വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Thrissur Top News
0 min read
194

വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ യുവാവ് മരിച്ചു

June 9, 2025
0

തൃശൂർ : ചെമ്പൂത്ര പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വടൂക്കര സ്വദേശി ഷമീർ മകൻ ഷഹബിൻ (17) നാണ് മരണപ്പെട്ടു. പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി താഴേക്ക് വീണാണ് അപകടം ഉണ്ടായത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4 മണിയോടെയായിരുന്നു സംഭവം നടന്നത്.

Continue Reading
യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ
Kerala Kerala Mex Kerala mx Thrissur Top News
0 min read
190

യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

June 9, 2025
0

വരന്തരപ്പള്ളി : തൃശൂരിൽ യുവതിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പീച്ചി കണ്ണാറ കരടിയള തെങ്ങനാൽ വീട്ടിൽ കുഞ്ഞുമോനെ (40)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ദിവ്യയെ (34) കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. ശനിയാഴ്ച ദിവ്യ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ കുഞ്ഞുമോൻ പിന്തുടർന്നിരുന്നു. ആമ്പല്ലൂരിൽ ഇറങ്ങിയ ദിവ്യ പിന്നീട് ഒരു ബൈക്കിൽ കയറി പോകുന്നത് കണ്ടതായി

Continue Reading
വരന്തരപ്പിള്ളിയിൽ യുവതിയെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി
Kerala Kerala Mex Kerala mx Thrissur Top News
0 min read
189

വരന്തരപ്പിള്ളിയിൽ യുവതിയെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

June 8, 2025
0

തൃശ്ശൂർ: വരന്തരപ്പിള്ളിയിൽ യുവതിയെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വരന്തരപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണാറ കരടിയള തെങ്ങനാല്‍ കുഞ്ഞുമോന്റെ ഭാര്യ ദിവ്യ (36) യാണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് പോലീസ് ഭർത്താവിനെ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞദിവസം വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ദിവ്യയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി എന്നായിരുന്നു കുഞ്ഞുമോന്‍റെ മൊഴി. ഭാര്യയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ച കുഞ്ഞുമോൻ, വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെത്തി മരണ വിവരവും അറിയിച്ചു. പനിയെതുടർന്ന്

Continue Reading
സ്‌കൂബ ഡൈവിങ്ങിനിടെ തൃശ്ശൂർ സ്വദേശിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Thrissur Top News
1 min read
157

സ്‌കൂബ ഡൈവിങ്ങിനിടെ തൃശ്ശൂർ സ്വദേശിക്ക് ദാരുണാന്ത്യം

June 8, 2025
0

തൃശ്ശൂർ: സ്‌കൂബ ഡൈവിങ്ങിനിടെ തൃശ്ശൂർ സ്വദേശി ദുബായിൽ മരിച്ചു.ജുമേരാ ബീച്ചിൽ സ്‌കൂബ ഡൈവിങ്ങിനിടയിലാണ് വേലൂർ നടവുലിങ്ങാടി ഐസക് (29) മരിച്ചത്. ഓക്സിജൻ കിട്ടാതെ ഹൃദയാഘാതം ഉണ്ടായതായി പ്രാഥമിക വിവരം. സഹോദരൻ ഐവിനും ഐസക്കിന്റെ ഭാര്യയും കൂടെ ഉണ്ടായിരുന്നു. ഐവിന് പരിക്കേൽക്കുകയും ചെയ്തു. ദുബായിയില്‍ ഒരു കമ്പനിയിൽ എൻജിനീയറിങ് വിഭാ​ഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ രേഷ്മയും എൻജിനീയറാണ്. ബലി പെരുന്നാൾ അവധി ആഘോഷിക്കാനാണ് ജുമേരാ ബീച്ചിൽ സ്‌കൂബ ഡൈവിങ്ങിനെത്തിയത്.  

Continue Reading
എ​രു​മ​പ്പെ​ട്ടി​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം ; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Thrissur Top News
0 min read
183

എ​രു​മ​പ്പെ​ട്ടി​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം ; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

June 8, 2025
0

തൃ​ശൂ​ർ: എ​രു​മ​പ്പെ​ട്ടി​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്നാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ കു​ന്നം​കു​ളം മ​ല​ങ്ക​ര ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇന്നലെ വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​റ്റ​പ്പാ​ല​ത്ത് നി​ന്ന് ചാ​വ​ക്കാ​ട്ടേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രെ വ​ന്നി​രു​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.ആ​റ്റൂ​ർ സ്വ​ദേ​ശി ഷാ​ഫി​യും കു​ടും​ബ​വു​മാ​ണ് ഈ ​വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Continue Reading
തൃ​ശൂ​രി​ൽ കാ​യ​ലി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Thrissur Top News
0 min read
243

തൃ​ശൂ​രി​ൽ കാ​യ​ലി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

June 8, 2025
0

തൃ​ശൂ​ര്‍: ഐ​നി​ക്കാ​ട് മു​ള്ളൂ​ർ കാ​യ​ലി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.​അ​ടാ​ട്ട് സ്വ​ദേ​ശി പ്ര​സാ​ദി​ന്‍റെ ആ​ധാ​ർ കാ​ർ​ഡും മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. കാ​യ​ലി​ൽ പൊ​ന്തി കി​ട​ക്കു​ന്ന നി​ല​യി​ൽ നാ​ട്ടു​കാ​രാ​ണ് ആ​ദ്യം മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. കൊ​ല​പാ​ത​ക​മ​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading
വീട് കയറി മോഷണം: പ്രതി അറസ്റ്റില്‍
Kerala Kerala Mex Kerala mx Thrissur Top News
0 min read
192

വീട് കയറി മോഷണം: പ്രതി അറസ്റ്റില്‍

June 7, 2025
0

ഗു​രു​വാ​യൂ​ര്‍: മാ​വി​ന്‍ ചു​വ​ടി​ന് സ​മീ​പം ര​ണ്ട് വീ​ടു​ക​ളി​ല്‍ നി​ന്നാ​യി മൂ​ന്ന് പ​വ​ന്റെ മാ​ല​യും ര​ണ്ട് ഗ്രാം ​ക​മ്മ​ലും 500 രൂ​പ​യും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. ഈ​റോ​ഡ് മാ​ണി​ക്ക​പ്പാ​ള​യം ഹൗ​സി​ങ് കോ​ള​നി​യി​ല്‍ കാ​ര്‍ത്തി​ക്കി​നെ​യാ​ണ് (38) ഗു​രു​വാ​യൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മേ​യ് പ​ത്തി​ന് പു​ല​ര്‍ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക്ഷേ​ത്രാ​യൂ​ര്‍ ഫാ​ര്‍മ​സി​ക്ക​ടു​ത്ത് ര​ണ്ട് വീ​ടു​ക​ളി​ലാ​യി​രു​ന്നു മോ​ഷ​ണം. അ​മ്പാ​ടി ന​ഗ​റി​ല്‍ ഈ​ശ്വ​രീ​യം പ​ര​മേ​ശ്വ​ര​ന്‍ നാ​യ​രു​ടെ ഭാ​ര്യ ക​ന​ക​കു​മാ​രി (62) പു​ല​ര്‍ച്ച അ​ഞ്ച​ര​യോ​ടെ

Continue Reading
ട്രെയിനില്‍ നിന്ന് അധ്യാപിക പുഴയിലേക്ക് ചാടി മരിച്ചു
Kerala Kerala Mex Kerala mx Thrissur Top News
1 min read
146

ട്രെയിനില്‍ നിന്ന് അധ്യാപിക പുഴയിലേക്ക് ചാടി മരിച്ചു

June 5, 2025
0

ചാലക്കുടി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് അധ്യാപിക പുഴയിലേക്ക് ചാടി മരിച്ചു. ചെറുതുരുത്തി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക സിന്തോൾ (40) ആണ് മരിച്ചത്. ചാലക്കുടിയിൽ വെച്ചാണ് സംഭവം. നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍നിന്നാണ് ഇവര്‍ പുഴയിലേക്ക് ചാടിയത്. ചാലക്കുടിയില്‍ ഇറങ്ങേണ്ട ഇവര്‍ അവിടെ ഇറങ്ങിയില്ല. തുടര്‍ന്ന് ചാലക്കുടി പുഴയ്ക്ക് മുകളിലൂടെയുള്ള മേല്‍പ്പാലത്തില്‍ ട്രെയിനെത്തിയപ്പോള്‍ ഇവര്‍ എടുത്ത് ചാടുകയായിരുന്നു.

Continue Reading
പൂരം കലക്കൽ ; എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തെ പ​രി​ഹ​സി​ച്ച് കെ.​മു​ര​ളീ​ധ​ര​ന്‍
Kerala Kerala Mex Kerala mx Thrissur Top News
0 min read
157

പൂരം കലക്കൽ ; എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തെ പ​രി​ഹ​സി​ച്ച് കെ.​മു​ര​ളീ​ധ​ര​ന്‍

June 4, 2025
0

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യെ​ന്ന് ആ​രോ​പ​ണം ന​ട​ന്ന ദി​വ​സം രാ​ത്രി താ​ന്‍ ഉ​റ​ങ്ങി​പ്പോ​യെ​ന്ന എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. കെ.​മു​ര​ളീ​ധ​രന്റെ പ്രതികരണം…. സം​ഭ​വം ന​ട​ന്ന ദി​വ​സം ഉ​റ​ങ്ങി​പ്പോ​യി എ​ന്നാ​ണ് എം.​ആ​ർ.​അ​ജി​ത്കു​മാ​ർ പ​റ​ഞ്ഞ​ത് .അ​തി​ന്‍റെ അ​ർ​ഥം പൂ​രം ക​ല​ക്കി​യെ​ന്നാണ്.സു​നി​ൽ കു​മാ​റി​ന് കി​ട്ടേ​ണ്ട വോ​ട്ടു​ക​ളാ​ണ് ബി​ജെ​പി​ക്ക് പോ​യ​ത് .വോ​ട്ട് ബി​ജെ​പി​ക്ക് മ​റി​ച്ച് കൊ​ടു​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ് .സി​പി​എ​മ്മി​ന്‍റെ വോ​ട്ടു​ക​ൾ ബി​ജെ​പി​ക്ക് പോ​യി .കോ​ൺ​ഗ്ര​സി​ന്‍റെ ചി​ല വോ​ട്ടു​ക​ൾ എ​ൽ​ഡി​എ​ഫി​ലേ​ക്ക് പോ​യത്.

Continue Reading
മഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങൾ ; മന്ത്രി കെ.രാജൻ
Kerala Kerala Mex Kerala mx Thrissur Top News
1 min read
146

മഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങൾ ; മന്ത്രി കെ.രാജൻ

May 31, 2025
0

തൃശൂർ : സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടുത്ത അഞ്ചു ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. അനാവശ്യമായ യാത്രകൾ, പ്രത്യേകിച്ച് മലയോരമേഖലകളിലൂടെയുള്ളവ ഒഴിവാക്കണം. അപകടകരമായ സ്ഥലങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതയിടങ്ങളിലേക്ക് മാറണം. ക്യാമ്പുകളിലേക്ക് മാറാൻ വിമുഖത കാട്ടരുത്. അഞ്ചു

Continue Reading