ചി​ക്ക​ൻ​ക​റി​ക്ക് ചൂ​ടി​ല്ലെ​ന്നാ​രോ​പി​ച്ച് ഹോ​ട്ട​ലു​ട​മ​യെ മർദിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
146

ചി​ക്ക​ൻ​ക​റി​ക്ക് ചൂ​ടി​ല്ലെ​ന്നാ​രോ​പി​ച്ച് ഹോ​ട്ട​ലു​ട​മ​യെ മർദിച്ചു

April 15, 2025
0

തി​രു​വ​ന​ന്ത​പു​രം: ചി​ക്ക​ന്‍​ക​റി​ക്ക് ചൂ​ടി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഹോ​ട്ട​ലു​ട​മ​യ്ക്ക് മ​ർ​ദ​ന​മേറ്റു. നെ​യ്യാ​റ്റി​ന്‍​ക​ര അ​മ​ര​വി​ള​യ്ക്ക് സ​മീ​പ​ത്തെ പു​ഴ​യോ​രം ഹോ​ട്ട​ലി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം നടന്നത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഹോ​ട്ട​ൽ ഉ​ട​മ ദി​ലീ​പ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ത​ന്നെ മ​ര്‍​ദി​ച്ച​ത് നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​യാ​യ സ​ജി​ന്‍​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണെ​ന്ന് ഹോ​ട്ട​ൽ ഉ​ട​മ ദി​ലീ​പ് പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് പ​റ​ഞ്ഞു. ചി​ക്ക​ന്‍​ക​റി​ക്ക് ചൂ​ടി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ത​ര്‍​ക്ക​മു​ണ്ടാ​ക്കി​യ ഇ​വ​ര്‍ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സോ​ഡാ കു​പ്പി​കൊ​ണ്ട് ദി​ലീ​പി​നെ അ​ടി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
അ​ന്താ​രാ​ഷ്ട്ര സ​ർ​ഫി​ങ് ടൂ​ർ​ണ​മെ​ന്റ് സ​മാ​പി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
180

അ​ന്താ​രാ​ഷ്ട്ര സ​ർ​ഫി​ങ് ടൂ​ർ​ണ​മെ​ന്റ് സ​മാ​പി​ച്ചു

April 14, 2025
0

ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര സ​ർ​ഫി​ങ് ടൂ​ർ​ണ​മെ​ന്റ് സ​മാ​പി​ച്ചു. നാ​ല് വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളാ​യി വ​ര്‍ക്ക​ല വെ​റ്റ​ക്ക​ട ബീ​ച്ചി​ലാ​ണ് ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര സ​ര്‍ഫി​ങ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ച​ത്.ടൂ​ര്‍ണ​മെ​ന്റി​ല്‍ മെ​ന്‍സ് ഓ​പ​ണി​ല്‍ 11നെ​തി​രെ 13 പോ​യ​ന്റി​ന് കി​ഷോ​ര്‍ കു​മാ​ര്‍ വി​ജ​യി​ച്ചു. വി​മ​ന്‍സ് ഓ​പ​ണി​ല്‍ ഷു​ഗ​ര്‍ ശാ​ന്തി ബ​നാ​ര്‍സെ വി​ജ​യി​യാ​യി. ഗ്രോം​സ് 16 ആ​ന്‍ഡ് അ​ണ്ട​ര്‍ ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ 7.64 പോ​യ​ന്റി​നെ​തി​രെ 13.84 പോ​യ​ന്റു​മാ​യി പി. ​ഹ​രീ​ഷ് വി​ജ​യി​യാ​യി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ അ​ലോ​ഹ ടാ​ഗ് ടീം ​മ​ത്സ​ര​ത്തി​ല്‍

Continue Reading
എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
192

എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

April 14, 2025
0

പേ​രൂ​ര്‍​ക്ക​ട: എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. പേ​രൂ​ര്‍​ക്ക​ട സ്വദേശികളായ ബി​നി​ല്‍ (21), സൂ​ര്യ നി​ര​ഞ്ജ​ന്‍ (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സൂ​ര്യ നി​ര​ഞ്ജ​ന്‍റെ വീ​ട്ടി​ല്‍​നി​ന്നും 2.98 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ള്‍ അ​ഞ്ചി​ലേ​റെ ക്രി​മി​ന​ല്‍​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Continue Reading
വീ​ടി​ന് തീ ​പി​ടി​ച്ച് വീ​ട്ട് സാ​ധ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
220

വീ​ടി​ന് തീ ​പി​ടി​ച്ച് വീ​ട്ട് സാ​ധ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു

April 14, 2025
0

കാ​ട്ടാ​ക്ക​ട: വീ​ടി​ന് തീ ​പി​ടി​ച്ച് വീ​ട്ട് സാ​ധ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. കു​രി​ശ​ടി ജം​ഗ്ഷ​ന് സ​മീ​പം വ​ട്ട​കൈ​ത ഷാ​നി ത​സ്ത​ക്കീ​റി​ന്‍റെ വീ​ടി​നാ​ണ് തീപിടുത്തം ഉണ്ടായത്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ള​ട​ക്കം വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. വീ​ട്ടി​ൽ ആ​ളി​ല്ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.സ്ഥലത്ത് ഫ​യ​ർ​ഫോ​ഴ്‌സ് എത്തി തീ ​അ​ണ​ച്ചത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​കാം കാ​ര​ണം എന്ന് നിഗമനം.

Continue Reading
കേരളത്തിൽ ജാതി വിവേചനം ക്രൂരമായ ഭാഷയിൽ തുടരുന്നു ; കെ സി വേണുഗോപാൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
144

കേരളത്തിൽ ജാതി വിവേചനം ക്രൂരമായ ഭാഷയിൽ തുടരുന്നു ; കെ സി വേണുഗോപാൽ

April 14, 2025
0

തിരുവനന്തപുരം : കേരളത്തിൽ ജാതി വിവേചനം ക്രൂരമായ ഭാഷയിൽ തുടരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് ഒരു പിന്നോക്ക സമുദായകാരന് മാറേണ്ടി വന്നു. അംബേദ്കർ ജയന്തിയുമായി ബന്ധപ്പെട്ട ചടങ്ങിലാണ് കെ.സി വേണുഗോപാലിൻ്റെ പ്രതികരണം. കെ സി വേണുഗോപാലിന്റെ പ്രതികരണം…. വിപ്ലവം വിളമ്പുന്ന കേരളത്തിലാണ് ഈ സംഭവം.മഹാരാഷ്ട്രയിലും ഡൽഹിയിലും രണ്ട് സംഭവങ്ങളിൽ നമ്മൾ ഈ വിവേചനം കണ്ടു. ഭരണഘടന എന്നും നിലനിൽക്കണം.ഡല്‍ഹി സേക്രഡ്

Continue Reading
ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം ; കു​ടും​ബം സു​പ്രീം​കോ​ട​തി​യി​ൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
201

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം ; കു​ടും​ബം സു​പ്രീം​കോ​ട​തി​യി​ൽ

April 14, 2025
0

​ഡ​ൽ​ഹി: ക​ണ്ണൂ​ർ മു​ൻ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി.​സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ മ​ഞ്ജു​ഷ​യാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് മ​ഞ്ജു​ഷ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. നേ​ര​ത്തെ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കു​ടും​ബം സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്.  

Continue Reading
വ്യാ​ജ മൊ​ഴി ; എം.​ആർ. അ​ജി​ത് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് ഡി​ജി​പി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
142

വ്യാ​ജ മൊ​ഴി ; എം.​ആർ. അ​ജി​ത് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് ഡി​ജി​പി

April 14, 2025
0

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി പി. ​വി​ജ​യ​നെ​തി​രെ വ്യാ​ജ മൊ​ഴി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ എം.​ആർ. അ​ജി​ത് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് ഡി​ജി​പി. സി​വി​ലാ​യും ക്രി​മി​ന​ലാ​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നാ​ണ് ഡി​ജി​പി​ ശി​പാ​ർ​ശ ചെയ്‌തു. സ്വ​ർ​ണ ക​ട​ത്തി​ൽ പി. ​വി​ജ​യ​ന് ബ​ന്ധ​മു​ണ്ടെ​ന്ന് അ​ജി​ത്കു​മാ​ർ മൊ​ഴി ന​ൽ​കി​യി​രു​ന്നു. എ​സ്പി സു​ജി​ത് ദാ​സ് പ​റ​ഞ്ഞു​വെ​ന്നാ​യി​രു​ന്നു ഡി​ജി​പി​ക്ക് ന​ൽ​കി​യ​മൊ​ഴി. സു​ജി​ത് ദാ​സ് ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചി​രു​ന്നു.പി. ​വി​ജ​യ​ൻ നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

Continue Reading
സമരം ചെയ്യുന്ന ആശാവർക്കേഴ്സിനോട് സർക്കാരിന് അലർജി ; രമേശ് ചെന്നിത്തല
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
156

സമരം ചെയ്യുന്ന ആശാവർക്കേഴ്സിനോട് സർക്കാരിന് അലർജി ; രമേശ് ചെന്നിത്തല

April 14, 2025
0

തിരുവനന്തപുരം : സമരം ചെയ്യുന്ന ആശാവർക്കേഴ്സിനോട് സർക്കാരിന് അലർജിയാണെന്ന് രമേശ് ചെന്നിത്തല. വിഷുവിനു പോലും സ്വന്തം വീട്ടിലേക്ക് പോകാൻ കഴിയാതെ സമരം ചെയ്യുകയാണ് ആശമാരെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. രമേശ് ചെന്നിത്തലയുടെ പ്രതികരണം…. ധാർഷ്ട്യം അവസാനിപ്പിച്ച് ആശാവർക്കേഴ്സിന്റെ സമരം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണം. ധിക്കാരത്തിന്റെ പാതയിലാണ് സർക്കാരാണ്.സമരം നിര്‍ത്തിപൊകൂ എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ചേര്‍ന്നതാണോ. കേരള സമൂഹം തിരിച്ചറിയുമെന്നും. വിഷുവായിട്ടും സെക്രട്ടറിയേറ്റ് പടിക്കല്‍ ആശമാര്‍ സമരം ചെയ്യുന്നത് ഹൃദയഭേദകമാണ്.

Continue Reading
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു  ആഘോഷിച്ച് മലയാളികൾ
Kerala Kerala Mex Kerala mx Thiruvananthapuram Top News Vishu 2025
0 min read
166

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആഘോഷിച്ച് മലയാളികൾ

April 14, 2025
0

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷിക്കുന്നു.കാർഷിക കേരളത്തിലെ ഗൃഹാതുരമായ ഓർമകൾ ഉണർത്തുന്ന ദിവസം കൂടിയാണ് മേടമാസത്തിലെ വിഷു.കണിയൊരുക്കിയും കൈനീട്ടം വാങ്ങിയും നൽകിയും പടക്കം പൊട്ടിച്ചും നാടെങ്ങും ഉത്സവ ലഹരിയിലാണ്. മേട മാസത്തിലെ വിഷുക്കണിയുടെ സൗഭാഗ്യം വർഷം മുഴുവൻ നിലനിക്കുമെന്നാണ് വിശ്വാസം. വിഷുവം എന്നാൽ തുല്യമായത് എന്നർത്ഥം .കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ് വിശ്വാസം. വിഷുക്കരിക്കൽ, വിഷുവേല, വിഷുവെടുക്കൽ, പത്താമുദയം

Continue Reading
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
141

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാ​ധ്യ​ത

April 14, 2025
0

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാ​ധ്യ​ത. വ്യാ​ഴാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മഴ ഉണ്ടാക്കും. മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മുന്നറിയിപ്പ് നൽകി. ക​ള്ള​ക്ക​ട​ല്‍ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള തീ​ര​ത്ത് ഇ​ന്ന് രാ​ത്രി 11.30 വ​രെ 0.4 മു​ത​ല്‍ 1.0 മീ​റ്റ​ര്‍ വ​രെ ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ഇ​തു​മൂ​ലം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന

Continue Reading