വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം
Kerala Kerala Mex Kerala mx Top News Wayanad
0 min read
105

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

April 25, 2025
0

വയനാട് : വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മേപ്പാടി എരുമക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്. പൂളക്കുന്ന് ഉന്നതിയിലാണ് അറുമുഖൻ താമസിക്കുന്നത്. കാട്ടാന ശല്യമുള്ള പ്രദേശമാണിത്. മേപ്പാടി ടൗണിൽ നിന്ന് അരിയും സാധനങ്ങളുമായി ഉന്നതിയിലേക്ക് വരിക ആയിരുന്നു അറുമുഖൻ. എളമ്പളേരി എസ്റ്റേറ്റിൽ തൊഴിലാളി ആയിരുന്നു. തേയില തോട്ടത്തോട്ട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് കാട്ടാന ആക്രമണം നടന്നത്.

Continue Reading
വ​യ​നാ​ട്ടി​ൽ ഇറങ്ങിയ പു​ലി ആ​ടി​നെ കൊ​ന്നു
Kerala Kerala Mex Kerala mx Top News Wayanad
1 min read
169

വ​യ​നാ​ട്ടി​ൽ ഇറങ്ങിയ പു​ലി ആ​ടി​നെ കൊ​ന്നു

April 24, 2025
0

വ​യ​നാ​ട്: നമ്പ്യാർ​കു​ന്ന് ചീ​രാ​ലി​ൽ പു​ലി ആ​ടി​നെ കൊ​ന്നു. ക്ലീ​യ​ന്പാ​റ ജോ​യി​യു​ടെ ആ​ടി​നെ​യാ​ണ് പു​ലി പി​ടി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു പുലിയുടെ ആക്രമണം ഉണ്ടായത്. ആ​ടി​ന്‍റെ ക​ര​ച്ചി​ൽ​കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ വീ​ട്ടു​കാ​ർ പു​ലി​യെ ക​ണ്ടു. പി​ന്നീ​ട് വീ​ട്ടു​കാ​ർ ബ​ഹ​ളം​വ​ച്ച​തോ​ടെ​യാ​ണ് പു​ലി ആ​ടി​നെ ഉ​പേ​ക്ഷി​ച്ച് ഓ​ടി​പോയി. ഇ​ന്ന് രാ​വി​ലെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.  

Continue Reading
വേ​ന​ല്‍​മ​ഴ​ക്കി​ടെ വ​യോ​ധി​ക​യ്ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു
Kerala Kerala Mex Kerala mx Top News Wayanad
1 min read
114

വേ​ന​ല്‍​മ​ഴ​ക്കി​ടെ വ​യോ​ധി​ക​യ്ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു

April 24, 2025
0

കാ​വു​മ​ന്ദം: വ​യ​നാ​ട്ടി​ല്‍ വേ​ന​ല്‍​മ​ഴ​ക്കി​ടെ സ്ത്രീ​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു. കാ​വു​മ​ന്ദം സ്വ​ദേ​ശി ഏ​ലി​യാ​മ്മ മാ​ത്യു​വി​നാ​ണ് (73) ഇ​ടി​മി​ന്ന​ലേ​റ്റ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം മൂ​ന്നോ​ടെ​യാ​ണ് വ​യ​നാ​ട്ടി​ലെ ക​ല്‍​പ്പ​റ്റ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ മ​ഴ പെ​യ്ത​ത്. ഇ​വ​രെ ക​ല്‍​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സി​ന് നേ​രെ ആ​ക്ര​മ​ണം ; മൂ​ന്ന് പേ​ർ പിടിയിൽ
Kerala Kerala Mex Kerala mx Top News Wayanad
1 min read
146

കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സി​ന് നേ​രെ ആ​ക്ര​മ​ണം ; മൂ​ന്ന് പേ​ർ പിടിയിൽ

April 19, 2025
0

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സി​ന് നേ​രെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേർ പിടിയിൽ. മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ നി​ഹാ​ൽ, അ​ൻ​ഷി​ദ്, ഫെ​ബി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബൈ​ക്കു​ക​ളി​ൽ എ​ത്തി​യ പ്രതികൾ ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വ​ന്ന ബ​സി​ന് നേരെയാണ് ആക്രമണം ഉണ്ടായത്. വ​യ​നാ​ട് താ​ഴേ മു​ട്ടി​ലി​ൽ ആ​ണ് സം​ഭ​വം നടന്നത്.ആക്രമണത്തിൽ പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ പ്ര​ശാ​ന്ത് ചി​കി​ത്സ​യി​ലാ​ണ്.

Continue Reading
വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച റോ​പ്പ് ഫെ​ൻ​സിം​ഗ് കാ​ട്ടാ​ന ത​ക​ർ​ത്തു
Kerala Kerala Mex Kerala mx Top News Wayanad
1 min read
117

വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച റോ​പ്പ് ഫെ​ൻ​സിം​ഗ് കാ​ട്ടാ​ന ത​ക​ർ​ത്തു

April 18, 2025
0

വ​യ​നാ​ട്: വയനാട്ടിൽ റോ​പ്പ് ഫെ​ൻ​സിം​ഗ് കാ​ട്ടാ​ന ത​ക​ർ​ത്തു. വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച റോ​പ്പ് ഫെ​ൻ​സിം​ഗ് ഉ​ദ്ഘാ​ട​ന​ത്തി​ന് മുന്നെയാണ് കാ​ട്ടാ​ന ത​ക​ർ​ത്തത്. വ​യ​നാ​ട് ചാ​ലി​ഗ​ദ​യി​ല്‍ ആ​ണ് പ​ന്ത്ര​ണ്ട് മീ​റ്റ​റോ​ളം വേ​ലി​യാ​ണ് ആ​ന ത​ക​ർ​ത്ത​ത്. കൃ​ഷി​യി​ട​ത്തി​ല്‍ ക​യ​റി ആ​ന വി​ള​ക​ളും ന​ശി​പ്പി​ച്ചു. മൂ​ന്ന​ര കോ​ടി മു​ട​ക്കി​യാ​ണ് പാ​ല്‍​വെ​ളി​ച്ചം മു​ത​ല്‍ കൂ​ട​ല്‍​ക്ക​ട​വ് വ​രെ വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ർ​ന്ന് റോ​പ്പ് ഫെ​ൻ​സിം​ഗ് നി​ർ​മി​ച്ച​ത്. അ​ജീ​ഷെ​ന്ന​യാ​ള്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട മേ​ഖ​ല​യി​ല്‍ നി​ർ​മി​ച്ച വേ​ലി ആ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച്‌ ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍

Continue Reading
തെരുവ് നായയുടെ ആക്രമണത്തില്‍ 12കാരിക്ക് ഗുരുതര പരിക്ക്
Kerala Kerala Mex Kerala mx Top News Wayanad
1 min read
125

തെരുവ് നായയുടെ ആക്രമണത്തില്‍ 12കാരിക്ക് ഗുരുതര പരിക്ക്

April 17, 2025
0

കൽപറ്റ: തെരുവ് നായയുടെ ആക്രമണത്തില്‍ 12കാരിക്ക് ഗുരുതര പരിക്ക്. വയനാട് കണിയാമ്പറ്റയാണ് ഇന്ന് രാവിലെ ആറ് മണിയോടെയാണ് ആക്രമണം ഉണ്ടായത്. പള്ളിത്താഴെ മദ്രസയിലേക്ക് പോകുമ്പോഴാണ് നാല് നായ്ക്കള്‍ ചേർന്ന് പാറക്കല്‍ നൗഷാദിന്‍റെ മകള്‍ സിയ ഫാത്തിമയെ ആക്രമിച്ചത്. കുട്ടിയുടെ തലക്കും ദേഹത്തുമെല്ലാം ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കൈനാട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading
പനവല്ലിയിൽ ഭീതി വിതച്ച് കാട്ടു കൊമ്പൻ
Kerala Kerala Mex Kerala mx Top News Wayanad
0 min read
154

പനവല്ലിയിൽ ഭീതി വിതച്ച് കാട്ടു കൊമ്പൻ

April 14, 2025
0

കാട്ടിക്കുളം പനവല്ലിയിൽ ഭീതി വിതച്ച് കാട്ടു കൊമ്പൻ. പനവല്ലി കാട്ടിക്കുളം റോഡിലേക്ക് ഇറങ്ങിയ കൊമ്പൻ ആളുകൾക്ക് നേരെ പാഞ്ഞ് അടുത്തു. റോഡ് അരികിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ തട്ടിയിട്ടു. പനവല്ലി സ്വദേശി അജേഷിന്റെ സ്‌കൂട്ടറാണ് ആന നശിപ്പിച്ചത്. സ്‌കൂട്ടറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അജേഷിന്റെ പിന്നാലെ കാട്ടാന ഓടിയടുത്തു. അര കിലോമീറ്റർ ഓളം ഓടിയാണ് അജേഷ് ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇഞ്ചി കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന ജോലിക്കാർക്ക് ഭക്ഷണവുമായി എത്തിയതായിരുന്നു അജേഷ്. റോഡരികിൽ

Continue Reading
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
Kerala Kerala Mex Kerala mx Top News Wayanad
0 min read
158

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

April 14, 2025
0

വയനാട് : വയനാട് കേണിച്ചിറയിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേളമംഗലം മാഞ്ചുറ വീട്ടിൽ ലിഷ(35)യാണ് മരണപ്പെട്ടത്. ഭർത്താവ് ജിൻസൺ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല.ഇവർ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. വിശദാംശങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. ലിഷയുടെ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് ജിൻസണെ കൈ ഞരമ്പ് മുറിച്ച് വിഷമുള്ളിൽ ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

Continue Reading
വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Top News Wayanad
0 min read
135

വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

April 13, 2025
0

വയനാട്‌: സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ഉപ്പുംതറ മുഹമ്മദ് സലീമിന്റെ മകൻ മുഹമ്മദ് അജ്സൽ (20) ആണ് മരിച്ചത്. അപകടത്തിൽ സഹയാത്രികൻ ഇസ്മായിൽ (20)ന് പരിക്കേറ്റു. വള്ളിയൂർക്കാവ് ഫയർ ഫോഴ്സ് നിലയത്തിന് മുൻവശത്തായി ഞായർ ഉച്ചയോടെയായിരുന്നു അപകടം. ഫയർഫോഴ്സ് വാഹനത്തിൽ ഇരുവരേയും മാനന്തവാടി ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കേറ്റ അജ്സൽ മരണപ്പെടുകയായിരുന്നു. കൂട്ടുകാരോടൊപ്പം വയനാട് സന്ദർശിക്കാനായി വന്നതായിരുന്നു ഇവർ. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാനന്തവാടി ഗവ.മെഡിക്കൽ

Continue Reading
പുതുതലമുറയുടെ പ്രതികരണസ്വഭാവത്തിലെ മാറ്റം ഗൗരവമായി പരിശോധിക്കണം; മന്ത്രി ഒ.ആർ. കേളു
Kerala Kerala Mex Kerala mx Top News Wayanad
0 min read
114

പുതുതലമുറയുടെ പ്രതികരണസ്വഭാവത്തിലെ മാറ്റം ഗൗരവമായി പരിശോധിക്കണം; മന്ത്രി ഒ.ആർ. കേളു

April 13, 2025
0

പുതിയ തലമുറയുടെ പ്രതികരണസ്വഭാവത്തിൽ അടുത്തകാലത്തുണ്ടായ മാറ്റം ഗൗരവമായി പരിശോധിക്കപ്പെടണമെന്ന് മന്ത്രി ഒ.ആർ. കേളു. പുല്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിന്റെ ഒരുവർഷം നീളുന്ന സുവർണജൂബിലി ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. യുവതലമുറയിൽ വർധിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ വിദ്യാഭ്യാസസ്ഥാപനങ്ങളും പൊതുസമൂഹവും കൂടുതൽ ജാഗ്രത പുലർത്തണം. പൊതുവിദ്യാഭ്യാസമേഖലയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർഥികളുടെ പഠനപുരോഗതി ഉറപ്പാക്കുന്നതിന് സർക്കാർ മുഖ്യപരിഗണന നൽകും. ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാ അയ്യങ്കാളിയുടെയും വിദ്യാഭ്യാസദർശനങ്ങൾ പിന്നാക്കം നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരുന്നതിന് സഹായമായിട്ടുണ്ടെന്നും മന്ത്രി

Continue Reading