മ്യാ​ന്‍​മ​റി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ മരണസംഖ്യ 3000 ക​ട​ന്നു

April 3, 2025
0

നാ​യ്പി​ഡാ​വ്: മ്യാ​ന്‍​മ​റി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 3085 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ദുരന്തത്തിൽ 4715 പേ​ര്‍ പരിക്കേൽക്കുകയും 341 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.17 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍

മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ അ​മ്മ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു

April 3, 2025
0

തൃ​ശൂ​ർ: ക​യ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ അ​മ്മ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. മൂ​ന്നു​പീ​ടി​ക ബീ​ച്ച് സ്വ​ദേ​ശി വ​ള​വ​ത്ത് അ​ജ​യ​ൻ (41) ആ​ണ് അ​മ്മ

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

April 3, 2025
0

ത​ല​ശേ​രി: പ​തി​ന​ഞ്ചു​കാ​രി​യെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. പാ​നൂ​ർ തെ​ക്കേ പാ​നൂ​രി​ലെ താ​ഴെ​ക്ക​ണ്ടി റെ​ജീ​ന-​മ​ജീ​ദ് ദ​മ്പ​തി​മാ​രു​ടെ മ​ക​ൾ റെ​ന ഫാ​ത്തി​മ​യാ​ണ് മ​രി​ച്ച​ത്.

യുഎസ് ചുമത്തിയ പകരച്ചുങ്കത്തില്‍ പ്രതികരിച്ച് ഇന്ത്യ

April 3, 2025
0

ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കത്തില്‍ പ്രതികരണവുമായി ഇന്ത്യ. ഇന്ത്യയ്ക്ക് മേൽചുമത്തിയിട്ടുള്ള 26 ശതമാനം ഇറക്കുമതി തീരുവ രാജ്യത്തെ

ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം കൂ​ട്ട​ണ​മെ​ന്ന് സി​ഐ​ടി​യു ആ​വ​ശ്യ​പ്പെ​ടില്ലെന്ന് എ​ള​മ​രം ക​രീം

April 3, 2025
0

മ​ധു​ര: ആ​ശ വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​ര​ത്തി​ന് ട്രേ​ഡ് യൂ​ണി​യ​ൻ സ്വ​ഭാ​വം ഇ​ല്ലെ​ന്നു സി​പി​എം നേ​താ​വ് എ​ള​മ​രം ക​രീം. എ​ള​മ​രം ക​രീമിന്റെ പ്രതികരണം…. ഓ​ണ​റേ​റി​യം

കാ​ണാ​താ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​യുടെ മൃ​ത​ദേ​ഹം പു​ഴ​യി​ല്‍​ ക​ണ്ടെ​ത്തി

April 3, 2025
0

കൊ​ച്ചി: ആ​ലു​വ​യി​ല്‍ കാ​ണാ​താ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ല്‍​ നി​ന്ന് ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​തു​ല്‍ ആ​ണ് മരണപ്പെട്ടത്. എ​ട​ത്ത​ല മ​ണ​ലി​മു​ക്കി​ലു​ള്ള കോ​ള​ജി​ലെ

മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞു; എം.​ജി. ശ്രീ​കു​മാ​റി​ന് 25,000 രൂ​പ പി​ഴ

April 3, 2025
0

കൊ​ച്ചി: കാ​യ​ലി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​തി​ന് പി​ന്ന​ണി ഗാ​യ​ക​ൻ എം.​ജി. ശ്രീ​കു​മാ​റി​നെ​തി​രെ പി​ഴ ചു​മ​ത്തി. കൊ​ച്ചി കാ​യ​ലി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​തിന് ഗാ​യ​ക​ന് 25,000

മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് ക്ലാ​സ് വേ​ണ്ടെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

April 3, 2025
0

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് സ​ർ​ക്കാ​ർ – എ​യ്ഡ​ഡ്, അ​ൺ​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ക്ലാ​സ് ന​ട​ത്ത​രു​തെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പ്രൈ​മ​റി, ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍

മാ​ര​ക ആ​യു​ധ​വും ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ

April 3, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ മാ​ര​ക ആ​യു​ധ​വും ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ. പു​തു​പ്പാ​ടി മ​ലോ​റം പു​ന​ത്തി​ൽ മു​ഹ​മ്മ​ദ് യാ​സി​ർ, ച​മ​ൽ വെ​ണ്ടേ​ക്കും​ചാ​ൽ കാ​പ്പാ​ട്ടു​മ്മ​ൽ

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

April 3, 2025
0

കോഴിക്കോട് : ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ്