വ​യ​നാ​ട്ടി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു
Kerala Kerala Mex Kerala mx Top News Wayanad
0 min read
86

വ​യ​നാ​ട്ടി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു

May 6, 2025
0

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് വാ​ളാ​ട് പു​ഴ​യി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. അ​ജി​ൻ വാ​ഴ​പ്ലാം​കു​ടി, ക്രി​സ്റ്റി ക​ള​പു​ര​യ്ക്ക​ൽ എ​ന്നി​വ​രാ​ണ് മുങ്ങി മരിച്ചത്. ഇ​രു​വ​രും ഒ​ൻ​പ​ത്, പ​ത്ത് ക്ലാ​സ് വിദ്യാർത്ഥികളാണ്.പു​ലി​ക്കാ​ട്ട് ക​ട​വ് പു​ഴ​യോ​ട് ചേ​ർ​ന്നു​ള്ള ചെ​ക്ക് ഡാ​മി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ച​ത്. മ​രി​ച്ച ര​ണ്ടു കു​ട്ടി​ക​ളും ബ​ന്ധു​ക്ക​ളാ​ണ്. അ​ഞ്ചു കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​തി​ൽ മൂ​ന്നു പേ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചു.

Continue Reading
വ​യ​നാ​ട്ടി​ൽ പ​ശു​വി​നെ പു​ലി ആ​ക്ര​മി​ച്ചു
Kerala Kerala Mex Kerala mx Top News Wayanad
1 min read
145

വ​യ​നാ​ട്ടി​ൽ പ​ശു​വി​നെ പു​ലി ആ​ക്ര​മി​ച്ചു

May 3, 2025
0

വ​യ​നാ​ട്: വയനാട് ചീ​രാ​ലി​ൽ വീ​ണ്ടും പു​ലി​യാ​ക്ര​മ​ണം. ക​രി​ങ്കാ​ളി​കു​ന്ന് സ്വ​ദേ​ശി രാ​ജേ​ഷി​ന്‍റെ പ​ശു​വി​നെ​യാ​ണ് പു​ലി ആ​ക്ര​മി​ച്ച​ത്. മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പു​ലി ആ​ക്ര​മി​ച്ചി​രു​ന്നു. സ്ഥ​ല​ത്ത് വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു.പ്രദേശത്ത് ജനങ്ങൾ പരിഭ്രാന്തിയിലാണ്.

Continue Reading
ക​ണ്ടു​കൊ​ണ്ടി​രി​ക്കെ ടി​വി പൊ​ട്ടി​ത്തെ​റി​ച്ചു ; വി​ദ്യാ​ര്‍​ഥി​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Top News Wayanad
1 min read
95

ക​ണ്ടു​കൊ​ണ്ടി​രി​ക്കെ ടി​വി പൊ​ട്ടി​ത്തെ​റി​ച്ചു ; വി​ദ്യാ​ര്‍​ഥി​ക്ക് പ​രി​ക്ക്

May 1, 2025
0

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ക​ല്‍​പ്പ​റ്റ​യി​ൽ ടി​വി പൊ​ട്ടി​ത്തെ​റി​ച്ച് വി​ദ്യാ​ര്‍​ഥി​ക്ക് പ​രി​ക്ക്. ക​ല്‍​പ്പ​റ്റ അ​മ്പി​ലേ​രി​യി​ലാ​ണ് സം​ഭ​വം ഉണ്ടായത്. കു​ട്ടി​ക​ൾ ടി​വി ക​ണ്ടു​കൊ​ണ്ടി​രി​ക്കെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്ക് തീ ​ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ ഫ​യ​ര്‍​ഫോ​ഴ്സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. കൈ​ക്ക് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ക​ൽ​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

Continue Reading
വ​യ​നാ​ട്ടി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ട് ച​ത്തു
Kerala Kerala Mex Kerala mx Top News Wayanad
1 min read
117

വ​യ​നാ​ട്ടി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ട് ച​ത്തു

May 1, 2025
0

കൽപ്പറ്റ: വ​യ​നാ​ട് ചീ​രാ​ലി​യി​ലു​ണ്ടാ​യ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ട് ച​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 8.30 നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മു​രി​ക്ക​ലാ​ടി ചേ​ല​ക്കം​പാ​ടി ദി​വാ​ക​ര​ന്‍റെ ആ​ടാ​ണ് ച​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​യ​നാ​ട്ടി​ൽ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റി​രു​ന്നു. ചെ​ത​ല​യം കൊ​മ്മ​ഞ്ചേ​രി കാ​ട്ടു​നാ​യി​ക്ക ഉ​ന്ന​തി​യി​ലെ ഗോ​പി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.  

Continue Reading
ആ​ദി​വാ​സി ബാ​ല​ന്റെ മരണം ; സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഡി​ജി​പി​യു​ടെ ശി​പാ​ർ​ശ
Kerala Kerala Mex Kerala mx Top News Wayanad
1 min read
95

ആ​ദി​വാ​സി ബാ​ല​ന്റെ മരണം ; സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഡി​ജി​പി​യു​ടെ ശി​പാ​ർ​ശ

May 1, 2025
0

ക​ല്‍​പ്പ​റ്റ: ആ​ദി​വാ​സി ബാ​ല​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഡി​ജി​പി ശി​പാ​ർ​ശ ചെ​യ്തു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ര​ണ്ടി​നാ​ണ് ക​ൽ​പ്പ​റ്റ സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ല്‍ ഗോ​കു​ൽ എ​ന്ന ആ​ദി​വാ​സി ബാ​ല​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഗോ​കു​ലി​ന്‍റെ അ​മ്മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കെ​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഡി​ജി​പി ശി​പാ​ർ​ശ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ കോ​ട​തി പോ​ലീ​സി​നോ​ട് നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചോ​ദി​ച്ചി​രു​ന്നു.

Continue Reading
വയനാട്ടിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്
Kerala Kerala Mex Kerala mx Top News Wayanad
0 min read
108

വയനാട്ടിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്

April 30, 2025
0

കൽപ്പറ്റ: വയനാട്ടിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. കൽപ്പറ്റ അമ്പിലേരിയിലാണ് സംഭവം. ടിവി കണ്ടുകൊണ്ടിരിക്കെയാണ് പൊട്ടിത്തെറിച്ചത്. കൈക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. രണ്ട് കുട്ടികൾ ടിവി കണ്ടുകൊണ്ടിരിക്കെ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ തീ ആളിപ്പടർന്നു. ഒടുവിൽ ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Continue Reading
ഭൂമിയുടെ ന്യായവിലയും അണ്ടര്‍വാല്വേഷന്‍ നടപടികളും അറിയാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് സ്റ്റാള്‍
Kerala Kerala Mex Kerala mx Top News Wayanad
1 min read
91

ഭൂമിയുടെ ന്യായവിലയും അണ്ടര്‍വാല്വേഷന്‍ നടപടികളും അറിയാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് സ്റ്റാള്‍

April 29, 2025
0

ഭൂമിയുടെ ന്യായവിലയും അണ്ടര്‍വാല്വേഷന്‍ നടപടികളും അറിയാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സ്റ്റാള്‍ സജ്ജമാക്കുന്നു. സ്റ്റാളിലെത്തുന്നവര്‍ക്ക്  തത്ക്ഷണം ഭൂമിയുടെ ന്യായവില അറിയാനും ആധാരങ്ങള്‍ അണ്ടര്‍വ്വാലേഷന്‍  നടപടികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഭൂമിയുടെ ന്യായവില കണ്ടുപിടിക്കാനുള്ള  വെബ്‌സൈറ്റ്്  അഡ്രസ് സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിക്കും. രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നും ലഭിക്കുന്ന വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ സ്റ്റാളിലെത്തി സമര്‍പ്പിക്കാം. ഡിജിറ്റല്‍ പകര്‍പ്പുകളുടെ അപേക്ഷ തത്സമയം നല്‍കാനും സമയബന്ധിതമായി വിതരണം

Continue Reading
ഭൂമിയുടെ ന്യായവിലയും അണ്ടര്‍വാല്വേഷന്‍ നടപടികളും അറിയാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് സ്റ്റാള്‍
Kerala Kerala Mex Kerala mx Top News Wayanad
1 min read
100

ഭൂമിയുടെ ന്യായവിലയും അണ്ടര്‍വാല്വേഷന്‍ നടപടികളും അറിയാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് സ്റ്റാള്‍

April 29, 2025
0

വയനാട് : ഭൂമിയുടെ ന്യായവിലയും അണ്ടര്‍വാല്വേഷന്‍ നടപടികളും അറിയാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സ്റ്റാള്‍ സജ്ജമാക്കുന്നു. സ്റ്റാളിലെത്തുന്നവര്‍ക്ക് തത്ക്ഷണം ഭൂമിയുടെ ന്യായവില അറിയാനും ആധാരങ്ങള്‍ അണ്ടര്‍വ്വാലേഷന്‍ നടപടികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഭൂമിയുടെ ന്യായവില കണ്ടുപിടിക്കാനുള്ള വെബ്‌സൈറ്റ്് അഡ്രസ് സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിക്കും. രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നും ലഭിക്കുന്ന വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ സ്റ്റാളിലെത്തി സമര്‍പ്പിക്കാം. ഡിജിറ്റല്‍ പകര്‍പ്പുകളുടെ അപേക്ഷ തത്സമയം നല്‍കാനും

Continue Reading
സി​എ​ൻ​ജി സി​ലി​ണ്ട​റു​ക​ളു​മാ​യി പോ​യ ലോ​റി മ​റി​ഞ്ഞു
Kerala Kerala Mex Kerala mx Top News Wayanad
1 min read
125

സി​എ​ൻ​ജി സി​ലി​ണ്ട​റു​ക​ളു​മാ​യി പോ​യ ലോ​റി മ​റി​ഞ്ഞു

April 28, 2025
0

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് വൈ​ത്തി​രി​യി​ൽ സി​എ​ൻ​ജി സി​ലി​ണ്ട​റു​ക​ളു​മാ​യി പോയ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​നാ​ണ് അപകടം ഉണ്ടായത്. ഒ​ഴി​ഞ്ഞ സി​എ​ൻ​ജി സി​ലി​ണ്ട​റു​ക​ളു​മാ​യി പോ​യ വാ​ഹ​ന​മാ​ണ് മ​റി​ഞ്ഞ​ത്. എ​സ്റ്റേ​റ്റ് പാ​ടി​യി​ലേ​ക്കാ​ണ് വാ​ഹ​നം മ​റി​ഞ്ഞ​ത്. ലോ​റി മ​റി​ഞ്ഞ് എ​സ്റ്റേ​റ്റ് പാ​ടി​യു​ടെ ഒ​രു ഭാ​ഗം ത​ക​ര്‍​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. ​ഒഴി​ഞ്ഞ സി​ലി​ണ്ട​റു​ക​ളാ​ണെ​ങ്കി​ലും നേ​രി​യ അ​ള​വി​ൽ സി​എ​ന്‍​ജി വാ​ത​കം സി​ലി​ണ്ട​റു​ക​ളി​ലും ഉ​ണ്ട്. വാ​ഹ​നം മ​റി​ഞ്ഞെ​ങ്കി​ലും വാ​ത​ക ചോ​ര്‍​ച്ച​യി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Continue Reading
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ പോസ്റ്റ്മോർട്ടം ഇന്ന്
Kerala Kerala Mex Kerala mx Top News Wayanad
0 min read
114

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ പോസ്റ്റ്മോർട്ടം ഇന്ന്

April 25, 2025
0

വയനാട് ; വയനാട് എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് മേപ്പാടി പഞ്ചായത്തിൽ സർവകക്ഷി യോഗം ചേരും. അതേസമയം കുംകി ആനകളെ ഉപയോഗിച്ചുകൊണ്ട് കാട്ടാനയെ തുരത്താനുള്ള നീക്കം വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ട്. ഏതാനും ആഴ്ചകളായി ഇവിടെ കാട്ടാനയുടെ സ്ഥിരം സാന്നിധ്യം ഉണ്ട് എന്നാണ് നാട്ടുകാരുടെ

Continue Reading