നവജാതശിശുക്കളെ കുഴിച്ചിട്ടു ; അവിവാഹിതരായ യുവാവും യുവതിയും പൊലീസ് കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Thrissur Top News
0 min read
138

നവജാതശിശുക്കളെ കുഴിച്ചിട്ടു ; അവിവാഹിതരായ യുവാവും യുവതിയും പൊലീസ് കസ്റ്റഡിയിൽ

June 29, 2025
0

തൃശ്ശൂര്‍: തൃശ്ശൂരില്‍ കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടെന്നും ദോഷം മാറുന്നതിനായി കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിച്ചെന്നും വിവരം. തൃശ്ശൂര്‍ പുതുക്കാട് ആണ് സംഭവം. കൊലപാതകമാണോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. വെള്ളികുളങ്ങര സ്വദേശികളായ 26 കാരനെയും 21 കാരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് ഒരു കൂട്ടം അസ്ഥികളുമായി യുവാവ് സ്റ്റേഷനിലെത്തുന്നത്. പരിശോധന വേണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് സ്റ്റേഷനിലെത്തിയത്. അവിവാ​ഹിതരായ യുവാവും യുവതിയും ഒരു കുഞ്ഞ് ജനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി. കുട്ടി

Continue Reading
സ്കൂട്ട​ർ കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Thrissur Top News
0 min read
118

സ്കൂട്ട​ർ കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

June 29, 2025
0

തൃ​ശൂ​ർ : വാ​ഴ​ക്കോ​ട് പ്ലാ​ഴി സം​സ്ഥാ​ന പാ​ത​യി​ല്‍ സ്‌​കൂ​ട്ട​ര്‍ കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ് യുവാവിന് ദാരുണാന്ത്യം. വെ​ങ്ങാ​നെ​ല്ലൂ​ര്‍ സ്വ​ദേ​ശി മി​ഥു​ന്‍ (28) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട സ്‌​കൂ​ട്ട​ര്‍ ചേ​ല​ക്കോ​ട് പാ​ത​യോ​ര​ത്തെ കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ചേ​ല​ക്ക​ര ഭാ​ഗ​ത്തു​നി​ന്ന് പ​ഴ​യ​ന്നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു മി​ഥു​ന്‍. ഉ​ട​ന്‍​ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് മി​ഥു​നെ ആ​ശു​പ​ത്രി​യിൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

Continue Reading
സൂം​ബ ഡാ​ൻ​സ് വ​സ്ത്രം ധ​രി​ക്കാ​തെ ചെ​യ്യു​ന്ന വ്യാ​യാ​മം അ​ല്ലെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു
Kerala Kerala Mex Kerala mx Thrissur Top News
0 min read
112

സൂം​ബ ഡാ​ൻ​സ് വ​സ്ത്രം ധ​രി​ക്കാ​തെ ചെ​യ്യു​ന്ന വ്യാ​യാ​മം അ​ല്ലെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു

June 29, 2025
0

തൃ​ശൂ​ർ: സൂം​ബ ഡാ​ൻ​സ് വ​സ്ത്രം ധ​രി​ക്കാ​തെ ചെ​യ്യു​ന്ന വ്യാ​യാ​മം അ​ല്ലെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു. ഹു​സൈ​ൻ മ​ട​വൂ​രി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​കാ​യി​രു​ന്നു മ​ന്ത്രി. ആ​ർ. ബി​ന്ദുവിന്റെ പ്രതികരണം… കു​ട്ടി​ക​ൾ യൂ​ണി​ഫോം ധ​രി​ച്ചാ​ണ് സ്കൂ​ളി​ൽ പോ​കു​ന്ന​ത്. കാ​ല​ത്തി​ന് നി​ര​ക്കാ​ത്ത കാ​ഴ്ച​പ്പാ​ട് ആ​ണി​ത്.ശാ​സ്ത്രീ​യ​മാ​യ കാ​ര്യ​ങ്ങ​ളി​ൽ നെ​ഗ​റ്റീ​വ് കാ​ണു​ന്ന​ത് ക​ഷ്ട​മാ​ണ്. സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല. എ​തി​ർ​പ്പ് ഉ​ന്ന​യി​ക്കു​ന്ന ആ​ളു​ക​ളു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​വ​ർ​ക്ക് ഇ​ഷ്ടം പോ​ലെ ചെ​യ്യാം. സൂം​ബ കൂ​ട്ടി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്കും ഗു​ണ​മു​ള്ള കാ​ര്യ​മാ​ണി​ത്.

Continue Reading
കേരള കോണ്‍ഗ്രസ് എമ്മിൻ്റെ യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി ജെ ജോസഫ്
Kerala Kerala Mex Kerala mx Thrissur Top News
1 min read
115

കേരള കോണ്‍ഗ്രസ് എമ്മിൻ്റെ യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി ജെ ജോസഫ്

June 28, 2025
0

തൃശ്ശൂര്‍: കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് പ്രവേശനം അനിവാര്യമല്ലെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം. മുന്നണി മൊത്തത്തില്‍ ചര്‍ച്ച ചെയ്ത് നല്ലതെന്ന് പറഞ്ഞാല്‍ എതിര്‍ക്കില്ലെന്നും പി ജെ ജോസഫ് പറഞ്ഞു. എല്ലാവരും ചേര്‍ന്ന് പറഞ്ഞാല്‍ എതിര്‍ക്കില്ല. മുന്നണി ഒറ്റക്കെട്ടായി നിന്നാല്‍ ജയിക്കും. കോട്ടയം ഉള്‍പ്പെടെ പല മണ്ഡലങ്ങളിലും വിജയം വരിക്കാന്‍ കഴിയും.യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മുന്നണി വിപുലീകരണം ഉണ്ടാകുമെന്ന് സൂചിപ്പിച്ചതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ മടങ്ങിവരവിനെക്കുറിച്ച് അഭ്യൂഹങ്ങള്‍

Continue Reading
തൃശ്ശൂർ നെല്ലങ്കരയില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം
Kerala Kerala Mex Kerala mx Thrissur Top News
0 min read
185

തൃശ്ശൂർ നെല്ലങ്കരയില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം

June 28, 2025
0

തൃശ്ശൂര്‍: തൃശ്ശൂർ നെല്ലങ്കരയില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. മൂന്ന് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു.വ​ടി​വാ​ളും ക​മ്പി വ​ടി​ക​ളു​മാ​യി മൂ​ന്ന് പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളാ​ണ് ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു​പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ കൊ​ല​ക്കേ​സ് പ്ര​തി ബ്ര​ഹ്മ​ദ​ത്ത​ൻ ഉ​ൾ​പ്പ​ടെ ആ​റു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 15ല​ധി​കം പേ​ർ ആ​ക്ര​മി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ല​ഹ​രി​ക്ക് അ​ടി​മ​യാ​യ കൊ​ല​ക്കേ​സ് പ്ര​തി ബ്ര​ഹ്മ​ദ​ത്ത​ൻ എ​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ല​ഹ​രി​പാ​ർ​ട്ടി.

Continue Reading
കെട്ടിടം തകര്‍ന്ന് അതിഥി തൊഴിലാളികളുടെ മരണം ; അന്വേഷണത്തിന് ഉത്തരവിട്ടു
Kerala Kerala Mex Kerala mx Thrissur Top News
0 min read
135

കെട്ടിടം തകര്‍ന്ന് അതിഥി തൊഴിലാളികളുടെ മരണം ; അന്വേഷണത്തിന് ഉത്തരവിട്ടു

June 27, 2025
0

തിരുവനന്തപുരം: കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ലേബർ കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകി. തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ തൊഴിൽ വകുപ്പ് സ്വീകരിക്കും.വെള്ളിയാഴ്‌ച രാവിലെയോടെയാണ്‌ കൊടകര ടൗണിൽ അപകടമുണ്ടായത്‌. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇരുനില കെട്ടിടം ഇടിഞ്ഞ്‌ വീണതിനെ തുടർന്ന്‌ മൂന്ന് അഥിതി തൊഴിലാളികൾ കുടുങ്ങുകയായിരുന്നു.

Continue Reading
ചാലക്കുടിയിൽ മിന്നല്‍ ചുഴലി ; വ്യാപക നാശം
Kerala Kerala Mex Kerala mx Thrissur Top News
0 min read
141

ചാലക്കുടിയിൽ മിന്നല്‍ ചുഴലി ; വ്യാപക നാശം

June 27, 2025
0

ചാലക്കുടി: ശക്തമായ കാറ്റിലും മഴയിലും ചാലക്കുടി മേഖലയില്‍ കനത്ത നാശം. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പലയിടത്തും റോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. പ്രദേശത്ത് മിന്നല്‍ ചുഴലിയില്‍ മരങ്ങള്‍ കടപുഴകി വീണു. പരിയാരം പഞ്ചായത്തിലെ മംഗലന്‍ കോനയില്‍ വെള്ളം കയറി. ഇവിടത്തെ 13 വീട്ടുകാരെ പരിയാരം സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ററി സ്‌കൂളിലേക്ക് മാറ്റി. കാഞ്ഞിരപ്പിള്ളി കോവിലകം റോഡിലും വെള്ളം കയറി. ഇവിടത്തെ 12 വീട്ടുകാരെയും മാറ്റിപാര്‍പ്പിച്ചു.

Continue Reading
കൊ​ട​ക​ര​യി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു വീ​ണു​ണ്ടാ​യ അപകടത്തിൽ ഒരു മരണം
Kerala Kerala Mex Kerala mx Thrissur Top News
0 min read
116

കൊ​ട​ക​ര​യി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു വീ​ണു​ണ്ടാ​യ അപകടത്തിൽ ഒരു മരണം

June 27, 2025
0

തൃ​ശൂ​ർ : കൊ​ട​ക​ര​യി​ൽ പ​ഴ​യ ഇ​രു​നി​ല കെ​ട്ടി​ടം ഇ​ടി​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് ഒരു തൊ​ഴി​ലാ​ളി മരിച്ചു. മറ്റു രണ്ടു പേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.ബം​ഗാ​ൾ സ്വ​ദേ​ശി രൂ​പേ​ൽ(21) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. മ​റ്റൊ​രാ​ളെ പു​റ​ത്തെ​ടു​ത്തു. ഇ​നി ഒ​രാ​ൾ​ക്കൂ​ടി കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​കി​ട​പ്പു​ണ്ട്. സ്ഥ​ല​ത്ത് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.17 പേ​ർ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം.

Continue Reading
കൊ​ട​ക​ര​യി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു ; മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു
Kerala Kerala Mex Kerala mx Thrissur Top News
0 min read
148

കൊ​ട​ക​ര​യി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു ; മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

June 27, 2025
0

തൃ​ശൂ​ർ : കൊ​ട​ക​ര​യി​ൽ പ​ഴ​യ ഇ​രു​നി​ല കെ​ട്ടി​ടം ഇ​ടി​ഞ്ഞു വീ​ണ് അപകടം. 17 പേ​ർ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ​യി​ൽ മൂ​ന്ന് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെന്ന് റിപോർട്ടുകൾ. ഇ​ന്ന് രാ​വി​ലെ​യാ​ണ് അപകടം ഉണ്ടായത്. കൊ​ട​ക​ര ജം​ഗ്ഷ​നി​ൽ നി​ന്നും വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ലേ​ക്കു​ള്ള റോ​ഡി​ൽ ചെ​ങ്ക​ല്ല് കൊ​ണ്ട് നി​ർ​മി​ച്ച ഓ​ടി​ട്ട ര​ണ്ട് നി​ല കെ​ട്ടി​ട​മാ​ണ് പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞു വീ​ണ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ​യി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ടു​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

Continue Reading
ഇനി ഇടിമിന്നൽ മുന്നറിയിപ്പും; പുതിയ സംവിധാനം വികസിപ്പിച്ച് ഐ.​എ​സ്.​ആ​ർ.​ഒ
Kerala Kerala Mex Kerala mx Tech Thrissur
0 min read
173

ഇനി ഇടിമിന്നൽ മുന്നറിയിപ്പും; പുതിയ സംവിധാനം വികസിപ്പിച്ച് ഐ.​എ​സ്.​ആ​ർ.​ഒ

June 24, 2025
0

ന​മ്മു​ടെ രാ​ജ്യ​ത്ത് ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​ർ ഓ​രോ വ​ർ​ഷ​വും ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. പ​ല​പ്പോ​ഴും, ഇ​ടി​മി​ന്ന​ൽ മു​ന്ന​റി​യി​പ്പും മ​റ്റും യ​ഥാ​സ​മാ​യം ന​ൽ​കാ​നാ​യാ​ൽ ഇത്തരം മരണങ്ങൾ ഒഴിവാക്കാം. കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​ന്റെ ഭാ​ഗ​മാ​യി ഇ​ടി​മി​ന്ന​ൽ മു​ന്ന​റി​യി​പ്പു​കൂ​ടി ന​ൽ​കാ​നു​ള്ള സം​വി​ധാ​നം വേ​ണ​മെ​ന്ന​ത് രാ​ജ്യ​ത്തി​ന്റെ കാ​ല​ങ്ങ​ളാ​യു​ള​ള ആ​വ​ശ്യ​​മാ​ണ്. ഇ​​​പ്പോ​ഴി​താ, ആ ​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഐ.​എ​സ്.​ആ​ർ.​ഒ. ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ഭാ​ഗ​മാ​യ നാഷണൽ റി​മോ​ട്ട് സെ​ൻ​സി​ങ് സെ​ന്റ​റാ​ണ് ഭൂ​സ്ഥി​ര ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ അ​പ​ഗ്ര​ഥി​ച്ച് ഇ​ടി​മി​ന്ന​ൽ പ്ര​വ​ചി​ക്കു​ന്ന പു​തി​യ സം​വി​ധാ​നം

Continue Reading