ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം ന​ട​ത്തിയ  ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Thrissur Top News
1 min read
135

ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം ന​ട​ത്തിയ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

May 11, 2025
0

വാ​ടാ​ന​പ്പ​ള്ളി: ചേ​റ്റു​വ-​ചാ​വ​ക്കാ​ട് കേ​ന്ദ്രീ​ക​രി​ച്ച് ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. നാ​സ് കെ​യ​ർ ആം​ബു​ല​ൻ​സി​ന്റെ ഉ​ട​മ​യും ഡ്രൈ​വ​റു​മാ​യ ചേ​റ്റു​വ പു​ത്ത​ൻ​പീ​ടി​ക​യി​ൽ വീ​ട്ടി​ൽ ന​സ​റു​ദ്ദീ​ൻ (30), ചാ​വ​ക്കാ​ട് കൊ​ട്ടി​ൽ​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​സ്‍ലാം (24) എ​ന്നി​വ​രെ​യാ​ണ് ഓ​പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം റൂ​റ​ൽ ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ

Continue Reading
ഇന്ത്യ നടത്തിയത് തിരിച്ചടിയല്ല , ലോക നീതിയാണ് ; കേന്ദ്രമന്ത്രി സുരേഷ് ​ഗോപി
Kerala Kerala Mex Kerala mx Thrissur Top News
0 min read
109

ഇന്ത്യ നടത്തിയത് തിരിച്ചടിയല്ല , ലോക നീതിയാണ് ; കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

May 7, 2025
0

തൃശൂർ: പഹൽ​ഗാം ആക്രമണത്തിൽ ഇന്ത്യ നടത്തിയത് തിരിച്ചടിയല്ല, ലോക നീതിയായിട്ടാണ് കണക്കാക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. സുരേഷ് ​ഗോപിയുടെ പ്രതികരണം…. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഇതിൽ താക്കീത് നൽകുന്നതിലൂടെ പാകിസ്താൻ ഇത് ആവർത്തിക്കില്ല എന്ന ഉറപ്പു കൂടിയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ആത്മാഭിമാനം സംരക്ഷിക്കാനാണ്.നിലവിൽ ഡൽഹിയിലേക്ക് അടിയന്തരമായിട്ട് എത്താൻ ആവശ്യപ്പെട്ടിട്ടില്ല.ഡൽഹിയിൽനിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ മന്ത്രിമാർക്ക് ലഭ്യമാകുന്നുണ്ട്. ഈ ദൗത്യത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നൽകിയതിനേയും പ്രശംസിക്കുന്നു. തൃശൂരിൽ പൂരം സിന്ദൂരം

Continue Reading
ബ​സി​ൽ യാ​ത്ര​ക്കാ​രി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം;യു​വാ​വ് അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Thrissur Top News
1 min read
89

ബ​സി​ൽ യാ​ത്ര​ക്കാ​രി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം;യു​വാ​വ് അ​റ​സ്റ്റി​ൽ

May 4, 2025
0

പു​ന്ന​യൂ​ർ​ക്കു​ളം: ബ​സി​ൽ യാ​ത്ര​ക്കാ​രി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം. ഇ​റ​ങ്ങി ഓ​ടാ​ൻ ശ്ര​മി​ച്ച ആ​ളെ ക​ണ്ട​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ പി​ടി​ച്ച് വ​ട​ക്കേ​കാ​ട് പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. മാ​ള പ​ള്ളി​പ്പു​റം തേ​മാ​ലി​പ​റ​മ്പി​ൽ അ​നീ​ഷി​നെ​നെ​യാ​ണ് വ​ട​ക്കേ​കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് കു​ന്നം​കു​ളം-​വെ​ളി​യ​ങ്കോ​ട് റൂ​ട്ടി​ലെ സ്വ​കാ​ര്യ​ബ​സി​ൽ യാ​ത്ര​ചെ​യ്ത വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ഇ​യാ​ൾ സീ​റ്റി​ന്റെ പി​ന്നി​ലി​രു​ന്ന് ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നു. യു​വ​തി പ്ര​തി​ക​രി​ച്ച​പ്പോ​ൾ ഇ​യാ​ൾ ബ​സി​ൽ നി​ന്നും ഇ​റ​ങ്ങി ര​ക്ഷ​പ്പെ​ടാ​ൻ

Continue Reading
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും എറണാകുളം ശിവകുമാറിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
Kerala Kerala Mex Kerala mx Thrissur Top News
1 min read
117

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും എറണാകുളം ശിവകുമാറിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ്

May 4, 2025
0

തൃശൂർ : തൃശൂർ പൂരത്തിന് ഫിറ്റ്നസ് പരിശോധന പാസ്സായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പ് ഏറ്റുക രാമനായിരിക്കും. ഫിറ്റ്നസ് പരിശോധനകൾ പൂർത്തിയായി ടാഗ് കൈമാറി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പുറമെ കൊച്ചി ദേവസ്വം ബോർഡിൻറെ ശിവകുമാറും ഫിറ്റ്നസ് പരിശോധനകൾ പാസ്സായി.പൂരത്തിൽ പങ്കെടുക്കുന്ന ആനകളുടെ അന്തിമ പട്ടിക നാളെ വൈകുന്നേരത്തോടെ പ്രസിദ്ധീകരിക്കും.  

Continue Reading
പൂരം അലങ്കോലപ്പെടുത്തിയ സംഭവം ; എഡിജിപി അജിത്കുമാറിനെതിരെ മന്ത്രിയുടെ മൊഴി
Kerala Kerala Mex Kerala mx Thrissur Top News
1 min read
94

പൂരം അലങ്കോലപ്പെടുത്തിയ സംഭവം ; എഡിജിപി അജിത്കുമാറിനെതിരെ മന്ത്രിയുടെ മൊഴി

May 4, 2025
0

തൃശൂർ : തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ എം.ആർ.അജിത്കുമാറിനെതിരെ മന്ത്രി കെ.രാജൻറെ മൊഴി.പൂര ദിവസം രാവിലെ മുതൽ എംആർ അജിത്കുമാർ തൃശൂരിലുണ്ടായിരുന്നു. എന്നാൽ പൂരം തടസപ്പെട്ട സമയത്ത് അജിത്കുമാറിനെ പല തവണ വിളിച്ചിട്ടും കിട്ടിയില്ല. തെക്കോട്ടിറക്ക സമയത്ത് പൊലീസിൻറെ ഭാഗത്ത് നിന്ന് മോശം ഇടപെടലുണ്ടായെന്നും മന്ത്രി കെ രാജൻ മൊഴി നൽകി രാത്രി എഴുന്നെള്ളിപ്പ് സമയത്ത് പ്രശ്ന സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയ. പരിഹരിക്കാനുള്ള ഇടപെടൽ നടത്തണമെന്ന നിർദേശവും നൽകി. എന്നാൽ

Continue Reading
ക്രിമിനൽ അഭിഭാഷകൻ അഡ്വ ബി എ ആളൂർ അന്തരിച്ചു
Kerala Kerala Mex Kerala mx Thrissur Top News
1 min read
129

ക്രിമിനൽ അഭിഭാഷകൻ അഡ്വ ബി എ ആളൂർ അന്തരിച്ചു

April 30, 2025
0

തൃശ്ശൂർ: ക്രിമിനൽ അഭിഭാഷകൻ അഡ്വ ബി.എ. ആളൂർ അന്തരിച്ചു. വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമിറുള്‍ ഇസ്ലാമിന് വേണ്ടിയും ആളൂര്‍ ഹാജരായിരുന്നു. കൂടത്തായി കേസിലും ഇലന്തൂര്‍ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു ആളൂര്‍.  

Continue Reading
സു​രേ​ഷ് ഗോ​പി​യു​ടെ മാ​ല​യി​ൽ പു​ലി​പ്പ​ല്ല് ; ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി
Kerala Kerala Mex Kerala mx Thrissur Top News
1 min read
103

സു​രേ​ഷ് ഗോ​പി​യു​ടെ മാ​ല​യി​ൽ പു​ലി​പ്പ​ല്ല് ; ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി

April 30, 2025
0

തൃ​ശൂ​ർ: കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ മാ​ല​യി​ൽ പു​ലി​പ്പ​ല്ലു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. ഐ​എ​ൻ​ടി​യു​സി യു​വ​ജ​ന​വി​ഭാ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ ദേ​ശീ​യ വ​ക്താ​വു​മാ​യ മു​ഹ​മ്മ​ദ് ഹാ​ഷി​മാ​ണ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. പു​ലി​പ്പ​ല്ല് എ​ങ്ങ​നെ ല​ഭി​ച്ചു​വെ​ന്ന് സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്ക​ണം. വൈ​ൽ​ഡ് ലൈ​ഫ് പ്രൊ​ട്ട​ക്ഷ​ൻ ആ​ക്ടി​ന്‍റെ ലം​ഘ​ന​മാ​ണി​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പു​ലി​പ്പ​ല്ല് ഉ​പ​യോ​ഗി​ച്ച കേ​സി​ൽ റാപ്പർ വേ​ട​ന് ന​ട​പ​ടി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​രേ​ഷ്

Continue Reading
തൃ​ശൂ​ർ പൂ​ര​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റും
Kerala Kerala Mex Kerala mx Thrissur Top News
0 min read
106

തൃ​ശൂ​ർ പൂ​ര​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റും

April 30, 2025
0

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റും. മു​ഖ്യ​പ​ങ്കാ​ളി​ക​ളാ​യ പാ​റ​മേ​ക്കാ​വ്–​തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ങ്ങ​ളി​ലും എ​ട്ട് ഘ​ട​ക ക്ഷേ​ത്ര​ങ്ങ​ളി​ലും ഇ​ന്നു കൊ​ടി​യേ​റ്റം ന​ട​ക്കും. തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 11നു 11.30​നും മ​ധ്യേ​യാ​ണു കൊ​ടി​യേ​റ്റം. പൂ​ജി​ച്ച കൊ​ടി​ക്കൂ​റ കൊ​ടി​മ​ര​ത്തി​ൽ കെ​ട്ടി ദേ​ശ​ക്കാ​ർ ചേ​ർ​ന്ന് ഉ​യ​ർ​ത്തു​ന്ന​താ​ണു ച​ട​ങ്ങ്. കൊ​ടി​യേ​റ്റ​ശേ​ഷം ഉ​ച്ച​യ്ക്കു മൂ​ന്നി​നു​ള്ള പൂ​രം പു​റ​പ്പാ​ടി​നു തി​രു​വ​മ്പാ​ടി ച​ന്ദ്ര​ശേ​ഖ​ര​ൻ തി​ട​മ്പേ​റ്റും.പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ 12.30നാ​ണു കൊ​ടി​യേ​റ്റ്. ശേ​ഷം വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ലെ ച​ന്ദ്ര​പു​ഷ്ക​ര​ണി തീ​ർ​ഥ​ക്കു​ള​ത്തി​ൽ ആ​റാ​ട്ടും ന​ട​ത്തും. മേ​യ് ആ​റി​നാ​ണ് തൃ​ശൂ​ർ

Continue Reading
വ്യാജ ലഹരി കേസ് ; മുഖ്യപ്രതി നാരായണദാസിനെ തൃശൂരിൽ എത്തിച്ചു
Kerala Kerala Mex Kerala mx Thrissur Top News
0 min read
103

വ്യാജ ലഹരി കേസ് ; മുഖ്യപ്രതി നാരായണദാസിനെ തൃശൂരിൽ എത്തിച്ചു

April 29, 2025
0

തൃശൂർ : ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ മുഖ്യപ്രതി നാരായണദാസിനെ തൃശൂരിൽ എത്തിച്ചു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യും. ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക പൊലീസ് സംഘമാണ് പ്രതിയെ ഇന്നലെ പിടികൂടിയത്. നേരത്തെ നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. പൊലീസിന്റെ നേത്യത്വത്തിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.

Continue Reading
വീടിനു എതിർവശത്തുണ്ടായ പൊട്ടിത്തെറി ആസൂത്രിതമെന്ന് ശോഭാ സുരേന്ദ്രൻ
Kerala Kerala Mex Kerala mx Thrissur Top News
0 min read
124

വീടിനു എതിർവശത്തുണ്ടായ പൊട്ടിത്തെറി ആസൂത്രിതമെന്ന് ശോഭാ സുരേന്ദ്രൻ

April 28, 2025
0

തൃശൂർ : വീടിനു എതിർവശത്തുണ്ടായ പൊട്ടിത്തെറി ആസൂത്രിതമെന്ന് ആവർത്തിച്ച് ശോഭാസുരേന്ദ്രൻ. പൊട്ടിയത് പടക്കം ആക്കി മാറ്റാൻ പൊലീസ് അധികാരികൾ ഗൂഢാലോചന നടത്തിയെന്നും ശോഭാസുരേന്ദ്രൻ ആരോപിച്ചു. രണ്ടുപേർ ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശോഭാസുരേന്ദ്രൻ പുറത്തുവിട്ടു.ശോഭാ സുരേന്ദ്രന്റെ വീടിന് എതിർവശത്തെ വീട്ടിനു മുന്നിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗുണ്ടിന്റെ അവശിഷ്ടങ്ങൾ ഉൾപ്പെടെ ഇവിടെനിന്ന് കണ്ടെടുക്കുകയും, പൊട്ടിയത് ഗുണ്ടാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. എന്നാൽ ഈ വാദം തള്ളുകയാണ് ശോഭാസുരേന്ദ്രൻ.

Continue Reading