കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കാൻ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
191

കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കാൻ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി

April 2, 2025
0

തിരുവനന്തപുരം : കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, മറ്റ് സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ തുടങ്ങി മുഴുവൻ ജനവിഭാഗങ്ങളുടെയും സഹകരണത്തോടെ കടലും, തീരവും പ്ലാസ്റ്റിക്ക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ‘ശുചിത്വ സാഗരം സുന്ദര തീരം’ എന്ന പദ്ധതി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും.സാധ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ചുള്ള

Continue Reading
വൃത്തി കോൺക്ലേവ്: ദേശീയ സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ പങ്കെടുക്കും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
181

വൃത്തി കോൺക്ലേവ്: ദേശീയ സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ പങ്കെടുക്കും

April 2, 2025
0

തിരുവനന്തപുരം : ഏപ്രിൽ ഒമ്പത് തിരുവനന്തപുരം കനകക്കുന്നിൽ ആരംഭിക്കുന്ന വൃത്തി-2025 ദേശീയ കോൺക്ലേവിലെ കോൺഫറൻസുകളും സെമിനാറുകളും വർക്ക്‌ഷോപ്പുകളും ഏപ്രിൽ 10 മുതൽ 12 വരെ നടക്കും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെപ്പറ്റിയും വിശദമായ ചർച്ചകൾക്കും പരിഹാരാന്വേഷണങ്ങൾക്കും വഴിയൊരുക്കുക എന്നതാണ് സെഷനുകളുടെ ലക്ഷ്യം. ഏഴു മേഖലകളിലായി അറുപത് സെഷനുകളിലായി ഇരുനൂറോളം വിദഗ്ദ്ധരാണ് അഞ്ചുദിവസത്തെ പരിപാടിയിൽ ആശയങ്ങൾ പങ്കുവയ്ക്കുക. ദ്രവ മാലിന്യ സംസ്‌കരണം, ഖര മാലിന്യ സംസ്‌കരണം, കാലാവസ്ഥാവ്യതിയാനം, ചാക്രിക സമ്പദ്

Continue Reading
ബി​ല്ലി​നെ​ച്ചൊ​ല്ലി ത​ർ​ക്കം ; കൊ​ല്ല​ത്ത് ഹോ​ട്ട​ലി​ന് മു​ന്നി​ൽ കൂ​ട്ട​ത്ത​ല്ല്
Kerala Kerala Mex Kerala mx Kollam Top News
1 min read
194

ബി​ല്ലി​നെ​ച്ചൊ​ല്ലി ത​ർ​ക്കം ; കൊ​ല്ല​ത്ത് ഹോ​ട്ട​ലി​ന് മു​ന്നി​ൽ കൂ​ട്ട​ത്ത​ല്ല്

April 2, 2025
0

കൊ​ല്ലം: ഇ​ട്ടി​വ കോ​ട്ടു​ക്ക​ലി​ൽ ഹോ​ട്ട​ലി​ന് മു​ന്നി​ൽ കൂ​ട്ട​ത്ത​ല്ല്. ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന്‍റെ പ​ണം ന​ൽ​കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ആക്രമണം ഉണ്ടായത്. മോ​ഹ​ന​ൻ എ​ന്ന​യാ​ളു​ടെ ഹോ​ട്ട​ലി​ന് മു​ന്നി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. മോ​ഹ​ന​ന്‍റെ ബ​ന്ധു രാ​ജേ​ഷി​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ യു​വാ​ക്ക​ളും ക​ട​ക്കാ​രും ത​മ്മി​ലാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്.  

Continue Reading
നാ​ദാ​പു​ര​ത്ത് നിന്നും കാ​ണാ​താ​യ യു​വ​തി​യും മ​ക്ക​ളും ഡ​ൽ​ഹി​യി​ലെന്ന് സൂ​ച​ന
Kerala Kerala Mex Kerala mx Malappuram Top News
1 min read
159

നാ​ദാ​പു​ര​ത്ത് നിന്നും കാ​ണാ​താ​യ യു​വ​തി​യും മ​ക്ക​ളും ഡ​ൽ​ഹി​യി​ലെന്ന് സൂ​ച​ന

April 2, 2025
0

നാ​ദാ​പു​രം: കോ​ഴി​ക്കോ​ട് നാ​ദാ​പു​രം വ​ള​യം ചെ​റു​മോ​ത്തു​നി​ന്നു കാ​ണാ​താ​യ യു​വ​തി​യും ര​ണ്ട് മ​ക്ക​ളും ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​താ​യി സൂ​ച​ന. ചെ​റു​മോ​ത്ത് കു​റു​ങ്ങോ​ട്ട് ഹൗ​സി​ല്‍ ആ​ഷി​ത (29), മ​ക്ക​ളാ​യ മെ​ഹ്‌​റ ഫാ​ത്തി​മ (10), ലു​ക്ക്മാ​ന്‍ (5) എ​ന്നി​വ​രെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണു കാ​ണാ​താ​യ​ത്. വ​സ്ത്ര​ങ്ങ​ള്‍ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​നാ​യാ​ണ് ആ​ഷി​ത മ​ക്ക​ളെ​യും കൂ​ട്ടി വ​ള​യ​ത്തെ ഭ​ര്‍​തൃ​വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യ​ത്.പി​ന്നീ​ട് വീ​ട്ടി​ല്‍ തി​രി​ച്ച​ത്താ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ യു​വ​തിയുടെ സ്‌​കൂ​ട്ട​ർ വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട

Continue Reading
കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി എം​ബി​എ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി
Kerala Kerala Mex Kerala mx National Top News
1 min read
174

കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി എം​ബി​എ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി

April 2, 2025
0

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലു​ള്ള ഇ​ന്ദി​രാ​പു​ര​ത്ത് കെ​ട്ടി​ട​ത്തി​ൽ​നി​ന്നും ചാ​ടി എം​ബി​എ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. ഹ​ർ​ഷി​ത് ത്യാ​ഗി(25) ആ​ണ് ആത്മഹ്യത ചെയ്‌തത്‌. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ൻ​പ​താം നി​ല​യി​ൽ​ നി​ന്നു​മാ​ണ് ഹ​ർ​ഷി​ത് ചാ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യി​രു​ന്ന ഹ​ർ​ഷി​ദ്, വി​ഷാ​ദ​രോ​ഗി​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.ഇയാൾ ഫ്ലാ​റ്റി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ലേ​ക്ക് ക​യ​റിയ ശേഷം താഴേക്ക് ചാ​ടു​ക​യാ​യി​രു​ന്നു. അ​മ്മ പൂ​നം ത്യാ​ഗി​യും ബ​ന്ധു ഹി​മാ​ൻ​ഷു വാ​ട്സും ചേ​ർ​ന്ന് ഹ​ർ​ഷി​തി​നെ നോ​യി​ഡ​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത്

Continue Reading
പാ​ക്കിസ്ഥാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ക​മ്പം; 4.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി
Kerala Kerala Mex Kerala mx Top News World
1 min read
206

പാ​ക്കിസ്ഥാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ക​മ്പം; 4.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

April 2, 2025
0

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കിസ്ഥാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ക​മ്പം. റി​ക്ട​ര്‍ സ്കെ​യി​ലി​ൽ 4.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് പു​ല​ര്‍​ച്ചെ 2.58നാ​ണ് പാ​ക്കിസ്ഥാനിൽ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​യി​ട്ടി​ല്ല.ക​ഴി​ഞ്ഞ ദി​വ​സം പാ​ക്കിസ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​നി​ൽ 4.6 തീ​വ്ര​ത​യു​ള്ള ഭൂ​ക​മ്പ​മു​ണ്ടാ​യി​രു​ന്നു.

Continue Reading
ജ​ർ​മ​ൻ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; കാ​ർ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx National Top News
1 min read
184

ജ​ർ​മ​ൻ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; കാ​ർ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

April 2, 2025
0

ഹൈ​ദ​രാ​ബാ​ദ്: ജ​ർ​മ​ൻ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ബ്ദു​ൾ അ​സ്‌​ലം എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഹൈ​ദ​രാ​ബാ​ദി​ലെ പ​ഹാ​ഡി​ഷ​രീ​ഫ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള മാ​മി​ഡി​പ്പ​ള്ളി​യി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കാം എ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ഇ​യാ​ൾ യു​വ​തി​യെ​യും വി​ദേ​ശി​യാ​യ സു​ഹൃ​ത്തി​നെ​യും കാ​റി​ൽ കൊണ്ടുപോയത്.യു​വ​തി​യു​ടെ മ​റ്റൊ​രു സു​ഹൃ​ത്താ​യ രം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ മീ​ർ​പേ​ട്ട് സ്വ​ദേ​ശി മം​ഗ​ള​ഗി​രി ശ​ര​ത് ച​ന്ദ്ര ചൗ​ധ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേസെടുത്തത്. ഇ​റ്റ​ലി​യി​ലെ മെ​സീ​ന

Continue Reading
എമ്പുരാൻ വിവാദം: പൃഥ്വിരാജ് മൗനം വെടിഞ്ഞു, പ്രദർശനം തടയാൻ ബിജെപിയുടെ നീക്കം
Kerala Kerala Mex Kerala mx Special Top News
1 min read
227

എമ്പുരാൻ വിവാദം: പൃഥ്വിരാജ് മൗനം വെടിഞ്ഞു, പ്രദർശനം തടയാൻ ബിജെപിയുടെ നീക്കം

April 1, 2025
0

ഒടുവിൽ പൃഥ്വിരാജ് മൗനം വെടിഞ്ഞിരിക്കുകയാണ്. ഈമ്പുരാന്റെ പ്രദർശനത്തിന് ശേഷം ബിജെപി ക്കാർ നടത്തിയ പുകിലുകൾക്കിടയിൽ മോഹൻലാൽ നിരപരാധിയാണെന്ന് പറഞ്ഞു പലരും രംഗത്ത് വന്നിരുന്നു. എന്നാൽ അതെല്ലാം മോഹൻലാലിന് നന്നായി അറിയാമായിരുന്നുവെന്നും മോഹൻലാൽ യഥാർത്ഥത്തിൽ പൊട്ടൻ കളിക്കുകയാണെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. ഒരു മുതിർന്ന നടൻ തന്റെ ഇമേജിനെ ബാധിക്കുന്ന ഒരു സിനിമ ചെയ്യുമ്പോൾ ഉറങ്ങി ഇരിക്കില്ല എന്ന് മനസ്സിലാക്കേണ്ട സാമാന്യ ബോധം പോലും നിനങ്ങൾക്കില്ലേ എന്നും പൃഥ്വി ചോദിക്കുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ

Continue Reading
കെപിസിസിയിൽ അഴിച്ചുപണി: ഹൈക്കമാൻഡ് തീരുമാനത്തിൽ കോൺഗ്രസ്സിൽ നിർണായക മാറ്റങ്ങൾ
Kerala Kerala Mex Kerala mx Special Top News
0 min read
221

കെപിസിസിയിൽ അഴിച്ചുപണി: ഹൈക്കമാൻഡ് തീരുമാനത്തിൽ കോൺഗ്രസ്സിൽ നിർണായക മാറ്റങ്ങൾ

April 1, 2025
0

ഏറെ നാളത്തെ തമ്മിൽ തല്ലിനും വെല്ലുവിളിയ്ക്കുമൊടുവിൽ സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയ തീരുമാനം അറിയിക്കുകയാണ് ഹൈക്കമാൻഡ് . ഇതോടു കൂടി കഴിഞ്ഞ കുറെ നാളുകളായി വി ഡി സതീശനും സുധാകരനും തമ്മിൽ കോൺഗ്രെസ്സിനകത്തു നടന്ന തമ്മിൽ തല്ലിന് ഒരു അവസാനം ആയെന്നു വേണം പറയാൻ. സതീശനും സുധാകരനും തമ്മിലുള്ള പോര്വിളികൾ മുറുകിയപ്പോ ഹൈക്കമാൻഡ് ഇടപ്പെട്ട് എല്ലാവർക്കുമായി ഡൽഹിയിൽ മീറ്റിംഗ് വെച്ചിരുന്നു. ആ മീറ്റിംഗിന് ശേഷം പരസ്യമായുള്ള ഏറ്റുമുട്ടലുകൾ ഒരു

Continue Reading
ബിജെപിക്കുള്ളിലെ അധികാരപോരാട്ടം: രാജീവ് ചന്ദ്രശേഖരനെയും സുരേന്ദ്രനെയും ചുറ്റിപ്പറ്റിയ രാഷ്ട്രീയകളികൾ
Kerala Kerala Mex Kerala mx Special Top News
0 min read
212

ബിജെപിക്കുള്ളിലെ അധികാരപോരാട്ടം: രാജീവ് ചന്ദ്രശേഖരനെയും സുരേന്ദ്രനെയും ചുറ്റിപ്പറ്റിയ രാഷ്ട്രീയകളികൾ

April 1, 2025
0

രാജീവ് ചന്ദ്രശേഖരനുള്ള പണികൾ പാർട്ടിക്കുള്ളിൽ തന്നെ ഇഷ്ടം പോലെയുണ്ട്. സത്യം പറഞ്ഞാൽ പാർട്ടിക്കകത് ചന്ദ്രശേഖർ വിരോധികൾ എന്നൊരു ഗ്രൂപ്പ് തന്നെയുണ്ട് എന്നാണ് കേൾക്കുന്നത്. ഇത്രയും കാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച്, പാർട്ടിക്ക് വേണ്ടി മാത്രം വെയിലും മഴയും കൊണ്ട ഒരുപാട് ആളുകളെ ഒറ്റയടിക്ക് പറ്റിക്കുകയാണ് ചന്ദ്രശേഖരന്റെ അധ്യക്ഷ സ്ഥാനത്തോട് കൂടി പാർട്ടി ചെയ്തത്. അല്ലെങ്കിൽ തന്നെ പാർട്ടി കേരളത്തിൽ പിച്ച വയ്ക്കുമോ എന്നുള്ള കടുത്ത ആശങ്കയുള്ളപ്പോ ഈ കളി പാർട്ടി

Continue Reading