സംസ്ഥാനത്ത് ആധുനിക ഫുഡ് സ്ട്രീറ്റുകൾ സജ്ജമാകുന്നു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
122

സംസ്ഥാനത്ത് ആധുനിക ഫുഡ് സ്ട്രീറ്റുകൾ സജ്ജമാകുന്നു

June 13, 2025
0

തിരുവനന്തപുരം : മോഡേണൈസേഷൻ ഓഫ് ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 4 ഇടങ്ങളിൽ ഫുഡ് സ്ട്രീറ്റുകൾ സജ്ജമാക്കി വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ശംഖുമുഖം, എറണാകുളം പനമ്പിള്ളി നഗർ, മലപ്പുറം കോട്ടക്കുന്ന്, കോഴിക്കോട് ബീച്ച് എന്നീ സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഫുഡ് സ്ട്രീറ്റുകൾ സജ്ജമാക്കി വരുന്നത്. വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തിൽ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ മാതൃകാ പദ്ധതിയാണ് ഇത്. ഒരു കോടി വീതം രൂപ ചെലവഴിച്ച്

Continue Reading
ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് പുനഃസ്ഥാപിക്കണം ; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
89

ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് പുനഃസ്ഥാപിക്കണം ; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

June 13, 2025
0

തിരുവനന്തപുരം : 2005 ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നിന്നും 13-ാം വകുപ്പ് ഒഴിവാക്കി നിയമം ഭേദഗതി ചെയ്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഗുരുതര സ്വഭാവമുള്ള പ്രകൃതി ദുരന്തങ്ങളിൽ ദുരന്തബാധിതർക്ക് വായ്പാ തിരിച്ചടവിൽ ഇളവുകൾ നൽകാനും ലളിതമായ വ്യവസ്ഥകളോടെ പുതിയ വായ്പകൾ അനുവദിക്കാനും ദേശീയ അതോറിറ്റിക്ക് ശുപാർശ ചെയ്യാൻ അധികാരം നൽകുന്ന സുപ്രധാന വകുപ്പാണിത്. തികച്ചും മാനുഷികപരമായ പരിഗണനയോടെ നിയമത്തിൽ ഉൾപ്പെടുത്തിയ ഈ വകുപ്പ് നീക്കം

Continue Reading
അരിപ്പ ഭൂപ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
111

അരിപ്പ ഭൂപ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനം

June 13, 2025
0

തിരുവനന്തപുരം : പുനലൂരിലെ അരിപ്പ ഭൂപ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ പി.എസ്. സുപാൽ എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ‘ഭൂരഹിതരില്ലാത്ത പുനലൂർ’ പദ്ധതിയുടെ ഭാഗമായി, അരിപ്പ സമരഭൂമിയിൽ കുടിൽ കെട്ടി താമസിക്കുന്ന അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. യോഗത്തിൽ മന്ത്രി നൽകിയ നിർദേശങ്ങൾ ഭൂസമരവുമായി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് അവതരിപ്പിക്കും. ധാരണയായാൽ

Continue Reading
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടത്തിൽ മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ചി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
122

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടത്തിൽ മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ചി​ച്ചു

June 13, 2025
0

തി​രു​വ​ന​ന്ത​പു​രം: ഏ​റെ ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​നാ​പ​ക​ട​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.ഒ​രാ​ൾ ഒ​ഴി​കെ കാ​ബി​ൻ ക്രൂ ​അം​ഗ​ങ്ങ​ള​ട​ക്കം വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രും വി​മാ​നം ത​ക​ർ​ന്നു​വീ​ണ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ ചി​ല വി​ദ്യാ​ർ​ഥി​ക​ളും മ​ര​ണ​പ്പെ​ട്ടു. ഇ​തു ന​ടു​ക്ക​മു​ള​വാ​ക്കു​ന്നു. ഗു​ജ​റാ​ത്ത് മു​ൻ മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി​യും മ​രി​ച്ച​വ​രി​ലു​ണ്ടെ​ന്ന​ത് ദു​ര​ന്ത​ത്തി​ന്‍റെ ആ​ഴം കൂ​ട്ടു​ന്നു.കേ​ര​ളീ​യ​രെ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വേ​ദ​നാ​ജ​ന​ക​മാ​യ കാ​ര്യ​മാ​ണ് മ​ര​ണ​പ്പെ​ട്ട​വ​രി​ൽ തി​രു​വ​ല്ല പു​ല്ലാ​ട് സ്വ​ദേ​ശി ര​ഞ്ജി​ത ഗോ​പ​കു​മാ​റു​മു​ണ്ടെ​ന്ന വി​വ​രം. ദു​ര​ന്ത​ത്തി​ൽ ഉ​റ്റ​വ​രെ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ദുഃ​ഖ​ത്തി​ൽ

Continue Reading
കാ​ല​വ​ര്‍​ഷം സ​ജീ​വ​മാ​കു​ന്നു ; കേ​ര​ള​ത്തി​ൽ അ​തി​തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
117

കാ​ല​വ​ര്‍​ഷം സ​ജീ​വ​മാ​കു​ന്നു ; കേ​ര​ള​ത്തി​ൽ അ​തി​തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത

June 13, 2025
0

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ര്‍​ഷം സ​ജീ​വ​മാ​കു​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ൽ അ​തി​തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ശ​നി​യാ​ഴ്ച ​മു​ത​ൽ 16 വ​രെ വി​വി​ധ ജി​ല്ല​ക​ൾ​ക്ക് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. 14 ന് ​ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്,15 ന് ​മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, 16ന് ​മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലു​മാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത

Continue Reading
തദ്ദേശസ്വയംഭരണ വകുപ്പിൽ ആഭ്യന്തര വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തണം ; മന്ത്രി എം.ബി രാജേഷ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
107

തദ്ദേശസ്വയംഭരണ വകുപ്പിൽ ആഭ്യന്തര വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തണം ; മന്ത്രി എം.ബി രാജേഷ്

June 12, 2025
0

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ വകുപ്പിൽ ആഭ്യന്തര വിജിലൻസ് സംവിധാന ശക്തിപ്പെടുത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തദ്ദേശസ്വയംഭരണ ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥർക്ക് തദ്ദേശ സ്വയംഭരണ ആസ്ഥാനത്ത് നടത്തിയ എകദിന പരിശീലനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ലക്ഷക്കണക്കിന് സാധാരണക്കാരുടെ ആശ്രയകേന്ദ്രങ്ങളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. അവിടെ സേവനങ്ങൾ ലഭ്യമാക്കുന്ന കാര്യത്തിൽ ഒട്ടും കാലതാമസം പാടില്ല. ഇപ്പോഴും ഫയലുകൾ വച്ചു താമസിപ്പിക്കുകയും അനാവശ്യകാര്യങ്ങൾ ചൂണ്ടിക്കാട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കകയും ചെയ്യുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർ

Continue Reading
ഭൂമി ദേശീയ കോൺക്ലേവ് ജൂൺ 25 മുതൽ 28 വരെ തിരുവനന്തപുരത്ത്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
119

ഭൂമി ദേശീയ കോൺക്ലേവ് ജൂൺ 25 മുതൽ 28 വരെ തിരുവനന്തപുരത്ത്

June 12, 2025
0

തിരുവനന്തപുരം : സ്മാർട് ലാൻഡ് ഗവേണനൻസ് പ്രമേയമാക്കി കേരള സർക്കാരിന്റെ റവന്യൂ, സർവെ, ഭൂരേഖാ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഭൂമി ദേശീയ കോൺക്ലേവ് ജൂൺ 25 മുതൽ 28 വരെ നടക്കും. ജൂൺ 25ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ജൂൺ 26, 27 ദിവസങ്ങളിൽ കോവളത്തെ ഉദയ് സമുദ്ര ഹോട്ടലിൽ കോൺക്ലേവും 28ന് ഫീൽഡ് സന്ദർശനവും നടക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള

Continue Reading
ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി ; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
119

ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി ; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

June 12, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്‌കാരം ഉണർത്തുക, ഓണക്കാലത്ത് സുരക്ഷിത പച്ചക്കറി ഉൽപാദനം നമ്മുടെ വീട്ടുവളപ്പിൽ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയേറ്റ് അങ്കണത്തിൽ വഴുതന തൈ നട്ടുകൊണ്ട് നിർവഹിച്ചു. സാധ്യമായ ഇടങ്ങളിലെല്ലാം പച്ചക്കറി കൃഷി വ്യാപിപ്പിച്ചുകൊണ്ട് മുൻവർഷങ്ങളിലെ പോലെ തന്നെ ഇത്തവണയും വിഷരഹിത പച്ചക്കറി ഉൽപാദനം സാധ്യമാക്കുന്നതിനാണ് കൃഷിവകുപ്പ് ശ്രമിക്കുന്നതെന്ന് ചടങ്ങിൽ

Continue Reading
4451 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന ; 80 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌പ്പിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
103

4451 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന ; 80 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌പ്പിച്ചു

June 12, 2025
0

തിരുവനന്തപുരം: മഴക്കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 4451 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാലത്ത് കച്ചവട സ്ഥാപനങ്ങളില്‍ ശുചിത്വമില്ലാത്ത അന്തരീക്ഷത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കിയത്. മെയ് മുതല്‍ ജൂലൈ വരെ നീണ്ടു നില്‍ക്കുന്ന ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായുള്ള പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. മേയ് രണ്ടിന് ആരംഭിച്ച ഡ്രൈവിനെ

Continue Reading
സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
125

സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ്

June 12, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് അ​തി​ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ്. ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടാ​ണ്.എ​ട്ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ലേ​ര്‍​ട്ട്. ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​യ​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പും നി​ല​വി​ലു​ണ്ട്. അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ല്‍ കേ​ര​ള​ത്തി​ലെ ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Continue Reading