Your Image Description Your Image Description

ചേർപ്പ് : മഴക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ചേർപ്പ് ഗ്രാമപഞ്ചായത്തിലേക്ക് 1 ലക്ഷം രൂപയോളം വില വരുന്ന ഭക്ഷ്യധാന്യ- പല വ്യഞ്ജനങ്ങളും കൈമാറി മണപ്പുറം ഫൗണ്ടേഷൻ .

സി സി മുകുന്ദൻ എം എൽ എ യുടെ അഭ്യർത്ഥന പ്രകാരമാണ് മണപ്പുറം ഫൗണ്ടേഷൻ ക്യാമ്പുകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ കൈമാറിയത്.
ചടങ്ങിൽ സി സി മുകുന്ദൻ എംഎൽഎക്ക് മണപ്പുറം സി.ഇ.ഒ ജോർജ് ഡി ദാസ് ഭാഷ്യധാന്യ കിറ്റുകൾ കൈമാറി .
മണപ്പുറം സി.എസ്.ആർ ഹെഡ് ശിൽപ ട്രീസ സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് , ചേർപ്പ് വില്ലേജ് ഓഫീസർ ശ്രീവിദ്യ രാമചന്ദ്രൻ , സെക്രട്ടറി മുംതാസ് അക്ബറലി ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രജിത്ത് കെ.ബി, വിദ്യ രമേശ് , സുനിത ജിനു , അൽഫോൺസ പോൾസൻ , പി.സി പ്രഹ്ലാദൻ , നസീജ മുത്തലീഫ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts