പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻ്ററിൽ ലിഫ്റ്റ് സ്ഥാപിച്ചു

April 3, 2025
0

കോഴിക്കോട് : പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻ്ററിൽ സ്ഥാപിച്ച ലിഫ്റ്റിൻ്റെ ഉദ്ഘാടനവും ഐ സി കോട്ട് ബെഡ്, കാർഡിയാക് ടേബിൾ

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

April 3, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സ്വർണവില വീണ്ടും റെക്കോഡ് കുതിപ്പിൽ

April 3, 2025
0

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ. ഇന്ന് ഒറ്റയടിക്ക് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 68,480 രൂപയാണ് ഇന്ന്

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടത്തിൽ അ​ഞ്ചു​പേ​ർ മ​രി​ച്ചു

April 3, 2025
0

റി​യാ​ദ്: സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്സു​മാ​ര​ട​ക്കം അ​ഞ്ചു​പേ​ർ മ​രി​ച്ചു. ന​ഴ്സു​മാ​രാ​യ അ​ഖി​ൽ അ​ല​ക്സ്, ടീ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച മ​റ്റ്

ജ​ബ​ല്‍​പൂ​രി​ലെ വി​എ​ച്ച്പി ആ​ക്ര​മ​ണത്തിൽ ക്രൂ​ര​മ​ര്‍​ദ​ന​മേറ്റ് വൈ​ദി​ക​ർ

April 3, 2025
0

ജ​ബ​ല്‍​പൂ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ല്‍​പൂ​രി​ല്‍ ക്രൈ​സ്ത​വ വി​ശ്വാ​സി സം​ഘ​ത്തെ വി​എ​ച്ച്പി പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. ത​ങ്ങ​ള്‍ ക്രൂ​ര​മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് മ​ല​യാ​ളി​ക​ളാ​യ

ക്രഷ് ഹെല്‍പ്പര്‍ ; വാക്ക് ഇന്‍ ഇന്റര്‍വ്യ അഞ്ചിന്

April 3, 2025
0

കോഴിക്കോട് : പന്തലായനി ഐസിഡിഎസ് കാര്യലയത്തിന്റെ പരിധിയിലെ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് സെ.നം. 59 ല്‍ പ്രവര്‍ത്തനം തുടങ്ങുന്ന അങ്കണവാടി

ഭാ​സ്ക​ര കാ​ര​ണ​വ​ർ കൊ​ല​ക്കേ​സ്; പ്ര​തി ഷെ​റി​ന്‍റെ മോ​ച​നം മ​ര​വി​പ്പി​ച്ചു

April 3, 2025
0

തി​രു​വ​ന​ന്ത​പു​രം: ഭാ​സ്ക​ര കാ​ര​ണ​വർ കേ​സി​ൽ പ്ര​തി ഷെ​റി​ന് ശി​ക്ഷാ​കാ​ല​യ​ള​വി​ൽ ഇ​ള​വു ന​ൽ​കി വി​ട്ട​യ​യ്ക്കാ​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​നം സ​ർ​ക്കാ​ർ മ​ര​വി​പ്പി​ച്ചു. ബാ​ഹ്യ സ​മ്മ​ർ​ദ​മു​ണ്ടാ​യെ​ന്ന

തിരുവനന്തപുരം നഗരത്തിലെ 56 വാര്‍ഡുകളില്‍ കുടിവെള്ളം മുടങ്ങും

April 3, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ 56 വാര്‍ഡുകളില്‍ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും. കരമനയിലെ ട്രാന്‍സ്മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നത് ഉള്‍പ്പെടെയുള്ള

കേരള സർക്കാരിന്റെ ഭരണ തുടർച്ച രാജ്യത്തിന്റെ പ്രതീക്ഷയെന്ന് ഇ പി ജയരാജൻ

April 3, 2025
0

മധുര : സിപിഐഎം മധുര പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയനയ രൂപീകരണം കേരള ഭരണത്തിനു കരുത്തു പകരുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ

കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ് അയക്കും

April 3, 2025
0

ആലപ്പുഴ : ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമ സുൽത്താനയുടെ മൊഴിയിൽ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും നോട്ടീസ് അയക്കാൻ