വ​യ​നാ​ട് ടൗ​ണ്‍​ഷിപ്പ് ; എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റി​ൽ ഇ​ന്നു മു​ത​ൽ തൊ​ഴി​ലാ​ളി സ​മ​രം
Kerala Kerala Mex Kerala mx Top News Wayanad
1 min read
109

വ​യ​നാ​ട് ടൗ​ണ്‍​ഷിപ്പ് ; എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റി​ൽ ഇ​ന്നു മു​ത​ൽ തൊ​ഴി​ലാ​ളി സ​മ​രം

April 13, 2025
0

ക​ല്‍​പ്പ​റ്റ: ഉ​രു​ള്‍​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്കാ​യി ടൗ​ൺ​ഷി​പ്പ് നി​ർ​മി​ക്കു​ന്ന എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്. ടൗ​ൺ​ഷി​പ്പി​ന്‍റെ പ്രാ​രം​ഭ നി​ര്‍​മാ​ണം ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ച്ചി​രു​ന്നു. ശ​മ്പ​ള കു​ടി​ശി​ക​യും ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കാ​തെ ടൗ​ൺ​ഷി​പ്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​തി​നാ​ലാ​ണ് ഇ​ന്നു മു​ത​ൽ സ​മ​രം തു​ട​ങ്ങു​ന്ന​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. സി​ഐ​ടി​യു ഉ​ൾ​പ്പെ​ടെ​യു​ള്ള സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നാ​ണ് സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തു​ന്ന​ത്.ഉ​ട​ൻ പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി സം​ഘ​ട​ന ​അറിയിച്ചു.

Continue Reading
അ​മ്പ​ല​വ​യ​ലി​ൽ ക്വാ​റി​കു​ള​ത്തി​ൽ വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു
Kerala Kerala Mex Kerala mx Top News Wayanad
1 min read
130

അ​മ്പ​ല​വ​യ​ലി​ൽ ക്വാ​റി​കു​ള​ത്തി​ൽ വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു

April 12, 2025
0

ക​ൽ​പ്പ​റ്റ: അ​മ്പ​ല​വ​യ​ൽ ടൗ​ൺ ക്വാ​റി​കു​ള​ത്തി​ൽ വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. കൊ​ട്ടി​യൂ​ർ സ്വ​ദേ​ശി​യാ​യ ഷാ​ജി​യാ​ണ് മരണപ്പെട്ടത്. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അപകടം നടന്നത്. കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ നി​ല​തെ​റ്റി താ​ഴ്ന്ന് പോ​കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​മ്പ​ല​വ​യ​ൽ പോ​ലീ​സും ബ​ത്തേ​രി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ചേ​ർ​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു.  

Continue Reading
തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Kerala Kerala Mex Kerala mx Top News Wayanad
1 min read
116

തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു

April 10, 2025
0

വ​യ​നാ​ട്: ആ​ല​ത്തൂ​രി​ല്‍ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു. കാ​ട്ടി​കു​ളം മ​ണ്ണു​ണ്ടി ഉ​ന്ന​തി​യി​ലെ വെ​ള്ളു(63) ആ​ണ് മരണപ്പെട്ടത്. ഇ​ന്ന് രാ​വി​ലെ 11:30നാ​ണ് സം​ഭ​വംനടന്നത്. തേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ള്‍ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം മ​നാ​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റും.

Continue Reading
മ​രം വീ​ണു; താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Kerala Kerala Mex Kerala mx Top News Wayanad
1 min read
125

മ​രം വീ​ണു; താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

April 9, 2025
0

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യി​ൽ താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.കനത്ത മ​ഴ​യെ തു​ട​ർ​ന്ന് ചു​ര​ത്തി​ന്‍റെ ഒ​ന്നാം വ​ള​വി​ലാ​ണ് മ​രം വീ​ണ​ത്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. ജി​ല്ല​യു​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പ​മു​ണ്ടാ​യ കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​മു​ണ്ടാ​യി. വീ​ടി​ന് മു​ക​ളി​ലേ​ക്ക് തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ക​ട്ടി​പ്പാ​റ​യി​ല്‍ എ​ള​പ്ലാ​ശ്ശേ​രി ജോ​ണി​യു​ടെ കാ​ര്‍ ഷെ​ഡി​ന്‍റെ മു​ക​ളി​ലേ​ക്ക് തെ​ങ്ങ് മു​റി​ഞ്ഞ് വീ​ണ് കാ​ര്‍​ഷെ​ഡ് ത​ക​ര്‍​ന്നു.ഷെ​ഡി​ല്‍ ഉ​ണ്ടാ​യി​രു​ന്ന കാ​റും

Continue Reading
യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ തൂ​ങ്ങി​മ​രി​ച്ച കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കും
Kerala Kerala Mex Kerala mx Top News Wayanad
1 min read
115

യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ തൂ​ങ്ങി​മ​രി​ച്ച കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കും

April 2, 2025
0

ക​ൽ​പ്പ​റ്റ: പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ൽ പ​ട്ടി​ക​വ​ർ​ഗ യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കും. അ​ന്പ​ല​വ​യ​ൽ നെ​ല്ലാ​റ​ച്ചാ​ൽ പു​തി​യ​പാ​ടി ഉ​ന്ന​തി​യി​ലെ ച​ന്ദ്ര​ൻ-​ഓ​മ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഗോ​കു​ലാ​ണ്(18)​മ​രി​ച്ച​ത്. കേ​സി​ൽ എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി​യെ​ടു​ക്കും. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധി​ക്കും. സം​ഭ​വ​ത്തി​ൽ മ​ജി​സ്ട്രേ​റ്റ് ത​ല അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ഗോ​കു​ലി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശു​ചി​മു​റി​യി​ലെ ഷ​വ​റി​ൽ ഷ​ർ​ട്ടി​ൽ കെ​ട്ടി​ത്തൂ​ങ്ങു​ക​യാ​യി​രു​ന്നു.  

Continue Reading
തെരുവുനായയുടെ ആക്രമണത്തിൽ നാലുകുട്ടികൾക്ക് പരിക്ക്
Kerala Kerala Mex Kerala mx Top News Wayanad
1 min read
145

തെരുവുനായയുടെ ആക്രമണത്തിൽ നാലുകുട്ടികൾക്ക് പരിക്ക്

April 1, 2025
0

തെരുവുനായയുടെ ആക്രമണത്തിൽ നാലുകുട്ടികൾക്ക് പരിക്കേറ്റു. യുപി സ്കൂൾ റോഡിൽ താമസിക്കുന്ന ഝാർഖണ്ഡ് സ്വദേശി സുരാജിന്റെ മക്കളായ ഓം, ശിവം, റാസി എന്നിവർ‍ക്കും ഉസ്താദ് നഗർ അറക്കവീട്ടിൽ നൗഷാദിന്റെ മകൻ മുഹമ്മദ് നഹാനുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയും വൈകീട്ടുമായിരുന്നു തെരുവുനായയുടെ ആക്രമണം. അതേസമയം ഇന്ന് കേരളത്തിലെ പൊതുജനാരോഗ്യപ്രശ്‌നങ്ങളുടെ പട്ടികയിൽ എണ്ണപ്പെടേണ്ട പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ് തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ പെരുപ്പം. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന സുപ്രസിദ്ധി ‘തെരുവുനായ്ക്കളുടെ നാട്’ എന്ന കുപ്രസിദ്ധിയിലേക്ക്

Continue Reading
പട്ടയ പ്രശ്നങ്ങള്‍ ; ഗുണഭോക്താക്കളുടെ പട്ടിക ഏപ്രില്‍ 20 നകം തയ്യാറാക്കണം
Kerala Kerala Mex Kerala mx Top News Wayanad
1 min read
111

പട്ടയ പ്രശ്നങ്ങള്‍ ; ഗുണഭോക്താക്കളുടെ പട്ടിക ഏപ്രില്‍ 20 നകം തയ്യാറാക്കണം

April 1, 2025
0

വയനാട് : പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക ഏപ്രില്‍ 20 നകം തയ്യാറാക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അറിയിച്ചു. മാനന്തവാടി നിയോജക മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പട്ടയ അസംബ്ലിയിലാണ് തീരുമാനം. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി

Continue Reading
പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ചു
Kerala Kerala Mex Kerala mx Top News Wayanad
0 min read
114

പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ചു

April 1, 2025
0

വയനാട്: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി ഗോകുലാണ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ച് ശുചിമുറിയിൽ തൂങ്ങിമരിച്ചത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. മാർച്ച് 26 ന് കൽപ്പറ്റയിൽ നിന്ന് ഒരു പെൺകുട്ടിയെ കാണാതായിരുന്നു. പൊലീസ്

Continue Reading
ച​ത്ത ആ​ടു​ക​ളെ വ​ന​ത്തി​ല്‍ ത​ള്ളാ​ന്‍ ശ്രമം ; നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Kerala Kerala Mex Kerala mx Top News Wayanad
1 min read
127

ച​ത്ത ആ​ടു​ക​ളെ വ​ന​ത്തി​ല്‍ ത​ള്ളാ​ന്‍ ശ്രമം ; നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍

March 31, 2025
0

മാ​ന​ന്ത​വാ​ടി: ച​ത്ത ആ​ടു​ക​ളെ വ​ന​ത്തി​ല്‍ ത​ള്ളാ​ന്‍​ശ്ര​മി​ച്ച രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍. ക​ല്‍​റ സ​ദ്ദാം(28), നാ​ദു(52), ത​ളി​യ മു​ഷ്താ​ഖ്(51), മൊ​ഹ​ല്ല ഇ​ര്‍​ഫാ​ന്‍(34) എ​ന്നി​വ​രെ​യാ​ണ് ബേ​ഗൂ​ര്‍ സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ടി.​ആ​ര്‍. സ​ന്തോ​ഷ് കു​മാ​ര്‍ അ​റ​സ്റ്റു​ചെ​യ്ത​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11-ഓ​ടെ​യാ​ണ് സം​ഭ​വം. കാ​ട്ടി​ക്കു​ളം ബേ​ഗൂ​ര്‍ ഇ​രു​മ്പു​പാ​ല​ത്തി​നു​സ​മീ​പ​ത്തു​ള്ള ചേ​മ്പും​കൊ​ല്ലി വ​ന​ത്തി​ൽ ആ​ടു​ക​ളു​ടെ ജ​ഡം ത​ള്ളാ​നാ​ണ് ശ്ര​മി​ച്ച​ത്. പു​റ​കെ വാ​ഹ​ന​ത്തി​ല്‍ വ​ന്ന​വ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി. ഇവരെ തോ​ല്‍​പ്പെ​ട്ടി വ​നം​വ​കു​പ്പ് ചെ​ക്ക്‌​പോ​സ്റ്റി​നു​സ​മീ​പം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​ടു​ക​ളെ ക​ട​ത്താ​നു​പ​യോ​ഗി​ച്ച

Continue Reading