മലപ്പുറത്ത് നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് അച്ഛനും മകനും മരിച്ചു

March 31, 2025
0

 മലപ്പുറത്ത് നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് അച്ഛനും മകനും മരിച്ചു. ഏർക്കര സ്വദേശി കുന്നത്തുംപടി ഹുസൈൻ (75), മകൻ ഹാരിസ് ബാബു

നോ​യി​ഡ​യി​ൽ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം;ആളപായമില്ല

March 31, 2025
0

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ വ​ൻ തീ​പി​ടി​ത്തം. സൂ​ര​ജ്പൂ​രി​ൽ ഒ​രു പ്ലാ​സ്റ്റി​ക് ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​തി​ന​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ അ​ക​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് സം​ശ​യം. അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി

‘ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു,ഇപ്പോൾ ഒരു സിനിമയെ കൊന്നു’; എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത

March 31, 2025
0

‘എമ്പുരാൻ’ സിനിമ വിവാദത്തിൽ പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപൻ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത.ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം അറിയിച്ചത്. ‘ഗാന്ധിജിയെ

കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു

March 31, 2025
0

കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു.കോഴിക്കോട് കോട്ടപറമ്പ് കുട്ടിക്കാട്ടൂർ സ്വദേശി ഫലാക്ക് വെളുത്തെടത്ത് സൈദ് സിയാനുൽ ഹഖ് (47) ആണ് മരിച്ചത്. ഹൃദയാഘാതം

പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

March 31, 2025
0

പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി.എം.സി റോഡിലെ സൺഡേ സ്കൂൾ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ലഹരി

ഉമ്മുൽഖുവൈൻ ഭരണാധികാരിയുടെ മാതാവ് അന്തരിച്ചു

March 31, 2025
0

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്‌ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ മാതാവ് ഷെയ്‌ഖ ഹെസ്സ ബിൻത്

ഡൽഹിയിൽ ഏ​ഴു വ​യ​സു​കാ​രി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി

March 31, 2025
0

ഡൽഹിയിൽ ഏ​ഴു വ​യ​സു​കാ​രി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ സ്വ​രൂ​പ് ന​ഗ​ർ പ്ര​ദേ​ശ​ത്തെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിധി തിവാരി

March 31, 2025
0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഓഫീസര്‍ നിധി തിവാരിയെ നിയമിച്ചു. നിധി തിവാരിക്ക് പുറമേ വിവേക് ​​കുമാർ, ഹാർദിക്

സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നു : മന്ത്രി കെ എൻ ബാലഗോപാൽ

March 31, 2025
0

2024-25 സാമ്പത്തിക വർഷത്തെ മൊത്തം സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നതായി ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ വാർത്തസമ്മേളനത്തിൽ

ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസുകളുടെ പ്രവേശനോത്സവം ഏപ്രിൽ 1 ന്

March 31, 2025
0

കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തുന്ന അവധിക്കാല ക്ലാസുകളുടെ പ്രവേശനോത്സവം ഏപ്രിൽ 1 ന് വൈകിട്ട് 5