സാമ്പത്തിക തട്ടിപ്പ്; ഫ്രാൻസ് പ്രതിപക്ഷ നേതാവിന് തടവ് ശിക്ഷ വിധിച്ച് കോടതി
Kerala Kerala Mex Kerala mx Top News World
1 min read
198

സാമ്പത്തിക തട്ടിപ്പ്; ഫ്രാൻസ് പ്രതിപക്ഷ നേതാവിന് തടവ് ശിക്ഷ വിധിച്ച് കോടതി

April 1, 2025
0

പാരീസ്: വലതുപക്ഷ ഫ്രഞ്ച് നേതാവ് മറൈൻ ലെ പെന്നിന് നാല് വർഷത്തെ തടവും അഞ്ച് വർഷത്തേക്ക് പൊതുസ്ഥാനം വഹിക്കുന്നതിൽ നിന്ന് വിലക്കും വിധിച്ച് കോടതി. യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍റെ മുഴുവൻ പണവും സ്വന്തം പാര്‍ട്ടിക്കാര്‍ക്കും പഴ്സനല്‍ സ്റ്റാഫിനും ശമ്പളം നല്‍കാൻ ഉപയോഗിച്ച കേസിലാണ് വിധി. 5 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ 2027ലെ പ്രസി‍‍ഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മരീൻ ലെ പെന്നിനു കഴിയാതെയാകും. 2027-ൽ നടക്കാനിരിക്കുന്ന ഫ്രാൻസിന്റെ അടുത്ത പ്രസിഡന്റ്

Continue Reading
പലസ്തീൻ പതാക വീശി മുദ്രാവാക്യം വിളിച്ചു; ഉത്തർപ്രദേശിൽ 5 പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx National Top News
0 min read
182

പലസ്തീൻ പതാക വീശി മുദ്രാവാക്യം വിളിച്ചു; ഉത്തർപ്രദേശിൽ 5 പേർ അറസ്റ്റിൽ

April 1, 2025
0

സഹാറൻപൂർ: ഈദ് പ്രാർത്ഥനയ്ക്ക് ശേഷം പലസ്തീൻ പതാക വീശി മുദ്രാവാക്യം വിളിച്ച ഒരു കൂട്ടം ചെറുപ്പക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ സഹാറൻപൂരിലായിരുന്നു സംഭവം. സമൂഹ മാധ്യമത്തിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്ന് പോലീസ് സൂപ്രണ്ട് (സിറ്റി) വ്യോമ് ബിൻഡാൽ പറഞ്ഞു. നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുജനങ്ങൾക്ക് കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകൾ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 5 പേരെ അറ​സ്റ്റ് ചെയ്തത്. കൂടാതെ, സഹാറൻപൂർ പോലീസ് 60 പേർക്കെതിരെ

Continue Reading
ലഹരിവില്‍പ്പനയ്ക്ക് മറയാക്കിയെന്ന് യുവതിയുടെ വെളിപ്പെടുത്തൽ; മുന്‍പങ്കാളിക്കെതിരെ നാലഞ്ച് തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആരോപണം
Kerala Kerala Mex Kerala mx Top News
1 min read
167

ലഹരിവില്‍പ്പനയ്ക്ക് മറയാക്കിയെന്ന് യുവതിയുടെ വെളിപ്പെടുത്തൽ; മുന്‍പങ്കാളിക്കെതിരെ നാലഞ്ച് തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആരോപണം

April 1, 2025
0

കോഴിക്കോട്: സ്ത്രീകളെ മറയാക്കി താമരശ്ശേരിയില്‍ ലഹരിവില്‍പ്പനയെന്ന് വെളിപ്പെടുത്തി യുവതി. തന്റെ മുന്‍പങ്കാളി ഷിജാസ് ലഹരിസംഘത്തിലെ പ്രധാനിയാണെന്ന വെളിപ്പെടുത്തലുമായാണ് യുവതി രംഗത്തെത്തിയത്. പോലീസ് പിടിയിലാകാതിരിക്കാന്‍ ലഹരിവില്‍പ്പന നടത്തുന്ന സ്ഥലത്തേക്ക് തന്നേയും കൂട്ടിയാണ് ഷിജാസ് പോയിരുന്നതെന്നാണ് യുവതിയുടെ ആരോപണം. ഷിജാസും ഈങ്ങാപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യാസിറും സുഹൃത്തുക്കളാണെന്ന് യുവതി പറഞ്ഞു. യാസിറിന് ലഹരി എത്തിച്ചുനല്‍കിയത് ഷിജാസ് ആയിരുന്നു. വീട്ടില്‍ പൂട്ടിയിട്ട് തന്നെ ഒരുപാട് തവണ ഷിജാസ് ഉപദ്രവിച്ചു. പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും യുവതി

Continue Reading
എമ്പുരാനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം
Kerala Kerala Mex Kerala mx National Top News
1 min read
259

എമ്പുരാനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം

April 1, 2025
0

എംപുരാന്‍ സിനിമയിലെ മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച പരാമര്‍ശത്തില്‍ എതിർപ്പറിയിച്ച് തമിഴ്‌നാട്ടിലും പ്രതിഷേധം. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചാണ് തമിഴ്‌നാട്ടിലെ പ്രതിഷേധം. പെരിയാര്‍ വൈഗ ഇറിഗേഷന്‍ ഫാര്‍മേഴ്‌സ് അസോസിയേഷനടക്കം നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലന്റെ കമ്പത്തെ ഗോകുലം ചിറ്റ്‌സ് ശാഖയ്ക്കു മുന്നില്‍ നാളെ ഉപരോധസമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമുമായി ബന്ധപ്പെട്ട് കരാറിന്റെ കാര്യം പറയുന്നത് തമിഴ്‌നാടിനുള്ള താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് പ്രതിഷേധിക്കുന്നവരുടെ വാദം. ഈ

Continue Reading
എമ്പുരാൻ വ്യാജ പ്രിന്റ് പെൻ ഡ്രൈവിൽ നൽകി; കണ്ണൂരിൽ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Top News
1 min read
178

എമ്പുരാൻ വ്യാജ പ്രിന്റ് പെൻ ഡ്രൈവിൽ നൽകി; കണ്ണൂരിൽ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി കസ്റ്റഡിയിൽ

April 1, 2025
0

കണ്ണൂരിൽ പാപ്പിനിശ്ശേരിയിലെ ജന സേവന കേന്ദ്രത്തിൽ നിന്ന് എമ്പുരാൻ വ്യാജ പതിപ്പ് പിടികൂടി. തംബുരു കമ്മ്യുണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ നിന്ന് വളപട്ടണം പൊലീസാണ് വ്യാജ പ്രിന്റ് പിടികൂടിയത്. പെൻ ഡ്രൈവിൽ ചിത്രത്തിന്റെ കോപ്പി പകർത്തി നൽകിയ ജീവനക്കാരി കസ്റ്റഡിയിലായി. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എംപുരാന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ചില വെബ്സൈറ്റുകളിലും ടെലഗ്രാമിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സൈബര്‍ പൊലീസ് നടപടി ആരംഭിച്ചിരുന്നു.

Continue Reading
എമ്പുരാന്‍ വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ​ഗോപി
Kerala Kerala Mex Kerala mx Top News
1 min read
169

എമ്പുരാന്‍ വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ​ഗോപി

April 1, 2025
0

ന്യൂഡൽഹി: മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാനെ തുടര്‍ന്നുണ്ടായ വിവാദങ്ങളിൽ ഒടുവിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇതിൽ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണ് എന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ആളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല, അവരാണ് തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എമ്പുരാൻ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് ‘നല്ല കാര്യങ്ങൾ സംസാരിക്കൂ’ എന്നായിരുന്നു മന്ത്രിയുടെ

Continue Reading
സ്കൂട്ടറിൽ ടാങ്കർ ലോറി ഇടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
185

സ്കൂട്ടറിൽ ടാങ്കർ ലോറി ഇടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം

April 1, 2025
0

അങ്കമാലി: സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് വയോധികന് ദാരുണാന്ത്യം. അങ്കമാലി കോതകുളങ്ങര മംഗലത്ത് വീട്ടിൽ വിജയനാണ് (70) മരിച്ചത്. പള്ളിപ്പാട്ട് കാവ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിടെ തിങ്കളാഴ്ച രാത്രി 8.45ഓടെയായിരുന്നു അപകടം. അങ്കമാലി ചെറിയ വാപാലശ്ശേരി യാക്കോബായപള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. അങ്കമാലി ചെറിയ വാപാലശ്ശേരി യാക്കോബായപള്ളിക്ക് സമീപമായിരുന്നു അപകടം. വിജയൻ ഓടിച്ചിരുന്ന സ്കൂട്ടർ ടാങ്കറിനെ മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ വിജയനെ അങ്കമാലി എൽ.എഫ്

Continue Reading
ലൈം​ഗികാതിക്രമ കേസിൽ പ്രതികരണവുമായി ബിജു സോപാനം
Cinema Kerala Kerala Mex Kerala mx Top News
1 min read
225

ലൈം​ഗികാതിക്രമ കേസിൽ പ്രതികരണവുമായി ബിജു സോപാനം

April 1, 2025
0

ഉപ്പുംമുളകും സീരിയലിലെ നടി നൽകിയ ലൈംഗികാതിക്രമ കേസിനെ കുറിച്ച് പ്രതികരണവുമായി നടൻ ബിജു സോപാനം. എസ് പി ശ്രീകുമാറിനും ബിജു സോപാനത്തിനുമെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിലൂടെയാണ് നടൻ പ്രതികരിച്ചിരിക്കുന്നത്. ഇത് വ്യാജ പരാതിയാണെന്നും പരാതി കള്ളമാണെന്ന് തെളിയിക്കുമെന്നും മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. ”എന്നോട് പലരും ചോദിച്ചു, എന്തുകൊണ്ട് പെട്ടെന്ന് കാര്യങ്ങൾ തുറന്ന് പറഞ്ഞില്ല എന്ന്. 30 വര്‍ഷം മുമ്പ് ആരംഭിച്ച കലാ ജീവിതമാണ്

Continue Reading
2025-26 പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം; സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്…
Business Kerala Kerala Mex Kerala mx Top News
1 min read
182

2025-26 പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം; സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്…

April 1, 2025
0

തിരുവനന്തപുരം: 2025-26 പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുമ്പോൾ സാമ്പത്തിക രംഗത്ത് അടക്കം ഒട്ടേറെ മാറ്റങ്ങളാണുണ്ടാകുന്നത്. കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം, ആദായ നികുതി, യുപിഐ തുടങ്ങിയ സേവനങ്ങളിലെല്ലാം എന്തൊക്കെ മാറ്റങ്ങളാണ് വന്നിരിക്കുന്നതെന്ന് നോക്കാം; മൂന്ന് മാസം വരെ ഉപയോഗിക്കാത്ത മൊബൈല്‍ നമ്പറുകള്‍ ഇന്ന് മുതല്‍ യുപിഐ അക്കൗണ്ടില്‍ നിന്ന് നീക്കും. സൈബര്‍ തട്ടിപ്പുകള്‍ തടയാനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ പെൻഷൻ സ്കീം

Continue Reading
എമ്പുരാന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ഹൈക്കോടതിയിൽ
Kerala Kerala Mex Kerala mx Top News
1 min read
157

എമ്പുരാന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ഹൈക്കോടതിയിൽ

April 1, 2025
0

കൊച്ചി: എമ്പുരാന്‍ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. തൃശ്ശൂര്‍ സ്വദേശിയായ ബിജെപി പ്രവര്‍ത്തകന്‍ വി.വി വിജീഷാണ് ഹർജി നൽകിയത്. സിനിമയുടെ പ്രദർശനം തടയണമെന്നാണ് ആവശ്യം. മതവികാരം വ്രണപ്പെടുത്തുന്നതാണ് ചലച്ചിത്രമെന്നാണ് ഹർജിയിലെ വാദം. കലാപം സൃഷ്ടിക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ശ്രമം. രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നതാണ് എമ്പുരാൻ. ദേശീയ അന്വേഷണ ഏജൻസികളെ തെറ്റായി ചിത്രീകരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ അന്വേഷണം നടത്തണമെന്നും ഹർജിയിൽ പറയുന്നു. മോഹൻലാൽ, ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ് സുകുമാരന്‍, ഗോകുലം ഗോപാലന്‍, സുഭാസ്‌കരന്‍,

Continue Reading