ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ് ; മുഖ്യപ്രതി നാരായണദാസ് പിടിയിൽ
Kerala Kerala Mex Kerala mx Thrissur Top News
1 min read
168

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ് ; മുഖ്യപ്രതി നാരായണദാസ് പിടിയിൽ

April 28, 2025
0

തൃശൂർ : ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ഒന്നാം പ്രതി നാരായണദാസ് പിടിയിൽ. ബംഗളൂരുവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നേരത്തെ നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. പൊലീസിന്റെ നേത്യത്വത്തിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.    

Continue Reading
തൃശൂരില്‍ വൃദ്ധദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala Kerala Mex Kerala mx Thrissur Top News
1 min read
156

തൃശൂരില്‍ വൃദ്ധദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

April 26, 2025
0

തൃശൂര്‍ : വാടാനപ്പള്ളിയില്‍ വൃദ്ധദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാടാനപ്പള്ളി പടിഞ്ഞാറ് കൊടുവത്ത്പറമ്പില്‍ പ്രഭാകരൻ (85), ഭാര്യ കുഞ്ഞിപെണ്ണും ആണ് മരണപ്പെട്ടത്. കുഞ്ഞിപ്പെണ്ണിനെ വീട്ടിലെ കിടപ്പുമുറിയിലും, പ്രഭാകരന്‍ വീടിന്റെ മുറ്റത്ത് മരിച്ചു കിടക്കുന്ന നിലയിലും ആണ് ഇന്നലെ കണ്ടെത്തിയത്. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചു വന്നിരുന്നത്. ഇവരെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരാണ് പരിചരിച്ചു വന്നിരുന്നത്. ഇതിനായി പാലിയേറ്റീവ് പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്ന വിവരം അറിഞ്ഞത്. സംഭവത്തില്‍ ദുരൂഹതയില്ല

Continue Reading
തൃ​ശൂ​രി​ൽ ചാ​യ ക​ട​യ്ക്ക് തീ​പി​ടി​ച്ചു
Kerala Kerala Mex Kerala mx Thrissur Top News
0 min read
151

തൃ​ശൂ​രി​ൽ ചാ​യ ക​ട​യ്ക്ക് തീ​പി​ടി​ച്ചു

April 26, 2025
0

ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​രി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ബൈ​പ്പാ​സ് റോ​ഡി​ൽ ചാ​യ ക​ട​യ്ക്ക് തീ​പി​ടി​ച്ചു. പു​ത​കു​ളം ജം​ഗ്ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ടീ ​സ്പോ​ട്ട് എ​ന്ന ചാ​യ ക​ട​യിൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച്ച നാ​ലോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ക​ട​യു​ടെ മു​ൻ​വ​ശ​ത്ത് നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. ചാ​യ​ക​ട​യി​ലെ ഗ്യാ​സ് സി​ലി​ണ്ട​റി​ൽ നി​ന്നും ഗ്യാ​സ് ലീ​ക്കാ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. ക​ട​യാ​കെ തീ ​പ​ട​ർ​ന്ന ശേ​ഷം സ​മീ​പ​ത്തെ കടകളിലേക്കും തീ ​പ​ട​ർ​ന്നു. തീ​പി​ടി​ത്ത​ത്തി​ൽ ഈ ​ക​ട​യി​ലും

Continue Reading
ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ വീ​ടി​നു സ​മീ​പ​ത്ത് സ്‌​ഫോ​ട​നം
Kerala Kerala Mex Kerala mx Thrissur Top News
1 min read
145

ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ വീ​ടി​നു സ​മീ​പ​ത്ത് സ്‌​ഫോ​ട​നം

April 26, 2025
0

തൃ​ശൂ​ർ: ബി​ജെ​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ വീ​ടി​നു സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് അ​ജ്ഞാ​ത​ര്‍ സ്‌​ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​ത്രിയോടെ അ​യ്യ​ന്തോ​ള്‍ ഗ്രൗ​ണ്ടി​ന​ടു​ത്തു​ള്ള വീ​ടി​നു സ​മീ​പ​മാ​ണ് സം​ഭ​വം നടന്നത്. ശോ​ഭ​യു​ടെ വീ​ടാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം കേ​ന്ദ്രീ​ക​രി​ച്ച് തൃ​ശൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ബൈ​ക്കു​ക​ളി​ലെ​ത്തി​യ നാ​ലു പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വ​ലി​യ ശ​ബ്ദ​ത്തോ​ടെ സ്‌​ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച​പ്പോ​ഴാ​ണ് പ​രി​സ​ര​വാ​സി​ക​ള്‍ സം​ഭ​വ​മ​റി​യു​ന്ന​ത്. സം​ഭ​വ​സ​മ​യ​ത്ത് ശോ​ഭാ സു​രേ​ന്ദ്ര​നും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

Continue Reading
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേ​സി​ൽ പി​താ​വി​ന് 17 വ​ർ​ഷം ക​ഠി​ന ത​ട​വ്
Kerala Kerala Mex Kerala mx Thrissur Top News
0 min read
142

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേ​സി​ൽ പി​താ​വി​ന് 17 വ​ർ​ഷം ക​ഠി​ന ത​ട​വ്

April 25, 2025
0

ചെ​റു​തോ​ണി: പ​തി​മൂ​ന്നു​കാ​രി​യാ​യ മ​ക​ളോ​ട് ലൈം​ഗി​കം കാ​ട്ടി​യ കേ​സി​ൽ പി​താ​വി​ന് 17 വ​ർ​ഷം ക​ഠി​ന ത​ട​വും 1,50,000 രൂ​പ പി​ഴ​യും ശി​ക്ഷ. ഇ​ടു​ക്കി പൈ​നാ​വ് അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് ലൈ​ജു​മോ​ൾ ഷെ​രീ​ഫാ​ണ് പൂ​മാ​ല സ്വ​ദേ​ശി​യാ​യ 41കാ​ര​നെ ശി​ക്ഷി​ച്ച​ത്. 2022ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. കു​ട്ടി​യെ​യും അ​നു​ജ​ത്തി​യെ​യും വീ​ട്ടി​ലാ​ക്കി മാ​താ​വ്​ അ​യ​ൽ​ക്കൂ​ട്ട​ത്തി​നു​പോ​യ സ​മ​യം പി​താ​വ് ക​ട​ന്നു​പി​ടി​ച്ചെ​ന്നാ​ണ് കേ​സ്. അ​തി​ന് മു​മ്പും പ്ര​തി പ​ല​ത​വ​ണ ഇ​പ്ര​കാ​രം ചെ​യ്തി​ട്ടു​ള്ള​താ​യും കു​ട്ടി മൊ​ഴി​യി​ൽ പ​റ​യു​ന്നു. ട്യൂ​ഷ​ൻ ക​ഴി​ഞ്ഞു വീ​ട്ടി​ൽ പോ​കാ​ൻ

Continue Reading
ക്ഷേത്രത്തിൽ കവാടവും ആനച്ചമയങ്ങളും നശിപ്പിച്ചു ; മൂന്ന് പേർ പിടിയിൽ
Kerala Kerala Mex Kerala mx Thrissur Top News
0 min read
189

ക്ഷേത്രത്തിൽ കവാടവും ആനച്ചമയങ്ങളും നശിപ്പിച്ചു ; മൂന്ന് പേർ പിടിയിൽ

April 23, 2025
0

തൃശൂർ: വടക്കേക്കാട് ഞമനേങ്ങാട് ഭഗവതിക്ഷേത്രോത്സവത്തിൽ പൂരാഘോഷ കമ്മറ്റി ഒരുക്കിയ കവാടവും ആനച്ചമയങ്ങളും നശിപ്പിച്ചു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി.അഞ്ഞൂർകുന്ന് സ്വദേശികളായ അഭിലാഷ്, അഭിജിത്ത്, ദേവജിത്ത് എന്നിവരെയാണ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി 10 മണിയേടെയാണ് സംഭവം ഉണ്ടായത്. ഉടൻ തന്നെ ഗുരുവായൂർ എസിപി സുനോജ്, വടക്കേക്കാട് എസ്എച്ച്ഒ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ടീം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി അക്രമികളെ പിടികൂടുകയായിരുന്നു. ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെയാണ് ഞമനേങ്ങാട് മൃഗാശുപത്രിക്ക്

Continue Reading
മ​ദ്യ​പാ​നം ചോദ്യം ചെ​യ്ത പോ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Thrissur Top News
1 min read
198

മ​ദ്യ​പാ​നം ചോദ്യം ചെ​യ്ത പോ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

April 19, 2025
0

തൃ​ശൂ​ര്‍: ന​ന്തി​പു​ലം ഇ​ട​ല​പ്പി​ള്ളി ക്ഷേ​ത്ര പ​രി​സ​ര​ത്ത് പ​ര​സ്യ​മാ​യി മ​ദ്യ​പി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ല്‍ പോ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. തെ​ക്കെ ന​ന്തി​പു​ലം സ്വ​ദേ​ശി അ​ഭി​ലാ​ഷ് (23), സ​ഹോ​ദ​ര​ന്‍ അ​ഖി​ലേ​ഷ് (26), ചെ​ങ്ങാ​ലൂ​ര്‍ കു​ണ്ടു​ക​ട​വ് സ്വ​ദേ​ശി ര​മേ​ഷ് (46) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ഭി​ലാ​ഷും അ​ഖി​ലേ​ഷും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്. പി​ന്നീ​ട് ന​ന്തി​പു​ല​ത്തു​നി​ന്നാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ്

Continue Reading
കെഎസ്ആർടിസി ബസ്സിന് കുറുകെ ബൈക്ക് വെച്ച് യുവാവ്
Kerala Kerala Mex Kerala mx Thrissur Top News
1 min read
168

കെഎസ്ആർടിസി ബസ്സിന് കുറുകെ ബൈക്ക് വെച്ച് യുവാവ്

April 18, 2025
0

തൃശ്ശൂർ: കെഎസ്ആർടിസി ബസ്സിന് കുറുകെ ബൈക്ക് വെച്ച് യുവാവ്. മലപ്പുറം സ്വദേശിയായ യുവാവാണ് പഴനിക്ക് പോകുന്ന ബസിന് മുന്നിൽ ബൈക്ക് നി‍‍‍ർത്തി ഇരുന്നത്. സുരക്ഷാ ജീവനക്കാർ ആവശ്യപ്പെട്ടിട്ടും യുവാവ് ബൈക്ക് നീക്കാൻ കൂട്ടാക്കിയില്ല. പിന്നീട് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി യുവാവിനെ ബലം പ്രയോഗിച്ച് മാറ്റി കസ്റ്റഡിയിലെടുത്തു. യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി ബന്ധുക്കൾ അറിയിച്ചു. ബെംഗളൂരു നിംസിൽ ചികിത്സ തേടിയിട്ടുള്ള ആളാണെന്നും യുവാവിന്റെ പിതാവ് പോലീസിനെ അറിയിച്ചു.

Continue Reading
മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്കം ; സ​ഹ​പ്ര​വ​ർ​ത്ത​ക​നെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി
Kerala Kerala Mex Kerala mx Thrissur Top News
1 min read
161

മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്കം ; സ​ഹ​പ്ര​വ​ർ​ത്ത​ക​നെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി

April 16, 2025
0

തൃ​ശൂ​ർ: വാ​ടാ​ന​പ്പ​ള്ളി​യി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് ത​ള്ളി​യി​ട്ട ശേ​ഷം ക​ല്ലു​കൊ​ണ്ട്‌ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി.അ​ടൂ​ർ സ്വ​ദേ​ശി പ​ടി​ഞ്ഞാ​റേ​ത്ത​റ വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റാ​ണ് മരണപ്പെട്ടത്. സം​ഭ​വ​ത്തി​ൽ ഇ​യാ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ഷാ​ജു ചാ​ക്കോ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മ​ദ്യ​പാ​ന​ത്തി​ന​ത്തി​നി​ടെ ഇ​രു​വ​രും ത​മ്മി​ൽ തർക്കം ഉണ്ടായി. തുടർന്ന് അ​നി​ൽ​കു​മാ​റി​നെ പ്രതി ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം പ്ര​തി ത​ന്നെ​യാ​ണ് തൊ​ഴി​ലു​ട​മ​യെ വി​ളി​ച്ച് വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ ആം​ബു​ല​ൻ​സി​ൽ ഏ​ങ്ങ​ണ്ടി​യൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ

Continue Reading
അതിരപ്പിള്ളി കാട്ടാന ആക്രമണം ; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം ധനസഹായം നല്‍കും
Kerala Kerala Mex Kerala mx Thrissur Top News
1 min read
164

അതിരപ്പിള്ളി കാട്ടാന ആക്രമണം ; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം ധനസഹായം നല്‍കും

April 16, 2025
0

തൃശൂര്‍: അതിരപ്പിള്ളി കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. മുൻപ് പ്രദേശത്തുണ്ടായ കാട്ടാന ആക്രമണത്തില്‍ സെബാസ്റ്റ്യന്‍ (20) എന്നയാളും മരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും. കഴിഞ്ഞ ദിവസമാണ് വാഴച്ചാല്‍ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരുടെ വീട്ടുകള്‍ കലക്ടര്‍ സന്ദര്‍ശിക്കുകയും മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

Continue Reading