തിരുവനന്തപുരം മെട്രോ റെയിൽ അലൈൻമെൻ്റ് ചർച്ച ചെയ്യാൻ സമിതി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
126

തിരുവനന്തപുരം മെട്രോ റെയിൽ അലൈൻമെൻ്റ് ചർച്ച ചെയ്യാൻ സമിതി

June 12, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം മെട്രോ റെയിൽ അലൈൻമെന്റ് സംബന്ധിച്ച് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സമിതി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുകയും നിർദ്ദേശം സമർപ്പിക്കുകയും ചെയ്യും. റവന്യൂ, ധനകാര്യം, തദ്ദേശസ്വയംഭരണം, ട്രാൻസ്‌പോർട്ട് വകുപ്പ് സെക്രട്ടറിമാർ അടങ്ങുന്നതായിരിക്കും സമിതി.

Continue Reading
കുന്നത്തുകാൽ യു.പി. സ്‌കൂൾ സ്ഥലം കൈയ്യേറ്റം ; കുടിയൊഴിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
125

കുന്നത്തുകാൽ യു.പി. സ്‌കൂൾ സ്ഥലം കൈയ്യേറ്റം ; കുടിയൊഴിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ

June 12, 2025
0

തിരുവനന്തപുരം : കുന്നത്തുകാൽ ഗവ. യു.പി. സ്‌കൂൾ വക സ്ഥലം കുടിയൊഴിപ്പിച്ച് കുട്ടികൾക്ക് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം കയ്യേറി വീട് നിർമ്മിക്കുകയും അനധികൃതമായി വീട്ടിന് നമ്പർ നൽകുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനും കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ അംഗം ഡോ.എഫ്.വിൽസൺ എന്നിവരുടെ ഡിവിഷൻ ബഞ്ച് ഉദ്യോഗസ്തർക്ക് ഉത്തരവിൽ നിർദ്ദേശം നൽകി. ഉത്തരവിൻമേൽ സ്വീകരിച്ച നടപടി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ

Continue Reading
വെമ്പായത്ത് അഭിജിത്തിന്റെ മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
146

വെമ്പായത്ത് അഭിജിത്തിന്റെ മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്

June 11, 2025
0

തിരുവനന്തപുരം : വെമ്പായം സ്വദേശിയായ പതിനാറുകാരന്റെ മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്. അഭിജിത്ത് മരിച്ചത് ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റ് പോലീസിന് മൊഴി നൽകി. അഭിജിത്തിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നായിരുന്നു കുടുംബത്തിൻറെ ആരോപണം. മാർച്ച് 3നാണ് പേട്ട റെയിൽവേ സ്റ്റേഷന് സമീപം അഭിജിത്ത് ട്രെയിൻ തട്ടി മരിച്ചത്. സുഹൃത്തിനൊപ്പം വെമ്പായം തേക്കടയിലെ വീട്ടിന്‍ നിന്ന് പോയ അഭിജിത്തിനെ കാണാതാവുകയായിരുന്നു. പിന്നീട് പതിനാറാം തീയതി കുടുംബം വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കി.

Continue Reading
മ​അ​ദ​നി​യെ പോ​ലെ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട നേ​താ​വി​ല്ലെന്ന് എം.​വി.​ഗോ​വി​ന്ദ​ൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
121

മ​അ​ദ​നി​യെ പോ​ലെ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട നേ​താ​വി​ല്ലെന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

June 11, 2025
0

തി​രു​വ​ന​ന്ത​പു​രം: ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​മാ​യി സി​പി​എം ഒ​രു കാ​ല​ത്തും രാ​ഷ്ട്രീ​യ കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. എം.​വി.​ഗോ​വി​ന്ദന്റെ പ്രതികരണം… പ​ല​പ്പോ​ഴും സ്ഥാ​നാ​ർ​ഥി​ക​ളെ നോ​ക്കി അ​വ​ർ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.പി​ഡി​പി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​വ​രാ​ണെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. പൂ​ര്‍​വ​കാ​ല ച​രി​ത്രം നോ​ക്കി​യാ​ല്‍ മ​അ​ദ​നി തീ​വ്ര​വാ​ദ നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന കാ​ര്യ​ത്തി​ല്‍ ത​ങ്ങ​ള്‍​ക്ക് ത​ര്‍​ക്ക​മി​ല്ല. ഇ​പ്പോ​ള്‍ ആ ​പാ​ര​മ്പ​ര്യം വ​ച്ച് അ​ള​ക്കേ​ണ്ട​തി​ല്ല. മ​അ​ദ​നി ഭ​ര​ണ​വ​ര്‍​ഗ​ത്തി​ന്‍റെ ക​ട​ന്നാ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​നാ​യ ആ​ളാ​ണ്. അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ പീ​ഡ​നം ഏ​റ്റു​വാ​ങ്ങി​യ രാ​ഷ്ട്രീ​യ

Continue Reading
കോവിഡിനെതിരെ മറ്റ് രോഗമുള്ളവരും പ്രായമായവരും മുൻകരുതൽ എടുക്കണം ; മന്ത്രി വീണാ ജോർജ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
100

കോവിഡിനെതിരെ മറ്റ് രോഗമുള്ളവരും പ്രായമായവരും മുൻകരുതൽ എടുക്കണം ; മന്ത്രി വീണാ ജോർജ്

June 11, 2025
0

തിരുവനന്തപുരം : പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വൻസിംഗ് നടത്തി വരുന്നു. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എക്സ്.എഫ്.ജി. ആണ് കേരളത്തിൽ കൂടുതലായി കണ്ട് വരുന്നത്. ഈ വകഭേദങ്ങൾക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്.

Continue Reading
കെനിയയിലെ വാഹനാപകടം ; അനുശോചിച്ച് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
101

കെനിയയിലെ വാഹനാപകടം ; അനുശോചിച്ച് മുഖ്യമന്ത്രി

June 11, 2025
0

തിരുവനന്തപുരം : കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണമടഞ്ഞ മലയാളികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നെയ്റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും 5 മലയാളികൾ മരണപ്പെട്ടതായാണ് വിവരം. സംഭവത്തിൽ നോർക്ക റൂട്സ് വഴി ലോകകേരള സഭാംഗങ്ങൾ ഇടപെട്ടിട്ടുണ്ട്. പരുക്കേറ്റ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യന്‍ പൗരന്മാരെ നെയ്റോബിയിലെ ആശുപത്രികളിലേയ്ക്ക് മാറ്റുമെന്ന് ലോക കേരള സഭാംഗങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ നെഹ്റൂറുവിലെ ആശുപത്രികളില്‍ കഴിയുന്ന പരുക്കേറ്റവരെ

Continue Reading
സംസ്ഥാനത്ത് ശക്തമായ മഴ ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
154

സംസ്ഥാനത്ത് ശക്തമായ മഴ ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

June 11, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തമാക്കുന്നു. ഇതേ തുടർന്ന് ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒരാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്. കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നു. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഡാമുകൾ തുറക്കുന്നത്.

Continue Reading
വ​ന്യ​ജീ​വി പ്രശ്‌നം ; കേ​ന്ദ്ര നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
128

വ​ന്യ​ജീ​വി പ്രശ്‌നം ; കേ​ന്ദ്ര നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ

June 10, 2025
0

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി പ്ര​ശ്ന​ത്തി​ലെ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. കെ. ശ​ശീ​ന്ദ്രന്റെ പ്രതികരണം…. മ​ല​യോ​ര ജ​ന​ത​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​രാ​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണി​ത്. വെ​ടി​വ​യ്ക്കാ​ൻ കേ​ന്ദ്രം പ​റ​യു​ന്ന ച​ട്ട​ങ്ങ​ൾ അ​പ്രാ​യോ​ഗി​ക​മാ​ണ്. കേ​ന്ദ്ര​മ​ന്ത്രി ഭൂ​പേ​ന്ദ്ര യാ​ദ​വി​ന്‍റെ പ്ര​തി​ക​ര​ണം അ​ർ​ധ​സ​ത്യ​ങ്ങ​ൾ മാ​ത്ര​മാ​ണ്. അ​പ​ഹാ​സ്യ​മാ​യ ഉ​പാ​ധി​ക​ളാ​ണ് കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ക​ടു​വ, പു​ലി എ​ന്നി​വ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​യാ​ൽ കേ​ന്ദ്രം നി​ർ​ദേ​ശി​ച്ച ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ൻ ക​ഴി​യി​ല്ല. കേ​ന്ദ്ര നീ​ക്കം കേ​ര​ള സ​ർ​ക്കാ​രി​ന് എ​തി​രാ​ണെ​ന്നും ഇ​തി​ൽ

Continue Reading
എം വി ​ഗോവിന്ദനെ രൂക്ഷമായി വിമർശിച്ച് വി.ഡി സതീശൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
140

എം വി ​ഗോവിന്ദനെ രൂക്ഷമായി വിമർശിച്ച് വി.ഡി സതീശൻ

June 10, 2025
0

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയെക്കുറിച്ച് എം വി ​ഗോവിന്ദൻ നടത്തിയ പരാമർശത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഡി സതീശന്റെ പ്രതികരണം…. പിണറായിയും ജമാഅത്തെ ഇസ്ളാമിയും തമ്മിൽ മുമ്പ് പരസ്യമായി ചർച്ച നടത്തി. സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടി. യുഡിഎഫിന് പിന്തുണ നൽകുമ്പോൾ വർ​ഗീയ പാർട്ടി എന്നതാണ് സിപിഎം നിലപാട്.

Continue Reading
വെ​ൽ​ഫെ​യ‍​ർ പാ​ർ​ട്ടി യു​ഡി​എ​ഫി​ന്‍റെ അ​പ്ര​ഖ്യാ​പി​ത ഘ​ട​ക​ക​ക്ഷി​യെ​ന്ന് എം. ​സ്വ​രാ​ജ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
165

വെ​ൽ​ഫെ​യ‍​ർ പാ​ർ​ട്ടി യു​ഡി​എ​ഫി​ന്‍റെ അ​പ്ര​ഖ്യാ​പി​ത ഘ​ട​ക​ക​ക്ഷി​യെ​ന്ന് എം. ​സ്വ​രാ​ജ്

June 10, 2025
0

നി​ല​മ്പു​ർ: നി​ല​മ്പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി യു​ഡി​എ​ഫി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​സ്വ​രാ​ജ്. എം. ​സ്വ​രാജിന്റെ പ്രതികരണം…. ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ല്‍ ചേ​രേ​ണ്ട​വ​ര്‍ ത​മ്മി​ല്‍ ത​ന്നെ​യാ​ണ് ചേ​രു​ക​യെ​ന്നും അ​വ​രു​ടെ യു​ഡി​എ​ഫ് പി​ന്തു​ണ ത​ങ്ങ​ളെ ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ല.ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി യു​ഡി​എ​ഫി​ന്‍റെ ഘ​ട​ക​ക​ക്ഷി എ​ന്ന​പോ​ലെ ത​ന്നെ​യാ​ണ് നി​ല​പാ​ടെ​ടു​ത്ത​ത്. അ​ന്ന് അ​പ്ര​ഖ്യാ​പി​ത ഘ​ട​ക​ക​ക്ഷി​യാ​യാ​ണ് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പ്ര​വ​ർ​ത്തി​ച്ച​ത്. അ​ത്ത​രം ശ​ക്തി​ക​ള്‍​ക്കെ​തി​രാ​യ നി​ല​പാ​ട് തു​ടരും.ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ്

Continue Reading