തൃശ്ശൂരിൽ ഹാഷിഷ് ഓയിലും കഞ്ചാവ് മിഠായിയും പിടികൂടി
Kerala Kerala Mex Kerala mx Thrissur Top News
0 min read
171

തൃശ്ശൂരിൽ ഹാഷിഷ് ഓയിലും കഞ്ചാവ് മിഠായിയും പിടികൂടി

April 1, 2025
0

തൃശൂർ: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ ഹാഷിഷ് ഓയിൽ, കഞ്ചാവ് മിഠായികൾ എന്നിവ പിടികൂടി. സിക്കിം സ്വദേശികൾ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പൊലീസും ആർ.പി.എഫ്, റെയിൽവേ പൊലീസ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. ഡോഗ് സ്‌ക്വാഡ് ആന്റി സബോട്ടേജ് ചെക്ക് ടീം എന്നിവ ഉപയോഗിച്ചുള്ള പരിശോധനയിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ട്രെയിനുകളിലാണ് പ്രത്യേക പരിശോധന നടത്തിയത്. അഞ്ച് മണിക്കൂർ

Continue Reading
സുപ്രിയയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍
Kerala Kerala Mex Kerala mx Thrissur Top News
1 min read
186

സുപ്രിയയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

March 31, 2025
0

തൃശ്ശൂര്‍: മല്ലിക സുകുമാരനെതിരെയും നടന്‍ പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയയ്ക്കെതിരെയും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. സുപ്രിയ മോനോൻ അർബൻ നക്സ്ൽ ആന്നെനും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. ബി ഗോപാലകൃഷ്ണന്റെ പ്രതികരണം….. മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്താണ് മല്ലിക സുകുമാരന്‍ പോസ്റ്റ് ഇട്ടത്. മല്ലിക സുകുമാരനോട് ബിജെപിക്ക് ഒന്നെ പറയാനുള്ളൂ. വീട്ടില്‍ അര്‍ബന്‍ നക്സലൈറ്റായ മരുമകളെ നേരെ നിര്‍ത്തണം. തരത്തില്‍പ്പോയി കളിക്കടാ എന്നാണ് അവര്‍ പോസ്റ്റിട്ടത്. ചിത്രത്തിന് അനുകൂലമായി

Continue Reading