ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം കൂ​ട്ട​ണ​മെ​ന്ന് സി​ഐ​ടി​യു ആ​വ​ശ്യ​പ്പെ​ടില്ലെന്ന് എ​ള​മ​രം ക​രീം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
159

ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം കൂ​ട്ട​ണ​മെ​ന്ന് സി​ഐ​ടി​യു ആ​വ​ശ്യ​പ്പെ​ടില്ലെന്ന് എ​ള​മ​രം ക​രീം

April 3, 2025
0

മ​ധു​ര: ആ​ശ വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​ര​ത്തി​ന് ട്രേ​ഡ് യൂ​ണി​യ​ൻ സ്വ​ഭാ​വം ഇ​ല്ലെ​ന്നു സി​പി​എം നേ​താ​വ് എ​ള​മ​രം ക​രീം. എ​ള​മ​രം ക​രീമിന്റെ പ്രതികരണം…. ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ സി​ഐ​ടി​യു ആ​വ​ശ്യ​പ്പെ​ടില്ല.സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​വ​ച്ച് ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്കാ​ൻ പ​റ​യാ​ൻ ക​ഴി​യി​ല്ല.​ആ​ശാ വ​ർ​ക്ക​ർ​മാ​രോ​ട് അ​നു​ഭാ​വം ആ​ണ് സി​ഐ​ടി​യു​വി​ന്. ‌‌‌  

Continue Reading
കാ​ണാ​താ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​യുടെ മൃ​ത​ദേ​ഹം പു​ഴ​യി​ല്‍​ ക​ണ്ടെ​ത്തി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
174

കാ​ണാ​താ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​യുടെ മൃ​ത​ദേ​ഹം പു​ഴ​യി​ല്‍​ ക​ണ്ടെ​ത്തി

April 3, 2025
0

കൊ​ച്ചി: ആ​ലു​വ​യി​ല്‍ കാ​ണാ​താ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ല്‍​ നി​ന്ന് ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​തു​ല്‍ ആ​ണ് മരണപ്പെട്ടത്. എ​ട​ത്ത​ല മ​ണ​ലി​മു​ക്കി​ലു​ള്ള കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് ഇ​യാ​ള്‍. ആ​ലു​വ​യി​ല്‍ ബ​ന്ധു​വി​നൊ​പ്പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്. മാ​ര്‍​ത്താ​ണ്ഡ​വ​ര്‍​മ പാ​ല​ത്തി​ല്‍​നി​ന്ന് ഒ​രാ​ള്‍ താ​ഴേ​യ്ക്ക് ചാ​ടി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് സ്‌​കൂ​ബ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Continue Reading
മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞു; എം.​ജി. ശ്രീ​കു​മാ​റി​ന് 25,000 രൂ​പ പി​ഴ
Cinema Kerala Kerala Mex Kerala mx Top News
1 min read
175

മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞു; എം.​ജി. ശ്രീ​കു​മാ​റി​ന് 25,000 രൂ​പ പി​ഴ

April 3, 2025
0

കൊ​ച്ചി: കാ​യ​ലി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​തി​ന് പി​ന്ന​ണി ഗാ​യ​ക​ൻ എം.​ജി. ശ്രീ​കു​മാ​റി​നെ​തി​രെ പി​ഴ ചു​മ​ത്തി. കൊ​ച്ചി കാ​യ​ലി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​തിന് ഗാ​യ​ക​ന് 25,000 രൂ​പയാണ് പിഴ ചു​മ​ത്തി​യ​ത്. നോ​ട്ടീ​സ് ല​ഭി​ച്ച​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം എം.​ജി. ശ്രീ​കു​മാ​ർ പി​ഴ ഒ​ടു​ക്കി. കൊ​ച്ചി കാ​യ​ലി​ലേ​ക്ക് മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വീ​ട്ടി​ൽ ​നി​ന്ന് മാ​ലി​ന്യ​പ്പൊ​തി വീ​ഴു​ന്ന​ത് ഒ​രു വി​നോ​ദ സ​ഞ്ചാ​രി മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നെ ടാ​ഗ് ചെ​യ്ത് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. വീ​ഡി​യോ

Continue Reading
മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് ക്ലാ​സ് വേ​ണ്ടെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Education Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
233

മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് ക്ലാ​സ് വേ​ണ്ടെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

April 3, 2025
0

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് സ​ർ​ക്കാ​ർ – എ​യ്ഡ​ഡ്, അ​ൺ​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ക്ലാ​സ് ന​ട​ത്ത​രു​തെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പ്രൈ​മ​റി, ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സ്കൂ​ളു​ക​ൾ​ക്കെ​തി​രേ ശക്തമായ ന​ട​പ​ടി​ ഉണ്ടാകുമെന്ന് ഉത്തരവിൽ പറയുന്നു. കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ 7:30 മു​ത​ൽ 10:30 വ​രെ ക്ലാ​സ് ന​ട​ത്താം.ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലും ക്ലാ​സു​ക​ൾ 7:30 മു​ത​ൽ 10:30 വ​രെ മാ​ത്ര​മേ ന​ട​ത്താ​വൂ.

Continue Reading
മാ​ര​ക ആ​യു​ധ​വും ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
183

മാ​ര​ക ആ​യു​ധ​വും ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ

April 3, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ മാ​ര​ക ആ​യു​ധ​വും ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ. പു​തു​പ്പാ​ടി മ​ലോ​റം പു​ന​ത്തി​ൽ മു​ഹ​മ്മ​ദ് യാ​സി​ർ, ച​മ​ൽ വെ​ണ്ടേ​ക്കും​ചാ​ൽ കാ​പ്പാ​ട്ടു​മ്മ​ൽ അ​ശ്വി​ൻ, കൊ​ക്കം വേ​രു​മ്മ​ൽ ഹ​രീ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്ന് പാ​യ്ക് ചെ​യ്യു​ന്ന​തി​നാ​യു​ള്ള ക​വ​ർ, ത്രാ​സ് തു​ട​ങ്ങി​യ​വ​യും ക​ണ്ടെ​ടു​ത്തു.​ആ​ക്ര​മ​ണം ന​ട​ത്താ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ആ​യു​ധ​മാ​ണ് ക​ണ്ടെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.  

Continue Reading
ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്
Career Kerala Kerala Mex Kerala mx Top News
1 min read
235

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

April 3, 2025
0

കോഴിക്കോട് : ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം), എം എ/എം എസ് സി സൈക്കോളജി (മുഴുവന്‍ സമയം), കൗണ്‍സിലിംഗ് അല്ലെങ്കില്‍ അപ്ലൈഡ് സൈക്കോളജി അല്ലെങ്കില്‍ മാസ്റ്റര്‍ ഇന്‍ സോഷ്യല്‍ വര്‍ക്ക് (മുഴുവന്‍ സമയം) യോഗ്യതയുള്ളര്‍ക്ക് അപേക്ഷിക്കാം. അഡീഷണല്‍ പിജി സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ ഇന്‍ ഫാമിലി കൗണ്‍സിലിംഗ് ഉള്ളവര്‍ക്ക് മുന്‍ഗണന.

Continue Reading
പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻ്ററിൽ ലിഫ്റ്റ് സ്ഥാപിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
162

പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻ്ററിൽ ലിഫ്റ്റ് സ്ഥാപിച്ചു

April 3, 2025
0

കോഴിക്കോട് : പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻ്ററിൽ സ്ഥാപിച്ച ലിഫ്റ്റിൻ്റെ ഉദ്ഘാടനവും ഐ സി കോട്ട് ബെഡ്, കാർഡിയാക് ടേബിൾ എന്നിവ കൈമാറുന്ന ചടങ്ങും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ പി ബാബു നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ലിഫ്റ്റ് അനുബന്ധ സംവിധാനങ്ങൾക്ക് വേണ്ടി ഏഴ് ലക്ഷം രൂപയും ഐ സി കോട്ട്, കാർഡിയാക് ടേബിൾ എന്നിവക്കുവേണ്ടി അഞ്ചര ലക്ഷം രൂപയുമാണ് ചിലവഴിച്ചത്. ചടങ്ങിൽ ബ്ലോക്ക്

Continue Reading
സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
157

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

April 3, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading
സ്വർണവില വീണ്ടും റെക്കോഡ് കുതിപ്പിൽ
Business Kerala Kerala Mex Kerala mx Top News
1 min read
173

സ്വർണവില വീണ്ടും റെക്കോഡ് കുതിപ്പിൽ

April 3, 2025
0

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ. ഇന്ന് ഒറ്റയടിക്ക് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 68,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 8560 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല.  

Continue Reading
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടത്തിൽ അ​ഞ്ചു​പേ​ർ മ​രി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
215

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടത്തിൽ അ​ഞ്ചു​പേ​ർ മ​രി​ച്ചു

April 3, 2025
0

റി​യാ​ദ്: സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്സു​മാ​ര​ട​ക്കം അ​ഞ്ചു​പേ​ർ മ​രി​ച്ചു. ന​ഴ്സു​മാ​രാ​യ അ​ഖി​ൽ അ​ല​ക്സ്, ടീ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച മ​റ്റ് മൂ​ന്ന് പേ​ർ സൗ​ദി പൗ​ര​ന്മാ​രാ​ണ്. മ​ദീ​ന​യി​ലെ കാ​ർ‍​ഡി​യാ​ക് സെ​ന്‍റ​റി​ൽ നി​ന്നും അ​ൽ ഉ​ല സ​ന്ദ​ർ​ശ​ന​ത്തി​ന് പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ക​ത്തി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Continue Reading