കളായ ജോസൺ വി. ആൻ്റണി,മധു വടക്കുംഞ്ചേരി, എം.വി സെബാസ്റ്റ്യൻ, സിജു ഈരാളി, തോമസ് ചെന്നേക്കാടൻ , കെ. സോമശേഖരൻ പിള്ള, ജോഷി പടയാടൻ, എം.ഇ സെബാസ്റ്റ്യൻ, അലക്സ് ആൻ്റു, ടിനു മോമ്പിൻസ് , സണ്ണി പൈനാടത്ത്, ജോൺസൺ എലിത്തേലി, ബിജു നെറ്റിക്കാടൻ, ജോയ് അറയ്ക്ക, ജോമോൻ ദേവസി,ഷൈബി പാപ്പച്ചൻ, വർഗീസ് കരിങ്ങേൻ, കെ.സി പാപ്പച്ചൻ, ഡേവീസ് ചൂരമന എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts