വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ കൂ​ട്ടു​കെ​ട്ടാ​യി യു​ഡി​എ​ഫ് മാ​റി ; എം.​വി. ഗോ​വി​ന്ദ​ൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
136

വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ കൂ​ട്ടു​കെ​ട്ടാ​യി യു​ഡി​എ​ഫ് മാ​റി ; എം.​വി. ഗോ​വി​ന്ദ​ൻ

June 10, 2025
0

തി​രു​വ​ന​ന്ത​പു​രം: ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ യു​ഡി​എ​ഫ് പി​ന്തു​ണ​യി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എം.​വി. ഗോ​വി​ന്ദന്റെ പ്രതികരണം…. വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ കൂ​ടാ​ര​മാ​യി യു​ഡി​എ​ഫ് മാ​റി​യെ​ന്നും അ​തി​ന് പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം യു​ഡി​എ​ഫ് വ​ർ​ഗീ​യ​വാ​ദി​ക​ളു​മാ​യി ചേ​ർ​ന്നു​പോ​കു​ന്ന സ്ഥി​തി​യാ​ണ്. പി​ഡി​പി​യും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യും ഒ​രു​പോ​ലെ​യ​ല്ലെ​ന്നും ര​ണ്ടും​കൂ​ടി കുട്ടിക്കുഴക്കേണ്ടന്നും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള വ​ർ​ഗീ​യ ശ​ക്തി​യാ​ണ്. ഇ​സ്‌​ലാ​മി​ക രാ​ഷ്ട്രം വേ​ണ​മെ​ന്ന് നി​ല​പാ​ട് ഉ​ള്ള​വ​രാ​ണ്. ആ ​നി​ല​പാ​ട​ല്ല പി​ഡി​പി എ​ടു​ക്കു​ന്ന​തെ​ന്നും അ​വ​ർ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട

Continue Reading
ശ്രീചിത്രയിൽ ഇന്നു മുതൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
125

ശ്രീചിത്രയിൽ ഇന്നു മുതൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കും

June 10, 2025
0

തിരുവനന്തപുരം : ശ്രീചിത്രയിൽ ഇന്നു മുതൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കും. ശസ്ത്രക്രിയ മാറ്റിവച്ച രോഗികളെ മുൻ നിശ്ചയിച്ച പ്രകാരം ആശുപത്രിയിലെത്താൻ നിർദേശം നൽകി. ഇന്നു മുതൽ ഉപകരണങ്ങൾ ലഭ്യമാക്കാമെന്ന് അമൃത്ഫാർമസി ഉറപ്പ് നൽകി.ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതക്കുറവു മൂലമാണ് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിൽ ശസ്ത്രക്രിയകള്‍ മുടങ്ങിയത്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് 2023 നു ശേഷം ടെന്‍ഡര്‍ നല്‍കാത്തതാണ് ശസ്ത്രക്രിയകള്‍ മുടങ്ങാന്‍ കാരണം.

Continue Reading
കാട്ടുപന്നി കുറുകെ ചാടി ; ബൈക്കിൽ യാത്രികർക്ക് പരിക്ക്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
117

കാട്ടുപന്നി കുറുകെ ചാടി ; ബൈക്കിൽ യാത്രികർക്ക് പരിക്ക്

June 10, 2025
0

തിരുവനന്തപുരം : കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി യാത്രകാർക്ക് പരിക്ക്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്ക്. തിരുവനന്തപുരം പാലോട് മൈലം മൂട് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവം. അഗ്നിരക്ഷാ ജീവനക്കാരൻ വിനിൽ വി നായരും സുഹൃത്ത് വിഷ്ണുവിനുമാണ് പരിക്ക് ഏറ്റത്. പാലോട് നിന്നും ഭരതന്നൂർ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബൈക്കിൽ നിന്നും തെറിച്ചു വീണ രണ്ടു പേരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.

Continue Reading
വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി അ​ഫാ​നെ ആ​ശു​പ​ത്രി സെ​ല്ലി​ലേ​ക്ക് മാ​റ്റി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
118

വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി അ​ഫാ​നെ ആ​ശു​പ​ത്രി സെ​ല്ലി​ലേ​ക്ക് മാ​റ്റി

June 10, 2025
0

തി​രു​വ​ന​ന്ത​പു​രം: ജ​യി​ലി​ല്‍ ജീ​വ​നൊ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി അ​ഫാ​നെ ആ​ശു​പ​ത്രി​ സെ​ല്ലി​ലേ​ക്ക് മാ​റ്റി. ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് സെ​ല്ലി​ലേ​ക്ക് മാ​റ്റി​യ​ത്. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത അ​ഫാ​നെ ക​ഴി​ഞ്ഞ​യാ​ഴ്ച വെ​ന്‍റി​ലേ​റ്റ​റി​ല്‍ നി​ന്ന് മാ​റ്റി​യി​രു​ന്നു.ഓ​ർ​മ​ശ​ക്തി​യ​ട​ക്കം വീ​ണ്ടെ​ടു​ത്ത അ​ഫാ​നെ ജ​യി​ലി​ലേ​ക്ക് മാ​റ്റാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യ​മെ​ടു​ക്കു​മെ​ന്ന് ജ​യി​ല​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ അ​ഫാ​ന്‍ ക​ഴി​ഞ്ഞ 25നാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. തൂ​ങ്ങി മ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ ക​ഴു​ത്തി​ലെ ഞ​ര​മ്പു​ക​ള്‍​ക്ക് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

Continue Reading
ഗാർഹിക പീഡന പരാതിയുമായി എത്തുന്നവർക്ക് തുടർപിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെൽ ; മന്ത്രി വീണാ ജോർജ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
143

ഗാർഹിക പീഡന പരാതിയുമായി എത്തുന്നവർക്ക് തുടർപിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെൽ ; മന്ത്രി വീണാ ജോർജ്

June 10, 2025
0

തിരുവനന്തപുരം ; ഗാർഹിക പീഡന പരാതിയുമായി എത്തുന്ന പെൺകുട്ടികളുടേയും സ്ത്രീകളുടേയും തുടർപിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെൽ രൂപീകരിക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇവർക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിലുള്ള തുടർ പിന്തുണ ഉണ്ടാകണം. ആവശ്യമായവർക്ക് ജീവനോപാധി ലഭ്യമാക്കുന്നു എന്നുള്ളതും ഉറപ്പാക്കണം. ഈ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായാണ് സെൽ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സഖി വൺസ്റ്റോപ്പ് സെന്റർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗാർഹിക പീഡന നിരോധന

Continue Reading
സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രാ​ൻ സാ​ധ്യ​തയെന്ന് കേ​ന്ദ്ര കാ​ലാ​സ്ഥ വ​കു​പ്പ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
145

സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രാ​ൻ സാ​ധ്യ​തയെന്ന് കേ​ന്ദ്ര കാ​ലാ​സ്ഥ വ​കു​പ്പ്

June 10, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വരും ദിവസങ്ങളിൽ മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​സ്ഥ വ​കു​പ്പ്. അ​ടു​ത്ത അ​ഞ്ച് ദി​വ​സം സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​മെ​ന്നാ​ണ് അ​റി​യി​പ്പ്. പ​ട​ഞ്ഞാ​റ​ൻ കാ​റ്റ് ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ഴ ശ​ക്ത​മാ​കു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച്, മ​ഞ്ഞ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. വ്യാ​ഴാ​ഴ്ച എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്.  

Continue Reading
ക​പ്പ​ല്‍ അ​പ​ക​ട​ങ്ങ​ളി​ല്‍ ദു​രൂ​ഹ​ത​ ; കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ജൂ​ണ്‍ 11ന്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
129

ക​പ്പ​ല്‍ അ​പ​ക​ട​ങ്ങ​ളി​ല്‍ ദു​രൂ​ഹ​ത​ ; കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ജൂ​ണ്‍ 11ന്

June 10, 2025
0

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് തു​ട​ര്‍​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ക​പ്പ​ല്‍ അ​പ​ക​ട​ങ്ങ​ളി​ല്‍ ദു​രൂ​ഹ​ത​യു​ണ്ട്. ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന ക​പ്പ​ല്‍ അ​പ​ക​ട​ങ്ങ​ളെ സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​മാ​യി കാ​ണ​ത്ത​തി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. സ​ണ്ണി ജോ​സഫിന്റെ പ്രതികരണം…. ക​പ്പ​ല്‍ അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തു​ട​രു​ന്ന അ​നാ​സ്ഥ​ക്കെ​തി​രെ ജൂ​ണ്‍ 11 ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്തെ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തും. കൊ​ച്ചി തീ​ര​ത്തോ​ട് ചേ​ര്‍​ന്ന ക​പ്പ​ല്‍

Continue Reading
ശ്രീചിത്രയിൽ ശസ്ത്രക്രിയകൾ മുടങ്ങി; പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
140

ശ്രീചിത്രയിൽ ശസ്ത്രക്രിയകൾ മുടങ്ങി; പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ്

June 9, 2025
0

തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കൽ സെന്ററിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യൂത്ത് കോൺ​ഗ്രസ്. ഉപകരണങ്ങളുടെ കരാറുകൾ പുതുക്കാത്തതിനെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങിയ സാഹചര്യത്തിലാണ് യൂത്ത് കോൺ​ഗ്രസ് സമരവുമായി രം​ഗത്തെത്തിയത്. വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി യോ​ഗം ചേർന്ന് മടങ്ങുന്നതിനിടയിലായിരുന്നു പ്രതിഷേധം. അതെ സമയം, ശ്രീചിത്രയിലെ പ്രതിസന്ധി പരിഹരിച്ചതായും ഉപകരണങ്ങൾ വാങ്ങുന്നതിന് പുതിയ കരാർ ഒപ്പിടുന്നതിനുള്ള നടപടികളിലേക്ക് നീങ്ങിയതായും മന്ത്രി വ്യക്തമാക്കി.  

Continue Reading
ശ്രീചിത്രയിലെ പ്രതിസന്ധി പരിഹരിച്ചുവെന്ന് സുരേഷ് ഗോപി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
111

ശ്രീചിത്രയിലെ പ്രതിസന്ധി പരിഹരിച്ചുവെന്ന് സുരേഷ് ഗോപി

June 9, 2025
0

തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയിലെ ചികിത്സാ പ്രതിസന്ധി പരിഹരിച്ചുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ പ്രതികരണം… വിഷയത്തിൽ മാധ്യമങ്ങളിൽ വന്നയത്ര ഗൗരവം ഇല്ലെന്നും ചെറിയ ബുദ്ധിമുട്ട് രോഗികൾക്ക് ഉണ്ടായിട്ടുണ്ട്.ടെക്നിക്കലായ കാര്യങ്ങളാണ്. കേന്ദ്ര സർക്കാരിന്റെ നിയമങ്ങളനുസരിച്ച് രോഗികൾക്ക് ഒരുതരത്തിലും ബുദ്ധിമുട്ടില്ലാത്ത നിലയിൽ മുന്നോട്ട് പോകാനുള്ള തീരുമാനമായി. എല്ലാവരും ഒത്തൊരുമിച്ചാണ് നിൽക്കുന്നത്. അഴിമതി രഹിതമായ പ്രതിവിധി ഉണ്ടായിട്ടുണ്ട്. ശസ്ത്രക്രിയകൾ രണ്ടു ദിവസത്തിനുള്ളിൽ തുടങ്ങും. സുഗമമായ നടത്തിപ്പിനായുള്ള പ്രതിവിധികൾ എടുത്തിട്ടുണ്ട്.

Continue Reading
വീണ്ടും ചരിത്ര നിമിഷം ; എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്‌ എത്തി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
128

വീണ്ടും ചരിത്ര നിമിഷം ; എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്‌ എത്തി

June 9, 2025
0

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്ക്‌ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്‌ എത്തി. രാവിലെ 8.45 ഓടെ ആയിരുന്നു ബർത്തിങ്‌ . കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ആദ്യമായാണ്‌ ഐറിന ഇന്ത്യയിലെ ഒരു തുറമുഖത്ത്‌ അടുക്കുന്നത്‌. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ക്യാ​പ്റ്റ​ൻ വി​ല്ലി ആ​ന്‍റ​ണി​യാ​ണ് എം​എ​സ്‍​സി ഐ​റീ​ന​യു​ടെ ക​പ്പി​ത്താ​ൻ.400 മീ​റ്റ​ർ നീ​ള​വും 61 മീ​റ്റ​ർ വീ​തി​യു​മു​ണ്ട് എം​എ​സ്‍​സി ഐ​റീ​ന​യ്ക്ക്. 24,000 മീ​റ്റ​ർ ഡെ​ക്ക് ഏ​രി​യ​യു​ള്ള ക​പ്പ​ലി​ൽ 24,346 ടി.​ഇ.​യു ക​ണ്ടെ​യ്ന​റു​ക​ൾ

Continue Reading