കൈ​ക്കൂ​ലി കേ​സ് ; ത​ഹ​സി​ൽ​ദാ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു

April 4, 2025
0

ക​ണ്ണൂ​ർ: കൈ​ക്കൂ​ലി കേ​സി​ൽ പി​ടി​യി​ലാ​യ ത​ഹ​സി​ൽ​ദാ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ക​ണ്ണൂ​ർ ത​ഹ​സി​ൽ​ദാ​ർ സു​രേ​ഷ് ച​ന്ദ്ര​ബോ​സി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പ​ട​ക്ക​ക്ക​ട​യു​ടെ ലൈ​സ​ൻ​സ് പു​തു​ക്കി

സം​സ്ഥാ​ന​ത്ത് ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ

സി​പി​എം നേ​താ​വ് എം.​എം. മ​ണി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു

April 4, 2025
0

ചെ​ന്നൈ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ധു​ര​യി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സി​പി​എം നേ​താ​വ് എം.​എം. മ​ണി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു. ര​ണ്ട് ദി​വ​സം കൂ​ടി

ഡ്രാഫ്റ്റ്‌സ്മാന്‍ ഒഴിവ് ; ജീവനക്കാരെ നിയമിക്കുന്നു

April 4, 2025
0

ആലപ്പുഴ : തോട്ടപ്പള്ളി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സബ് ഡിവിഷന്‍ കാര്യാലയത്തിലേക്ക് ഡ്രാഫ്റ്റ്‌സ്മാന്‍/ ഓവര്‍സിയര്‍ ഗ്രേഡ് – 3 (സിവില്‍) തസ്തികയിലെ ഒരു

ഉയർന്ന താപനില; ഖത്തറിൽ ചൂട് മുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം

April 4, 2025
0

ദോഹ: ഖത്തറിൽ ചൂട് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം. ഖത്തറില്‍ ചൊവ്വാഴ്ച മുതൽ അന്തരീക്ഷ താപനില ഉയർന്നു തുടങ്ങിയിരുന്നു. 37 ഡിഗ്രി

പ​തി​നേ​ഴു​കാ​രിയെ പീഡിപ്പിച്ചു ; രണ്ട് പേർ അറസ്റ്റിൽ

April 4, 2025
0

തി​രു​വ​ല്ല: പ​തി​നേ​ഴു​കാ​രിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യ​ത്തി​ലാ​യ യു​വാ​വ് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന വി​വ​രം പ​റ​യു​ന്ന​തി​നി​ടെ, അ​ഞ്ചു​വ​ർ​ഷം

വി​വാ​ഹ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നി​ടെ ഭ​ർ​ത്താ​വ് മ​രി​ച്ചു

April 4, 2025
0

ല​ക്നോ: 25-ാം വി​വാ​ഹ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നി​ടെ ഭ​ർ​ത്താ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ലാ​ണ് ദാരുണ സംഭവം നടന്നത്. പി​ലി​ഭി​ത്ത് ബൈ​പാ​സ് റോ​ഡി​ലെ ഒ​രു

മാ​സ​പ്പ​ടി​ക്കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ക്ലീ​ൻ ചി​റ്റ് കി​ട്ടി​യ​താ​ണെ​ന്ന് പി.​രാ​ജീ​വ്

April 4, 2025
0

മധു​ര: മാ​സ​പ്പ​ടി​ക്കേ​സി​ൽ അ​ന്വേ​ഷി​ക്കാ​ൻ ഒ​ന്നു​മി​ല്ലെ​ന്ന് മ​ന്ത്രി പി.​രാ​ജീ​വ്. നാ​ല് കോ​ട​തി​ക​ൾ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് കോ​ട​തി​യു​ടെ ക്ലീ​ൻ ചി​റ്റ് ല​ഭി​ച്ച​താ​ണ്. ഇ​പ്പോ​ഴ​ത്തെ

ഗ്രാജ്വേറ്റ് ഇന്റേൺ ; അപേക്ഷ ക്ഷണിച്ചു

April 4, 2025
0

തിരുവനന്തപുരം : ഹാർബർ എൻജിനിയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇന്റേൺസിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബന്ധപ്പെട്ട വിഭാഗത്തിൽ 70

സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി

April 4, 2025
0

കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ക​മ്പി​വ​ടി​യും വാ​ക്ക​ത്തി​യും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു