ലൈം​ഗിക ചൂഷണങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കേണ്ടത് അധ്യാപകരുടെ കടമ ; ജില്ലാ കളക്ടർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
142

ലൈം​ഗിക ചൂഷണങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കേണ്ടത് അധ്യാപകരുടെ കടമ ; ജില്ലാ കളക്ടർ

April 8, 2025
0

തിരുവനന്തപുരം ; ലൈം​ഗിക ചൂഷണങ്ങളിൽ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനും അവർക്ക് ശരിയായ അവബോധം നൽകുന്നതിനും അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്ന് ജില്ലാ കളക്ടർ അനു കുമാരി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്കായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സമ​ഗ്ര ലൈം​ഗികതാ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസ്സിൽ സംസാരിക്കുകയായിരുന്നു അവർ. സോഷ്യൽമീഡിയയിൽ നിന്നും ഇന്റർനെറ്റിൽ നിന്നും കുട്ടികൾക്ക് ലഭിക്കുന്ന വിവരങ്ങൾക്ക് നിയന്ത്രണമില്ല. ലൈം​ഗിക ചൂഷണം നേരിടുന്ന കുട്ടികൾ അത് തുറന്നുപറയാൻ മടിക്കുകയാണ്. മോശം

Continue Reading
കാരണവർ കേസിലെ പ്രതി ഷെറിന് അതിവേഗ പരോളനുവദിച്ച് സർക്കാർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
148

കാരണവർ കേസിലെ പ്രതി ഷെറിന് അതിവേഗ പരോളനുവദിച്ച് സർക്കാർ

April 8, 2025
0

തിരുവനന്തപുരം: ഭാസ്കര കാരണവർ കേസിലെ പ്രതി ഷെറിന് വേഗം പരോളനുവദിച്ച് സർക്കാർ. ശിക്ഷയിളവിന് പിന്നിലെ സർക്കാരിലെ ഉത്തതതല ഇടപെടലിലൂടെയാണ് പരോൾ നൽകിയിരിക്കുന്നത്. ഏപ്രിൽ അഞ്ചുമുതൽ 15 ദിവസത്തേക്കാണ് പരോൾ. മൂന്നുദിവസം യാത്രയ്ക്കും അനുവദിച്ചു. ഇവർക്ക് ശിക്ഷയിളവ് നൽകി വിട്ടയക്കാൻ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരുന്നു. ഒരു മന്ത്രിയുടെ താത്പര്യത്തിലാണ് ശിക്ഷയിളവിന്റെ ഫയൽ നീങ്ങിയതെന്നായിരുന്നു ആരോപണം.14 വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ 500 ദിവസം ഇവർക്ക് പരോൾ ലഭിച്ചിട്ടുണ്ട്.

Continue Reading
ക​ല്ല​മ്പ​ല​ത്ത് സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
138

ക​ല്ല​മ്പ​ല​ത്ത് സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

April 8, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ല​ത്ത് ക്ഷേ​ത്രോ​ത്സ​വ പ​രി​സ​ര​ത്ത് നി​ന്നും സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. ക​ല്ല​മ്പ​ലം സ്വ​ദേ​ശി​യാ​യ ബി​ജു, വെ​ട്ടി​മ​ൺ​കോ​ണം സ്വ​ദേ​ശി ജ്യോ​തി​ഷ്, ഒ​പ്പാ​റ​യി​ൻ സ്വ​ദേ​ശി പ്ര​ശാ​ന്ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച്ച രാ​ത്രി ഒ​മ്പ​തോ​ടെ കൂ​ടി ക​ല്ല​മ്പ​ലം മേ​ട​വി​ള​യി​ൽ ശ്രീ ​ല​ക്ഷ്മി ക്ഷേ​ത്ര​ത്തി​ന് മു​ൻ വ​ശ​ത്ത് നി​ന്നാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ത്സ​വ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗി​യെ വ​ക​വ​രു​ത്തു​ന്ന​തി​നാ​യാ​ണ് പ്ര​തി​ക​ൾ അ​വി​ടെ സ്ഫോ​ട​ക വ​സ്തു​ക്ക​ളും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ത​മ്പ​ടി​ച്ച​തെ​ന്ന്

Continue Reading
ഭൂപതിവ് ചട്ട ഭേദഗതി എത്രയും വേഗം നടപ്പാക്കണം ; മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
145

ഭൂപതിവ് ചട്ട ഭേദഗതി എത്രയും വേഗം നടപ്പാക്കണം ; മുഖ്യമന്ത്രി

April 8, 2025
0

തിരുവനന്തപുരം : 2024ലെ ഭൂപതിവ് നിയമപ്രകാരം ലഭിച്ച അധികാരത്തെ തുടർന്നുള്ള ചട്ടങ്ങളിൽ കൊണ്ടുവരേണ്ട ഭേദഗതി എത്രയും വേഗം നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. പൊതു ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്ന ഭൂമിയെയും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിയെയും ചെറിയതോതിലുള്ള തരംമാറ്റത്തെയും വെവ്വേറെ കാണണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ അഡ്വക്കറ്റ് ജനറലുമായി ചർച്ച ചെയ്ത് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഭേദഗതി നടപ്പാകുന്നതോടെ ഇടുക്കി ഉൾപ്പെടെയുള്ള മലയോര

Continue Reading
സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
154

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

April 8, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ വേ​ന​ൽ മ​ഴ​ക്ക് സാ​ധ്യ​ത. മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട​എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് ഈ ​ജി​ല്ല​ക​ളി​ൽ പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന് മു​ക​ളി​ൽ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ ശ​ക്ത​മാ​യ​ത്.

Continue Reading
സാഹസിക കായിക വിനോദപ്രേമികൾക്ക് ആവേശമായി അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ ഏപ്രില്‍ 10 മുതൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
176

സാഹസിക കായിക വിനോദപ്രേമികൾക്ക് ആവേശമായി അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ ഏപ്രില്‍ 10 മുതൽ

April 7, 2025
0

സര്‍ഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ, ഇന്ത്യയിലെ പ്രധാന സര്‍ഫ് കേന്ദ്രമാക്കുന്നതിനും ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ ഏപ്രില്‍ 10 മുതല്‍ 13വരെ വര്‍ക്കല ഇടവ, വെറ്റക്കട  ബീച്ചുകളിൽ നടക്കും. ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമായി 70 അത്‌ലറ്റുകള്‍ പങ്കെടുക്കും. ഏപ്രിൽ 11 മതൽ 13വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് മത്സരങ്ങൾ നടത്തുന്നത്. വിജയികൾക്ക് രണ്ട് ലക്ഷം രൂപ സമ്മാനമായി

Continue Reading
ആശാവർക്കേഴ്സിന് പിന്തുണയുമായി പൗരസാഗരം സംഘടിപ്പിക്കും ; കെ. മുരളീധരൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
182

ആശാവർക്കേഴ്സിന് പിന്തുണയുമായി പൗരസാഗരം സംഘടിപ്പിക്കും ; കെ. മുരളീധരൻ

April 7, 2025
0

തിരുവനന്തപുരം : ആശമാർ സമരം നിർത്തിയെന്ന് നിങ്ങൾ പറയും വരെ സമരത്തിനൊപ്പം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആർ. ചന്ദ്രശേഖരനെ ഔദ്യോഗികമായി കെ.പി.സി.സി അധ്യക്ഷൻ താക്കീത് ചെയ്തിട്ടുണ്ട്. കെ. മുരളീധരന്റെ പ്രതികരണം….. കോൺഗ്രസ് അധ്യക്ഷൻ അഭിപ്രായം പറഞ്ഞാൽ അതിൽ നിന്ന് ഒരു ഇഞ്ച് പോലും മാറാൻ ഒരു പാർട്ടി പ്രവർത്തകനും അധികാരമില്ല. ഐ.എൻ.ടി.യു.സിക്കും അത് ബാധകം. പാർട്ടിയുടെ സംസ്ഥാന നയത്തിന്റെ ഭാഗമായാണ് തങ്ങളെല്ലാം പിന്തുണ പ്രഖ്യാപിച്ചത്. സമരം കലക്കാൻ

Continue Reading
മുനമ്പം വിഷയം ഇത്രയും വലിച്ചു നീട്ടിയത് സംസ്ഥാന സർക്കാർ ; രമേശ് ചെന്നിത്തല
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
175

മുനമ്പം വിഷയം ഇത്രയും വലിച്ചു നീട്ടിയത് സംസ്ഥാന സർക്കാർ ; രമേശ് ചെന്നിത്തല

April 7, 2025
0

തിരുവനന്തപുരം : മുനമ്പം വിഷയം ഇത്രയും വലിച്ചു നീട്ടി കൊണ്ടുപോയത് സംസ്ഥാന സർക്കാരെന്ന് കോൺഗസ് നേതാവ് രമേശ് ചെന്നിത്തല. ചർച്ചകളിലൂടെ ഒരു മണിക്കൂറുകൊണ്ട് ഇത് പരിഹരിക്കാൻ കഴിയുമായിരുന്നു. വിഷയം പരിഹരിക്കാൻ ഗവൺമെൻറ് ആണ് ശ്രമിക്കേണ്ടത്. രമേശ് ചെന്നിത്തലയുടെ പ്രതികരണം….. മുനമ്പം വിഷയത്തിൽ എല്ലാ മുസ്ലിം സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ്. ഇരു കൂട്ടരുമായി സംസാരിച്ച് വിഷയം പരിഹരിക്കാൻ ആണ് സർക്കാർ ശ്രമിക്കേണ്ടത്. വർഗീയശക്തികൾക്ക് മുതലെടുക്കാനുള്ള സാഹചര്യം സർക്കാർ ഇനിയെങ്കിലും ഒഴിവാക്കണം. ഇരു

Continue Reading
പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​യ്ക്കു​ള്ളി​ൽ ഡ്രൈ​വ​ർ മ​രി​ച്ച നി​ല​യി​ൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
141

പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​യ്ക്കു​ള്ളി​ൽ ഡ്രൈ​വ​ർ മ​രി​ച്ച നി​ല​യി​ൽ

April 7, 2025
0

കാ​ട്ടാ​ക്ക​ട: റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​യ്ക്കു​ള്ളി​ൽ ഡ്രൈ​വ​റെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​രു​വി​ക്ക​ര ശ്രീ​ക്കു​ട്ടി സൗ​ണ്ട്സ് ന​ട​ത്തു​ന്ന ന​സീ​ർ (48) ആ​ണ് മ​രി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് പൂ​വ​ച്ച​ൽ ഉ​ണ്ട​പ്പാ​റ പു​ളി​മൂ​ട് ജം​ഗ്ഷ​നി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ ഓ​ട്ടോ​യ്ക്ക് ഉ​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​ത്.ഉ​ച്ച​യ്ക്ക് ഗു​ഡ്സ് ഓ​ട്ടോ ഉ​ണ്ട​പ്പാ​റ പു​ളി​മൂ​ടി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്നു. രാ​ത്രി വൈ​കി​യും വാ​ഹ​നം എ​ടു​ക്കാ​ത്ത​തി​ൽ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ

Continue Reading
വെ​ഞ്ഞാ​റ​മ്മൂ​ട് കൂ​ട്ട​ക്കൊ​ല ; അ​ഫാ​ൻ മൊ​ബൈ​ൽ ആ​പ്പ് വ​ഴി ക​ട​മെ​ടു​ത്തി​രു​ന്നു​
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
163

വെ​ഞ്ഞാ​റ​മ്മൂ​ട് കൂ​ട്ട​ക്കൊ​ല ; അ​ഫാ​ൻ മൊ​ബൈ​ൽ ആ​പ്പ് വ​ഴി ക​ട​മെ​ടു​ത്തി​രു​ന്നു​

April 7, 2025
0

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മ്മൂ​ട് കൂ​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി അ​ഫാ​ൻ മൊ​ബൈ​ൽ ആ​പ്പു​ക​ൾ വ​ഴി പ​ണം ക​ടം എ​ടു​ത്തി​രു​ന്നെ​ന്ന് മാ​താ​വ് ഷെ​മി. 25 ല​ക്ഷം രൂ​പ​യു​ടെ ബാ​ധ്യ​ത മാ​ത്ര​മാ​ണ് ത​ങ്ങ​ൾ​ക്കു​ള്ള​തെ​ന്നും ഷെ​മി വെളുപ്പെടുത്തി. അ​ഫാ​നോ​ട് ജീ​വി​ത​ത്തി​ൽ ക്ഷ​മി​ക്കാ​ൻ ക​ഴി​യി​ല്ല. അ​ഫാ​ന് ബ​ന്ധു​ക്ക​ളി​ൽ ചി​ല​രോ​ട് വി​യോ​ജി​പ്പ് ഉ​ണ്ടാ​യി​രു​ന്നു.​എ​ന്നാ​ൽ വൈ​രാ​ഗ്യം ഉ​ള്ള​താ​യി അ​റി​യി​ലായിരുന്നുവെന്ന് ഷെ​മി. ആ​ക്ര​മ​ണ​ത്തി​ന്‍റെ ത​ലേ​ദി​വ​സം തു​ട​ർ​ച്ച​യാ​യി ഫോ​ൺ​കോ​ളു​ക​ൾ വ​ന്നി​രു​ന്നു. അ​ന്ന് സം​ഭ​വി​ച്ച പ​ല​തി​നെ കു​റി​ച്ചും പ​കു​തി ബോ​ധം മാ​ത്ര​മാ​ണ് ഉ​ള്ള​ത്. അ​ഫാ​ൻ ത​ന്നെ ബോ​ധ​ര​ഹി​ത​യാ​ക്കാ​ൻ

Continue Reading