കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Top News Wayanad
1 min read
145

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

June 6, 2025
0

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ബീ​നാ​ച്ചി​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ര​ണ്ടു കാ​റു​ക​ളും ഒ​രു ബൈ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​റു​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ട് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മീ​ന​ങ്ങാ​ടി ത​ണ്ടേ​ക്കാ​ട് സ്വ​ദേ​ശി ജോ​ഷ്വാ (20), കാ​ക്ക​വ​യ​ല്‍ വാ​ലു​പൊ​യി​ല്‍ സി​നാ​ന്‍ (19), ബ​ത്തേ​രി മ​ണി​ച്ചി​റ കാ​ലാ​ച്ചി​റ ഷൈ​ജി​ന്‍ (41) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.  

Continue Reading
കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ; ബൈ​ക്ക് യാ​ത്രി​ക​ന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News Wayanad
0 min read
151

കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ; ബൈ​ക്ക് യാ​ത്രി​ക​ന് ദാരുണാന്ത്യം

June 2, 2025
0

താ​മ​ര​ശേ​രി: കൈ​ത​പ്പൊ​യി​ലി​ല്‍ കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. താ​മ​ര​ശേ​രി ക​ന്നൂ​ട്ടി​പ്പാ​റ പെ​രി​ങ്ങോ​ട് മാ​നു എ​ന്ന കൃ​ഷ്ണ​ന്‍​കു​ട്ടി (55) ആ​ണ് മരണപ്പെട്ടത്. നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ ബൈ​ക്കി​ല്‍ സു​ഹൃ​ത്തി​നൊ​പ്പം വ​യ​നാ​ട്ടി​ലേ​ക്ക് ജോ​ലി​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉണ്ടായത്. ഇ​ന്ന് രാ​വി​ലെ കൈ​ത​പ്പൊ​യി​ല്‍ ദി​വ്യ സ്റ്റേ​ഡി​യ​ത്തി​ന് മു​ന്‍​വ​ശ​ത്താ​ണ് ‌അ​പ​ക​ടം. കാ​റി​ല്‍ ത​ട്ടി നി​യ​ന്ത്ര​ണം തെ​റ്റി​യ സ്‌​കൂ​ട്ട​ര്‍ കൊ​ക്ക​യി​ലേ​ക്ക് വീഴുകയായിരുന്നു.ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ​ലി​യെ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
വ​യ​നാ​ട്ടി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ വ​യോ​ധി​ക​ന് പ​രി​ക്ക്
Kerala Kerala Mex Kerala mx Top News Wayanad
0 min read
144

വ​യ​നാ​ട്ടി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ വ​യോ​ധി​ക​ന് പ​രി​ക്ക്

June 2, 2025
0

വ​യ​നാ​ട്: പൊ​ഴു​ത​ന മേ​ല്‍​മു​റി​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ വ​യോ​ധി​ക​ന് പ​രി​ക്ക്. മേ​ല്‍​മു​റി സ്വ​ദേ​ശി മോ​നി മ​ട​മ​ന​യ്ക്ക് (68) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ആ​ന​യെ ക​ണ്ട് ഓ​ടു​ന്ന​തി​നി​ടെ വീ​ണ ഇ​യാ​ളെ ആ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.കാ​ലു​ക​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
റോഡരികില്‍ നിന്ന വിദ്യാർത്ഥിനി ജീപ്പിടിച്ച് മരിച്ചു
Kerala Kerala Mex Kerala mx Top News Wayanad
0 min read
106

റോഡരികില്‍ നിന്ന വിദ്യാർത്ഥിനി ജീപ്പിടിച്ച് മരിച്ചു

May 31, 2025
0

കല്‍പറ്റ: പാല്‍ വാങ്ങാനായി വീടിന് സമീപത്തെ റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാന (19) ആണ് മരിച്ചത്. കമ്പളക്കാട് സിനിമാ ഹാളിനു സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. സുല്‍ത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ഥിനിയാണ് മരിച്ച ദില്‍ഷാന.

Continue Reading
ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ള്ളി​മാ​നെ വേ​ട്ട​യാ​ടി ; നാ​ലു​ പേർ  അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Top News Wayanad
1 min read
83

ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ള്ളി​മാ​നെ വേ​ട്ട​യാ​ടി ; നാ​ലു​ പേർ അ​റ​സ്റ്റി​ൽ

May 31, 2025
0

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ള്ളി​മാ​നെ വേ​ട്ട​യാ​ടി​യ നാ​ലു​പേ​രെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ട് നൂ​ല്‍​പ്പു​ഴ മു​ക്കു​ത്തി​ക്കു​ന്ന് വ​ന​ത്തോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന പ്ര​ദേ​ശത്താണ് സംഭവം നടന്നത്. മു​ക്കു​ത്തി​കു​ന്ന് പു​ളി​ക്ക​ചാ​ലി​ല്‍ പി.​എ​സ്.​സു​നി​ല്‍ (59), ത​ട​ത്തി​ല്‍​ചാ​ലി​ല്‍ ടി.​എ​സ്. സ​ന്തോ​ഷ് (56), പു​ത്തൂ​ര്‍​കൊ​ല്ലി പി.​കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ (48), വാ​ളം​വ​യ​ല്‍ ബി.​എം.​ശി​വ​രാ​മ​ന്‍ (62) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സു​നി​ലി​ന്‍റെ വീ​ട്ടി​ല്‍​വെ​ച്ച് മാ​നി​റ​ച്ചി പാ​കം ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വി​ടെ​യെ​ത്തി​യ​ത്. വീ​ട്ടി​ല്‍ നി​ന്ന് പാ​ച​കം ചെ​യ്ത് ഇ​റ​ച്ചി​ക്ക് പു​റ​മെ

Continue Reading
കാലവര്‍ഷപ്പെയ്ത്തിൽ വയനാട്ടുകാര്‍ക്ക് പറയാനുള്ളത് നഷ്ടങ്ങളുടെ കണക്ക് മാത്രമല്ല; ബീച്ചനഹള്ളിയില്‍ നിന്ന് പുഴകളിലേക്കെത്തുന്നത് മത്സ്യ ചാകര
Kerala Kerala Mex Kerala mx Top News Wayanad
0 min read
146

കാലവര്‍ഷപ്പെയ്ത്തിൽ വയനാട്ടുകാര്‍ക്ക് പറയാനുള്ളത് നഷ്ടങ്ങളുടെ കണക്ക് മാത്രമല്ല; ബീച്ചനഹള്ളിയില്‍ നിന്ന് പുഴകളിലേക്കെത്തുന്നത് മത്സ്യ ചാകര

May 30, 2025
0

പുല്‍പ്പള്ളി: അല്പം നേരത്തെ എത്തിയ കാലവർഷം തകർത്ത് പെയ്യുകയാണ്. നാടെങ്ങും മഴ ശക്തി പ്രാപിക്കുമ്പോൾ വായനാട്ടുകാർക്ക് പറയാനുള്ളത് നാശനഷ്ടങ്ങളുടെ കണക്കുമാത്രമല്ല. എല്ലാ മഴക്കാലം ആരംഭിക്കുമ്പോളും ചില പുഴകളില്‍ ലഭിക്കുന്ന മീന്‍ചാകരയുടെ കഥകളുമുണ്ട്. ജില്ലയിലെ മുള്ളന്‍ക്കൊല്ലി പഞ്ചായത്തിലുള്‍പ്പെട്ട കൊളവള്ളി പുഴയിലാണ് മീനുകള്‍ കൂട്ടത്തോടെ എത്തിയത്. ശക്തമായ മഴയില്‍ കബനിയില്‍ ജലനിരപ്പുയര്‍ന്ന്, വെള്ളം കലങ്ങിമറിഞ്ഞ് കര്‍ണാടകക്കാരുടെ ബീച്ചനഹളളി അണക്കെട്ടിലേക്കെത്തി. ഇതോടെ ഇവിടെനിന്നുള്ള മത്സ്യങ്ങള്‍ കൂട്ടത്തോടെ ഒഴുക്കിനെതിരെ മുകള്‍ഭാഗത്തേക്ക് നീന്തിയെത്തി. എല്ലാ പുതുമഴക്കാലത്തുമുള്ള മീന്‍കയറ്റമാണിത്.

Continue Reading
മ​ര​ത്ത​ടി​യു​മാ​യി തെ​ന്നി വീ​ണ് അ​പ​ക​ടം ; യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Top News Wayanad
0 min read
127

മ​ര​ത്ത​ടി​യു​മാ​യി തെ​ന്നി വീ​ണ് അ​പ​ക​ടം ; യു​വാ​വ് മ​രി​ച്ചു

May 28, 2025
0

വ​യ​നാ​ട്: വാ​ളാ​ട് ടൗ​ണി​ൽ മ​ര​ത്ത​ടി​യു​മാ​യി തെ​ന്നി വീ​ണ് യു​വാ​വിന് ദാരുണാന്ത്യം. കാ​ട്ടി​മൂ​ല പു​ളി​ക്ക​ൽ ജോ​ബി​ഷ് (42) ആ​ണ് മ​രി​ച്ച​ത്. ഇ​റ​ച്ചി​ക്ക​ട​യി​ലേ​ക്കു​ള്ള മ​ര​ത്ത​ടി ഇ​റ​ക്കു​ന്ന​തി​നി​ടെ ഇയാൾ തെ​ന്നി വീ​ണു. പി​ന്നാ​ലെ മ​ര​ത്ത​ടി​യും ദേ​ഹ​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​നെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മരിച്ചു.

Continue Reading
കനത്ത മഴ ; പനമരം ചെറിയ പാലത്തിന് സമീപം മണ്ണിടിച്ചിൽ
Kerala Kerala Mex Kerala mx Top News Wayanad
1 min read
122

കനത്ത മഴ ; പനമരം ചെറിയ പാലത്തിന് സമീപം മണ്ണിടിച്ചിൽ

May 27, 2025
0

കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴയിൽ പനമരം ചെറിയ പാലത്തിന് സമീപം മണ്ണിടിച്ചിൽ. ഇതേത്തുടർന്ന് പനമരം – നടവയൽ റൂട്ടിൽ താൽക്കാലികമായി ഗതാഗതം നിരോധിച്ചു. പനമരം പൊലീസിന്‍റെ നേതൃത്വത്തിൽ റോഡ് താൽക്കാലികമായി അടച്ചിരിക്കുകയാണ്. ചെറിയ പാലം അപകടാവസ്ഥയിൽ ആയതിനാലാണ് നിയന്ത്രണം. സുൽത്താൻബത്തേരി, പുൽപ്പള്ളി, കേണിച്ചിറ, നടവയൽ, നെല്ലിയമ്പം, നീർവാരം, ദാസനക്കര ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ മറ്റ് റോഡുകളെ ആശ്രയിക്കണമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ യന്ത്രസഹായത്തോടെയുള്ള

Continue Reading
മുത്തങ്ങ ചെക്പോസ്റ്റിൽ വൻ പുകയില ശേഖരം പിടികൂടി
Kerala Kerala Mex Kerala mx Top News Wayanad
0 min read
120

മുത്തങ്ങ ചെക്പോസ്റ്റിൽ വൻ പുകയില ശേഖരം പിടികൂടി

May 23, 2025
0

കൽപറ്റ: വയനാട് മുത്തങ്ങ ചെക്പോസ്റ്റിൽ വൻ പുകയില ശേഖരം പിടികൂടി.ലോറിയിൽ കടത്തുകയായിരുന്ന 3495 കിലോ പുകയില ഉത്പന്നമാണ് എക്സൈസ് പിടിച്ചെടുത്തത്. മുത്തങ്ങ ചെക്പോസ്റ്റിൽ വച്ച് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കേസിൽ വയനാട് വാളാട് സ്വദേശി സഫീർ എക്സൈസ് പിടിയിലായി. ബിയർ വെയ്സ്റ്റിൽ ഒളിപ്പിച്ചായിരുന്നു കടത്ത് നടത്തിയത്.

Continue Reading
മാ​ന​ന്ത​വാ​ടിയിലെ തേ​യി​ല​ത്തോ​ട്ട​ത്തി​ൽ ക​ടു​വ
Kerala Kerala Mex Kerala mx Top News Wayanad
1 min read
141

മാ​ന​ന്ത​വാ​ടിയിലെ തേ​യി​ല​ത്തോ​ട്ട​ത്തി​ൽ ക​ടു​വ

May 18, 2025
0

മാ​ന​ന്ത​വാ​ടി: പി​ലാ​ക്കാ​വ് മ​ണി​യ​ൻ​കു​ന്നി​ൽ വീ​ണ്ടും ക​ടു​വ​യു​ടെ സാ​ന്നി​ധ്യം. തൃ​ശി​ലേ​രി റോ​ഡ​രി​കി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ലാ​ണ് ക​ടു​വ​യെ ക​ണ്ട​ത്.അതിന്റെ ദൃശ്യങ്ങളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ജ​ന​വാ​സ​മേ​ഖ​ല​യാ​യ ഇ​വി​ടെ മു​ന്‍​പും ക​ടു​വ​യു​ടെ സാ​ന്നി​ധ്യം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. സ​മീ​പ​ത്തെ പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ ജ​നു​വ​രി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ രാ​ധ എ​ന്ന വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Continue Reading