പ​ള്ളി​പ്പു​റ​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി ; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

April 5, 2025
0

തി​രു​വ​ന​ന്ത​പു​രം: പ​ള്ളി​പ്പു​റ​ത്ത് ര​ണ്ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും പാ​ല്‍​വ​ണ്ടി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​ട്ടി​ക​ൾ അ​ട​ക്കം ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ്

എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി സുരേഷ്‌ഗോപി

April 5, 2025
0

എറണാകുളം : എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. എറണാകുളം ഗസ്റ്റ് ഹൗസിൽ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരോട് ബ്രിട്ടാസ്

രാമനവമി ;പശ്ചിമബം​ഗാളിൽ സുരക്ഷ ശക്തമാക്കി പൊലീസ്

April 5, 2025
0

പശ്ചിമബം​ഗാളിൽ രാമനവമി ആഘോഷങ്ങളുടെ ഭാ​ഗമായി സുരക്ഷ ശക്തമാക്കി പൊലീസ്. രാമനവമിയിൽ നടക്കുന്ന ഘോഷയാത്രയിൽ സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് സുരക്ഷയൊരുക്കുന്നത്.

ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ശ്രീലങ്കയിലെത്തി

April 5, 2025
0

ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയിലെത്തി. ശ്രീലങ്കൻ സൈന്യം മോദിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. ശ്രീലങ്കൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ

നോ​യി​ഡ​യിൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ചു​റ്റി​ക​യ്ക്ക് അ​ടി​ച്ചു കൊ​ന്നു

April 5, 2025
0

നോ​യി​ഡ​യിൽ അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ചു​റ്റി​ക​യ്ക്ക് അ​ടി​ച്ചു കൊ​ന്നു. 55കാ​ര​നാ​യ നൂ​റു​ല്ല ഹൈ​ദ​ർ ആ​ണ് ഭാ​ര്യ അ​സ്മ

മലപ്പുറത്ത് ഈഴവ വിഭാ​ഗങ്ങൾ കടുത്ത അവ​ഗണന നേരിടുന്നു; വെള്ളാപ്പള്ളി നടേശൻ

April 5, 2025
0

മലപ്പുറത്ത് ഈഴവ വിഭാ​ഗങ്ങൾ കടുത്ത അവ​ഗണന നേരിടുന്നുണ്ടെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. ഈഴവ സമുദായ അം​ഗങ്ങൾ ഭയപ്പാടോടെയാണ് മലപ്പുറത്ത് ജീവിക്കുന്നതെന്നും

ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിൽ ഇ.ഡി. റെയ്ഡ്; ഒ​ന്ന​ര​ക്കോ​ടി രൂ​പ പി​ടി​ച്ചെ​ടുത്തു

April 5, 2025
0

ഗോ​കു​ലം സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ഒ​ന്ന​ര​ക്കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്ത​താ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. ‌‌‌നി​ർ​ണാ​യ​ക​മാ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്ത​താ​യാ​ണ് വി​വ​രം.

റിസോർട്ടിലെ പൂളിൽ മുങ്ങി ഏഴുവയസുകാരൻ മരിച്ചു

April 5, 2025
0

റിസോർട്ടിലെ പൂളിൽ മുങ്ങി ഏഴുവയസുകാരൻ മരിച്ചു.മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദലിയുടെ മകൻ അഷ്മിലാണ് മരിച്ചത്. കോഴിക്കോട് കക്കാടം പൊയിലിലുളള ഒരു സ്വകാര്യ

കർണാടകയിൽ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 മരണം

April 5, 2025
0

കർണാടകയിലെ കലബുർ​ഗിയിൽ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ദർ​ഗയിൽ പോയി മടങ്ങി വരികയായിരുന്ന

കായംകുളത്ത് എംഡിഎംഎ യുമായി രണ്ടു യുവാക്കൾ പിടിയിൽ

April 5, 2025
0

എംഡിഎംഎ യുമായി രണ്ടു യുവാക്കൾ പിടിയിൽ. കരുവാറ്റ സ്വദേശികളായ സിന്ധുഭവനിൽ ഗുരുദാസ്(20), പുത്തൻപുരയിൽ ആദിത്യൻ(20) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും