ഭാ​സ്ക​ര കാ​ര​ണ​വ​ർ കൊ​ല​ക്കേ​സ്; പ്ര​തി ഷെ​റി​ന്‍റെ മോ​ച​നം മ​ര​വി​പ്പി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
164

ഭാ​സ്ക​ര കാ​ര​ണ​വ​ർ കൊ​ല​ക്കേ​സ്; പ്ര​തി ഷെ​റി​ന്‍റെ മോ​ച​നം മ​ര​വി​പ്പി​ച്ചു

April 3, 2025
0

തി​രു​വ​ന​ന്ത​പു​രം: ഭാ​സ്ക​ര കാ​ര​ണ​വർ കേ​സി​ൽ പ്ര​തി ഷെ​റി​ന് ശി​ക്ഷാ​കാ​ല​യ​ള​വി​ൽ ഇ​ള​വു ന​ൽ​കി വി​ട്ട​യ​യ്ക്കാ​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​നം സ​ർ​ക്കാ​ർ മ​ര​വി​പ്പി​ച്ചു. ബാ​ഹ്യ സ​മ്മ​ർ​ദ​മു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​നം മ​ര​വി​പ്പി​ച്ച​ത്. ഷെ​റി​നെ വി​ട്ട​യ​യ്ക്കാ​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​നു​ശേ​ഷം ഇ​വ​ർ ജ​യി​ലി​ലെ സ​ഹ​ത​ട​വു​കാ​രി​യെ കൈ​യേ​റ്റം ചെ​യ്ത​തും വി​വാ​ദ​മാ​യി​രു​ന്നു. അ​തേ​സ​മ​യം മ​ന്ത്രി​സ​ഭ തീ​രു​മാ​നം എ​ടു​ത്ത് ര​ണ്ട് മാ​സം ആ​യി​ട്ടും റി​പ്പോ​ർ​ട്ട് ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റി​യി​രു​ന്നി​ല്ല.ഇ​തി​നി​ടെ ഷെ​റി​ന്‍റെ മോ​ച​നം ത​ട​യ​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ല​ഭി​ച്ചി​രു​ന്നു.​

Continue Reading
തിരുവനന്തപുരം നഗരത്തിലെ 56 വാര്‍ഡുകളില്‍ കുടിവെള്ളം മുടങ്ങും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
154

തിരുവനന്തപുരം നഗരത്തിലെ 56 വാര്‍ഡുകളില്‍ കുടിവെള്ളം മുടങ്ങും

April 3, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ 56 വാര്‍ഡുകളില്‍ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും. കരമനയിലെ ട്രാന്‍സ്മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നത് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടക്കുന്നതിലാണ് ജലവിതരണം മുടങ്ങുന്നത്. സ്വകാര്യ ടാങ്കറുകള്‍ വഴി ജലലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി കോര്‍പറേഷന്‍ അറിയിച്ചു.ജല അതോറിറ്റിയുടെ അരുവിക്കര പ്ലാന്‍റില്‍ നിന്ന് ഐരാണിമുട്ടത്തേക്കു പോകുന്ന പൈപ്പിലെ വാൽവ് മാറ്റുന്നതും, തിരുവനന്തപുരം –നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ട്രാന്‍സ് മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നതും ഉള്‍പ്പെടെയുള്ള

Continue Reading
കേരള സർക്കാരിന്റെ ഭരണ തുടർച്ച രാജ്യത്തിന്റെ പ്രതീക്ഷയെന്ന് ഇ പി ജയരാജൻ
Kerala Kerala Mex Kerala mx Top News
1 min read
160

കേരള സർക്കാരിന്റെ ഭരണ തുടർച്ച രാജ്യത്തിന്റെ പ്രതീക്ഷയെന്ന് ഇ പി ജയരാജൻ

April 3, 2025
0

മധുര : സിപിഐഎം മധുര പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയനയ രൂപീകരണം കേരള ഭരണത്തിനു കരുത്തു പകരുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ഇ പി ജയരാജന്റെ പ്രതികരണം….. കേരള സർക്കാർ ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയാണ്, ഭരണ തുടർച്ച രാജ്യത്തിന്റെ പ്രതീക്ഷയാണ്. സിപിഐഎം അടിത്തറ വിപുലീകരിക്കാൻ ആവശ്യമായ പരിശോധനയും തിരുത്തലും പാർട്ടി കോൺഗ്രസ് തീരുമാനിക്കും. മറ്റു സമ്മേളന കാര്യങ്ങൾ പിബി അംഗങ്ങൾ പറയുമെന്നും പാർട്ടി രീതി അതാണ്.  

Continue Reading
കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ് അയക്കും
Cinema Kerala Kerala Mex Kerala mx Top News
0 min read
199

കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ് അയക്കും

April 3, 2025
0

ആലപ്പുഴ : ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമ സുൽത്താനയുടെ മൊഴിയിൽ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും നോട്ടീസ് അയക്കാൻ എക്സൈസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാകും നോട്ടീസ് നൽകുക. സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് കേസെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ പറഞ്ഞു. മുഖ്യപ്രതി തസ്ലീമ സുൽത്താനയും താരങ്ങളും തമ്മിലുള്ള ചാറ്റുകൾ എക്സൈസിനു ലഭ്യമായിട്ടുണ്ട്. പ്രതിയുമായി ഒരുമിച്ച് പലതവണ ലഹരി ഉപഗോയിച്ചതായും

Continue Reading
വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവം ; ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
218

വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവം ; ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്

April 3, 2025
0

ആലപ്പുഴ : ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. കുഞ്ഞിന്റെ അമ്മയ്ക്ക് ആദ്യ മൂന്നുമാസം നൽകിയ പ്രസവ ചികിത്സ തൃപ്തികരമല്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അപകടസാധ്യത അറിയിക്കുന്നതിൽ പരാജയപ്പെട്ട രണ്ട് ഗൈനക്കോളജിസ്റ്റുകൾക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തു. ഡോ. സി വി പുഷ്പ കുമാരി, ഡോ. കെ എ ഷെര്‍ലി എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കുടുംബത്തിന് കൈമാറി. അന്വേഷണം

Continue Reading
പ്രതിഭാധനരായ ഭിന്നശേഷിക്കാർ നാടിന്റെ സമ്പത്ത് ; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
186

പ്രതിഭാധനരായ ഭിന്നശേഷിക്കാർ നാടിന്റെ സമ്പത്ത് ; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

April 3, 2025
0

തിരുവനന്തപുരം : ഡിഫറന്റ് ആർട് സെന്ററിലെ പ്രതിഭാധനരായ ഭിന്നശേഷിക്കാർ നാടിന്റെ സമ്പത്താണെന്ന് രജിസ്ട്രേഷൻ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. മാനുഷികതയുടെ ജീവിതം പഠിക്കാൻ ഏറ്റവും ഉചിതമായൊരിടം ഡിഫറന്റ് ആർട് സെന്ററാണെന്നും കലയും കലാകാരനുമൊക്കെ ജാതിമത ചിന്തകൾക്കപ്പുറമാണെന്നും മന്ത്രി പറഞ്ഞു. ലോക ഓട്ടിസം അവബോധ ദിനാചരണത്തിന്റെ ഭാഗമായി ഡിഫറന്റ് ആർട് സെന്ററിൽ ആരംഭിച്ച ഓട്ടിസം കുട്ടികളുടെ ബാൻഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാട്ടുകൾപാടിയും ക്യാരിക്കേച്ചർ വരച്ചു നൽകിയും മന്ത്രി കുട്ടികളെ

Continue Reading
മാലിന്യം തള്ളിയാല്‍ ലക്ഷങ്ങള്‍ പിഴയീടാക്കുമെന്ന് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Kollam Top News
1 min read
198

മാലിന്യം തള്ളിയാല്‍ ലക്ഷങ്ങള്‍ പിഴയീടാക്കുമെന്ന് മുന്നറിയിപ്പ്

April 3, 2025
0

കൊല്ലം : തെക്കുംഭാഗം പഞ്ചായത്തിലെ ജലസ്രോതസുകള്‍ മലിനമാക്കിയാല്‍ രണ്ടു ലക്ഷം രൂപ പിഴയീടാക്കാന്‍ തീരുമാനം. പൊതുസ്ഥലത്ത് മാലിന്യംനിക്ഷേപിച്ചതായി കണ്ടെത്തിയാല്‍ 5000 മുതല്‍ 50000 രൂപവരെ പിഴയും ഈടാക്കും; നിയമനടപടികളും സ്വീകരിക്കും. മാലിന്യമുക്ത സീറോ വേസ്റ്റ് ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതു ഇടങ്ങള്‍, നിരത്തുകള്‍, പാതയോരങ്ങള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യംനിക്ഷേപിക്കുന്നത് നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു. ജൈവ മാലിന്യങ്ങള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ ഉറവിടത്തില്‍ സംസ്‌കരിക്കണം. അജൈവ മാലിന്യങ്ങള്‍ നിശ്ചിത ഉപയോക്തൃഫീസ്

Continue Reading
ഷ​ഹ​ബാ​സ് കൊ​ല​ക്കേ​സിൽ കു​റ്റാ​രോ​പി​ത​രു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും
Kerala Kerala Mex Kerala mx Kozhikode Top News
1 min read
199

ഷ​ഹ​ബാ​സ് കൊ​ല​ക്കേ​സിൽ കു​റ്റാ​രോ​പി​ത​രു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

April 3, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ഷ​ഹ​ബാ​സ് കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ കു​റ്റാ​രോ​പി​ത​രാ​യ ആ​റു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. നേ​ര​ത്ത ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ക്രി​മി​ന​ല്‍ സ്വ​ഭാ​വ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് ജാ​മ്യം ന​ല്‍​ക​രു​തെ​ന്നും രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നു​ണ്ടെ​ന്നു​മു​ള്ള ത​ട​സ​വാ​ദം ഷ​ഹ​ബാ​സി​ന്‍റെ പി​താ​വ് കോ​ട​തി​യി​ല്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ട​തി മാ​റ്റി​യ​ത്.

Continue Reading
കേന്ദ്രം ജനാധിപത്യവും മതസ്വാതന്ത്ര്യവും ലംഘിക്കുന്നു ; ഇ.ടി. മുഹമ്മദ് ബഷീർ
Kerala Kerala Mex Kerala mx National Top News
1 min read
211

കേന്ദ്രം ജനാധിപത്യവും മതസ്വാതന്ത്ര്യവും ലംഘിക്കുന്നു ; ഇ.ടി. മുഹമ്മദ് ബഷീർ

April 3, 2025
0

ഡ​​​ൽ​​​ഹി: വ​​​ഖ​​​ഫ് നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ രാ​​​ജ്യ​​​ത്തു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ സം​​​വി​​​ധാ​​​ന​​​ത്തെ​​​യും മ​​​തസ്വാ​​​ത​​​ന്ത്ര്യ​​​ത്തെ​​​യും ന​​​ഗ്‌​​​ന​​​മാ​​​യി ലം​​​ഘി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് ഇ.​​​ടി. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ എം​​​പി ലോ​​​ക്സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​നു​​​ള്ള ഉ​​​പാ​​​ധി​​​യാ​​​യി സം​​​യു​​​ക്ത പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി (ജെ​​​പി​​​സി) നി​​​ല​​​കൊ​​​ണ്ടു. വി​​​വി​​​ധ ക​​​ക്ഷി​​​ക​​​ളു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളെ​​​ല്ലാം അ​​​വ​​​ഗ​​​ണി​​​ച്ചാ​​​ണു ജെ​​​പി​​​സി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ഒ​​​രു പ​​​രി​​​ധി​​​വ​​​രെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ ക​​​വ​​​ർ​​​ന്നെ​​​ടു​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് ജെ​​​പി​​​സി റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. എംപി പറഞ്ഞു.

Continue Reading
എമ്പുരാൻ എഫക്ടോ ; ആന്‍റണി പെരുമ്പാവൂരിനും ഇൻകം ടാക്സ് നോട്ടീസ്
Cinema Kerala Kerala Mex Kerala mx Top News
1 min read
270

എമ്പുരാൻ എഫക്ടോ ; ആന്‍റണി പെരുമ്പാവൂരിനും ഇൻകം ടാക്സ് നോട്ടീസ്

April 3, 2025
0

കൊച്ചി: ആന്റണി പെരുന്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 2022ലെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത് .ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ കാര്യത്തിലാണ് വ്യക്തത വരുത്തേണ്ടത്. ഈ സിനിമകളുടെ ഓവര്‍സീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് വ്യക്തത തേടുന്നത്. മോഹന്‍ലാലിന് ദുബായില്‍ വെച്ച് രണ്ടരക്കോടി രൂപ കൈമാറിയതിലും വ്യക്തത തേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ

Continue Reading