തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

March 31, 2025
0

തിരുവനന്തപുരം പുല്ലുവിളയിൽ 12 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുല്ലുവിള ചാരത്തടി പുരയിടത്തിൽ

ഇന്ത്യയുടെ വിദേശ കടം പുതിയ ഉയരത്തിൽ

March 31, 2025
0

ഇന്ത്യയുടെ വിദേശ കടം 10.7 ശതമാനം വർദ്ധിച്ച് 717.9 ബില്യൺ ഡോളറായി. 2024 ഡിസംബർ അവസാനത്തിലെ കണക്കാണിത്. 2023 ഡിസംബറിൽ 648.7

കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു

March 31, 2025
0

ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. കാ​സ​ർ​ഗോ​ഡാ​ണ് സം​ഭ​വം.നൂ​റു കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി മ​മ്പ​റാ​ടം

മ​ണ്ണു​മാ​ന്തി യ​ന്ത്രം ത​ട്ടി അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു

March 31, 2025
0

കൂ​രി​യാ​ടി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്രം ത​ട്ടി അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ മോ​ഹ​ൻ സാ​ദ​ത്ത് (50) ആ​ണ് മ​രി​ച്ച​ത്. ഹൈ​വേ വി​ക​സ​ന

പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി

March 31, 2025
0

പത്തനംതിട്ട: പൊ​ട്ടി​യ ഗ്ലാ​സു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് പി​ഴ​യി​ട്ട് എം​വി​ഡി. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

എട്ടാം ക്ലാസ് പരീക്ഷയിൽ തോറ്റതിൽ മാനംനൊന്ത്‌ വിദ്യാർഥി ആത്മഹത്യ ചെയ്തു

March 31, 2025
0

എട്ടാം ക്ലാസ് പരീക്ഷയിൽ തോറ്റതിൽ മാനംനൊന്ത്‌ വിദ്യാർഥി ആത്മഹത്യ ചെയ്തു.മധ്യപ്രദേശിലെ ജബൽപൂരിലെ മധോട്ടൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭോല നഗറിലാണ് സംഭവം.

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കരാട്ടെ അദ്ധ്യാപകന് 23 വര്‍ഷം തടവ്

March 31, 2025
0

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കരാട്ടെ അദ്ധ്യാപകന് 23 വര്‍ഷം തടവ്.അയ്യന്തോള്‍ സ്വദേശി കല്‍ഹാര അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന കുണ്ടോളി വീട്ടില്‍ സുരേഷ്

മ്യാന്മർ ഭൂചലനത്തിൽ മരണം 2000 കടന്നു

March 31, 2025
0

മ്യാന്മറിൽ വെള്ളിയാഴ്ച്ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2056 ആയി. 3900 ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും 270 ഓളം പേരെ കാണാതാവുകയും

ജൂഡീഷ്യൽ തലത്തിൽ വൻ അഴിച്ചുപണി;യുപിയിൽ 582 ജഡ്ജിമാരെ കൂട്ടത്തോടെ സ്ഥലം മാറ്റി

March 31, 2025
0

അലഹബാദ് ഹൈകോടതിയുടെ ഉത്തരവിനെ തുടർന്ന്  ഉത്തർപ്രദേശിൽ ജഡ്ജിമാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. 582 ജഡ്ജിമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഹൈക്കോടതി

സ്കൂ​ളു​ക​ളി​ൽ ജ​ങ്ക് ഫു​ഡ് നി​രോ​ധി​ച്ച് മെ​ക്സി​ക്ക​ൻ സ​ർ​ക്കാ​ർ

March 31, 2025
0

സ്കൂ​ളു​ക​ളി​ൽ ജ​ങ്ക് ഫു​ഡ് നി​രോ​ധി​ച്ച് മെ​ക്സി​ക്ക​ൻ സ​ർ​ക്കാ​ർ.മ​ധു​ര പാ​നീ​യ​ങ്ങ​ൾ, ചി​പ്സു​ക​ൾ, കൃ​ത്രി​മ പ​ന്നി​യി​റ​ച്ചി തൊ​ലി​ക​ൾ, മു​ള​ക് രു​ചി​യു​ള്ള നി​ല​ക്ക​ട​ല തു​ട​ങ്ങി​യ ഉ​യ​ർ​ന്ന