പുത്തൂര്‍ ഗവ. സ്‌കൂള്‍ വികസനത്തിന് വിപുലമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി
Kerala Kerala Mex Kerala mx Thrissur Top News
1 min read
187

പുത്തൂര്‍ ഗവ. സ്‌കൂള്‍ വികസനത്തിന് വിപുലമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി

June 19, 2025
0

പുത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട വികസനവുമായി ബന്ധപ്പെട്ട അവലോകനം സ്ഥലം എംഎല്‍എയായ റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ നടന്നു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 95 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ച പ്രവൃത്തി വൈകാതെ ആരംഭിക്കും. നേരത്തെ രണ്ട് കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ഇരുനില കെട്ടിടത്തിന്റെ മുകളില്‍ ഒരു നില കൂടി പണിയുന്നതിനാണ് എംഎല്‍എ ഫണ്ട് അനുവദിച്ചത്. ഇതിനുപുറമെ, അഞ്ച് കോടി

Continue Reading
ചാലക്കുടിയിൽ വൻ തീപിടുത്തം ; പെയിന്റ് ഹാർഡ് വെയർ ഷോപ്പിന് തീപിടിച്ചു
Kerala Kerala Mex Kerala mx Thrissur Top News
0 min read
200

ചാലക്കുടിയിൽ വൻ തീപിടുത്തം ; പെയിന്റ് ഹാർഡ് വെയർ ഷോപ്പിന് തീപിടിച്ചു

June 16, 2025
0

തൃ​ശൂ​ര്‍: ചാ​ല​ക്കു​ടി​യി​ലെ പെ​യി​ന്‍റ് ഹാ​ര്‍​ഡ്‌​വെ​യ​ര്‍ ക​ട​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. രാവിലെ 8.30 നാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ക​ടയുടെ തൊ​ട്ട​ടു​ത്ത് ഗ്യാ​സ് ഗോ​ഡൗ​ണ്‍ ഉ​ള്ള​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്. സി​ലി​ണ്ട​റു​ക​ള്‍ അ​തി​വേ​ഗം ഇ​വി​ടെ​നി​ന്ന് മാ​റ്റു​ക​യാ​ണ്.പെ​യി​ന്‍റ് ഉ​ത്പ​ന്ന​ങ്ങ​ള്‍ അ​ട​ക്കം സൂ​ക്ഷി​ച്ച ക​ട​യാ​യ​തി​നാ​ല്‍ തീ ​അ​തി​വേ​ഗം പ​ട​രു​ക​യാ​ണ്. തീ ​ഇ​പ്പോ​ഴും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടി​ല്ല.

Continue Reading
ഒ​ല്ലൂ​രി​ൽ യു​വാ​വ് കു​ള​ത്തി​ൽ മുങ്ങിമ​രി​ച്ചു
Kerala Kerala Mex Kerala mx Thrissur Top News
0 min read
181

ഒ​ല്ലൂ​രി​ൽ യു​വാ​വ് കു​ള​ത്തി​ൽ മുങ്ങിമ​രി​ച്ചു

June 16, 2025
0

തൃ​ശൂ​ർ: ഒ​ല്ലൂ​രി​ൽ ബ​ന്ധുവീ​ട്ടി​ൽ വി​രു​ന്നി​നെ​ത്തി​യ യു​വാ​വ് മുങ്ങിമ​രി​ച്ചു. ഇ​ടു​ക്കി മ​ങ്കു​ളം നെ​ല്ലം​കു​ഴി വീ​ട്ടി​ൽ സ​ണ്ണി​യു​ടെ മ​ക​ൻ ബി​റ്റൊ (22) ആ​ണ് കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ച​ത്. ബി​റ്റോ​യു​ടെ ചി​യ്യാ​ര​ത്തു​ള്ള അ​മ്മാ​യി​യു​ടെ വീ​ട്ടി​ലേ​ക്ക് വ​ന്ന​താ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ചി​യ്യാ​ര​ത്തെ കാ​ര​മു​ക്ക് കു​ള​ത്തി​ൽ ബ​ന്ധു​വി​നൊ​പ്പം കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. വെ​ള്ള​ത്തി​ൽ മു​ങ്ങി പോ​യ ബി​റ്റോ​യെ അ​ഗ്നി ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്.ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.

Continue Reading
താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയ യുവാവിന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Thrissur Top News
0 min read
202

താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയ യുവാവിന് ദാരുണാന്ത്യം

June 13, 2025
0

തൃശൂർ : തൃശൂർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയ യുവാവിന് ദാരുണാന്ത്യം. കുറ്റിച്ചിറ വയലാത്ര വാവൽത്താൻ വീട്ടിൽ സിനീഷ് (34) ആണ് മരണപ്പെട്ടത്. ഹെർണിയ ഓപ്പറേഷന് അനസ്തേഷ്യ നൽകിയതിന് പിന്നാലെ യുവാവിന് ഹൃദയാഘാതം ഉണ്ടാക്കുകയായിരുന്നു. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സിനീഷിന്റെ കുടുംബം പറഞ്ഞു.

Continue Reading
പ​ടി​യൂ​രി​ലെ ഇ​ര​ട്ട​ക്കൊ​ല ; പ്ര​തി പ്രേം​കു​മാ​റി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Thrissur Top News
0 min read
181

പ​ടി​യൂ​രി​ലെ ഇ​ര​ട്ട​ക്കൊ​ല ; പ്ര​തി പ്രേം​കു​മാ​റി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

June 12, 2025
0

തൃ​ശൂ​ര്‍: പ​ടി​യൂ​രി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി പ്രേം​കു​മാ​റി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കേ​ദാ​ര്‍​നാ​ദി​ലു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ്ര​തി ഒ​ളി​വി​ല്‍ പോ​യ​തോ​ടെ പോ​ലീ​സ് ഇ​യാ​ളു​ടെ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലീ​സ് ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥലത്തേക്ക് തി​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ജൂ​ൺ ര​ണ്ടി​നാ​ണ് കാ​റ​ളം വെ​ള്ളാ​നി കൈ​ത​വ​ള​പ്പി​ല്‍ പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ന്‍റെ ഭാ​ര്യ മ​ണി (74), മ​ക​ള്‍ രേ​ഖ (43) എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട​ത്. രേ​ഖ​യു​ടെ

Continue Reading
കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ പാട്ട് പിൻവലിക്കണം
Kerala Kerala Mex Kerala mx Thrissur Top News
0 min read
162

കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ പാട്ട് പിൻവലിക്കണം

June 12, 2025
0

തൃശൂർ : കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് പരാതി. ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം എകെ അനുരാജ് ആണ് വിസി ഡോ പി രവീന്ദ്രന് പരാതി നൽകിയത്. ലഹരി ഉപയോഗിക്കുന്ന താൻ വരുമുതലമുറയ്ക്ക് തെറ്റായ മാതൃക ആണെന്ന് സമ്മതിച്ച ഹിരൺ ദാസ് മുരളിയുടെ പാട്ട് ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്ന് പരാതിയിൽ പറയുന്നു. ബിഎ മലയാളം നാലാം സെമസ്റ്റര്‍ പാഠപുസ്തകത്തിലാണ് വേടന്റെ പാട്ട് പാഠ്യവിഷയത്തിലുള്‍പ്പെടുത്തിയത്.‘ഭൂമി

Continue Reading
ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ പൊ​ട്ടി​ച്ചി​ത​റി
Kerala Kerala Mex Kerala mx Thrissur Top News
0 min read
154

ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ പൊ​ട്ടി​ച്ചി​ത​റി

June 11, 2025
0

തൃ​ശൂ​ര്‍ : പു​തു​ക്കാ​ട്ട് ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ പൊ​ട്ടി​ച്ചി​ത​റിച്ചു. അപകടത്തിൽ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കു​ണ്ടാ​യി എ​സ്റ്റേ​റ്റി​ന് സ​മീ​പം ച​ക്കി​പ്പ​റ​മ്പ് ആ​ദി​വാ​സി ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. മ​ല​യ​ന്‍ വീ​ട്ടി​ല്‍ ശ​ശീ​ന്ദ്ര​ന്‍, ഭാ​ര്യ സു​നി​ത എ​ന്നി​വ​ര്‍​ക്കും വീ​ടി​ന​ക​ത്ത് നി​ന്നി​രു​ന്ന ശ​ശീ​ന്ദ്ര​ന്‍റെ സ​ഹോ​ദ​ര​ന്‍ സ​ത്യ​നും പ​രി​ക്കേ​റ്റു.​വീ​ടി​ന് സ​മീ​പ​ത്തെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് മൂ​ന്ന് പേ​ര്‍​ക്കും പ​രി​ക്കേ​റ്റ​ത്.സ​മീ​പ​ത്തു​ള്ള ശ​ശീ​ന്ദ്ര​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കും മ​ര​ങ്ങ​ളി​ലേ​ക്കും കോ​ണ്‍​ക്രീ​റ്റ് ക​ഷ​ണ​ങ്ങ​ള്‍ തെ​റി​ച്ചു​വീ​ണു.

Continue Reading
കേരളത്തിൽ നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസം ഇല്ലെന്ന് ഗവർണർ
Kerala Kerala Mex Kerala mx Thrissur Top News
0 min read
194

കേരളത്തിൽ നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസം ഇല്ലെന്ന് ഗവർണർ

June 11, 2025
0

ഗുരുവായൂർ : കേരളത്തിൽ നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസം ഇല്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃദ്സമിതി സംഘടിപ്പിച്ച മാടമ്പ് സ്മൃതിപർവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറുടെ വാക്കുകൾ…. സാക്ഷരതയും വിദ്യാഭ്യാസവും തമ്മിൽ വ്യത്യാസമുണ്ട്. വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിൽ ഇന്നു നമുക്കുചുറ്റും നടക്കുന്ന പലകാര്യങ്ങളും സംഭവിക്കില്ലായിരുന്നു. മറ്റുള്ളവരുടെ വികാരം മനസ്സിലാക്കാൻ സാധിക്കുന്നതാണ് വിദ്യാഭ്യാസം. മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഇതിലൂടെ ഉണ്ടാകും. വിദ്യാഭ്യാസം ജ്ഞാനോദയമാണ്. സമൂഹത്തിന് ഇത് ഗുണകരമാണ്.ബൗദ്ധികസമൂഹമാണ്

Continue Reading
യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സ്;പ്രതികൾ പിടിയിൽ
Kerala Kerala Mex Kerala mx Thrissur Top News
0 min read
202

യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സ്;പ്രതികൾ പിടിയിൽ

June 9, 2025
0

കൊ​ടു​ങ്ങ​ല്ലൂ​ർ: മു​ൻ​വൈ​രാ​ഗ്യ​ത്താ​ൽ യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പൊ​ലീ​സ് ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി. വ​ല​പ്പാ​ട് ക​ര​യാ​മു​ട്ടം സ്വ​ദേ​ശി ഇ​രു​വേ​ലി വീ​ട്ടി​ൽ ന​വീ​ൻ (31), വ​ല​പ്പാ​ട് കോ​ത​കു​ളം ബീ​ച്ച് ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ ദി​ലീ​പ് (43), മേ​ത്ത​ല പ​ട​ന്ന ആ​ലി​പ​റ​മ്പി​ൽ വീ​ട്ടി​ൽ സ​ക്കു എ​ന്ന് വി​ളി​ക്കു​ന്ന ബെ​ന്യാ​മി​ൻ (43) എ​ന്നി​വ​രെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​മ​വ​ർ​മ​പു​രം കു​റ്റു​മു​ക്ക് സ്വ​ദേ​ശി ഇ​ല​മു​റ്റ​ത്ത് വീ​ട്ടി​ൽ സ​തീ​ഷാ​ണ് (36) ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ആ​റാം തീ​യ​തി വൈ​കീ​ട്ട് അ​ഴീ​ക്കോ​ട് മാ​ർ​ത്തോ​മ

Continue Reading
ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു ; രണ്ട് പേർ മരിച്ചു
Kerala Kerala Mex Kerala mx Thrissur Top News
0 min read
171

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു ; രണ്ട് പേർ മരിച്ചു

June 9, 2025
0

തൃശൂർ : നെല്ലായി ദേശീയ പാതയിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് പേർ മരിച്ചു. കയ്പമംഗലം അയിരൂർ സ്വദേശി കാവുങ്ങപറമ്പിൽ ബാലചന്ദ്രന്റെ മകൻ ഭരത് (23), തിരുവനന്തപുരം തോന്നക്കൽ സ്വദേശി ചാരുവിള വീട്ടിൽ ഉണ്ണിപ്പിള്ള മകൻ ഉത്തരജ് (20) എന്നിവരാണ് മരണപ്പെട്ടത്. ഞായർ രാത്രി പത്ത് മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.

Continue Reading